"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''എ പ്ലസ് മികവ് '''==
2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ  യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് [[എ പ്ലസ് മികവ്|അവാർഡ് വിതരണം നടത്തി.]]
== '''മികവുകൾ പത്രവാർത്തകളിലൂടെ'''==
'''സ്കൂളിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കാണാൻ [[മികവുകൾ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
[[പ്രമാണം:42034 13.jpeg|centre|ലഘുചിത്രം]]
യൂത്ത്  പാർലമെൻറ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാവായിക്കുളം
[[പ്രമാണം:42034 14.jpeg|bottom|ലഘുചിത്രം|അവാർഡ് മന്ത്രിയിൽനിന്നും എറ്റുവാങ്ങുന്നു ]]
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്. പാർലമൻെറിൽ നടക്കുന്ന വിവിധ നടപടിക്രമങ്ങൾ അതേ രീതിയിലാണ് കുട്ടികൾ  അവതരിപ്പിച്ചത് . പാർലമൻെററി ജനാധിപത്യ രീതികളിൽ കുട്ടികൾക്ക് അവബോധമുണ്ടാക്കുന്ന മത്സാരാമായിരുന്നു ഇത്. പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി ബീനതങ്കത്തിന് മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ചു .ചടങ്ങിൽ മന്ത്രി ബാലൻ അവാർഡ് സമ്മാനിചു
[[പ്രമാണം:42034 12.jpeg|left|ലഘുചിത്രം|യൂത്ത്  പാർലമെൻറ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ]]

00:02, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എ പ്ലസ് മികവ്

2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ  യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തി.

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യൂത്ത്  പാർലമെൻറ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാവായിക്കുളം

അവാർഡ് മന്ത്രിയിൽനിന്നും എറ്റുവാങ്ങുന്നു

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്. പാർലമൻെറിൽ നടക്കുന്ന വിവിധ നടപടിക്രമങ്ങൾ അതേ രീതിയിലാണ് കുട്ടികൾ അവതരിപ്പിച്ചത് . പാർലമൻെററി ജനാധിപത്യ രീതികളിൽ കുട്ടികൾക്ക് അവബോധമുണ്ടാക്കുന്ന മത്സാരാമായിരുന്നു ഇത്. പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി ബീനതങ്കത്തിന് മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ചു .ചടങ്ങിൽ മന്ത്രി ബാലൻ അവാർഡ് സമ്മാനിചു

യൂത്ത്  പാർലമെൻറ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ