"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,435 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി
(ചെ.)
ലേഖനം
No edit summary
(ചെ.) (ലേഖനം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. Vakkaloor}}
{{prettyurl|A.M.L.P.S. Vakkaloor}}"'''ഇ'''ന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" '''മഹാത്മാഗാന്ധി.'''
{{Infobox School
 
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.കാവനൂർ ഗ്രാമ പഞ്ചായത്തിലെ വാക്കാലൂർ എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1949 ൽ രൂപം കൊണ്ടതാണ്എ.എം എൽ പി സ്കൂൾ വാക്കാലൂർ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.{{Infobox School
|സ്ഥലപ്പേര്=വാക്കാലൂർ
|സ്ഥലപ്പേര്=വാക്കാലൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=133
|ആൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ ദോവി
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ജലീൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ വി
|പി.ടി.എ. പ്രസിഡണ്ട്=സലാം
|എം.പി.ടി.എ. പ്രസിഡണ്ട്=സുറാബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുകുൽസു .എ.പി
|സ്കൂൾ ചിത്രം=48233.jpg.jpg
|സ്കൂൾ ചിത്രം=48233.jpg.jpg
|size=350px
|size=350px
വരി 73: വരി 73:
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 10 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 263 കുട്ടികൾ ഉണ്ട്

== കുട്ടികളുടെ എണ്ണം 2021-22 ==
== കുട്ടികളുടെ എണ്ണം 2023-24 ==
{| class="wikitable"
{| class="wikitable"
|'''ക്ലാസ്സ്'''
|'''ക്ലാസ്സ്'''
|'''ആൺ കുട്ടികൾ'''
|'''ആൺ കുട്ടികൾ'''
|'''പെൺ കുട്ടികൾ'''
|'''പെൺ കുട്ടികൾ'''
|ചുരുക്കുക'''ആകെ കുട്ടികൾ'''
|-
|-
|പ്രീപ്രൈമറി
|പ്രീപ്രൈമറി
|0
|0
|0
|0
|0
|-
|-
|1
|1
|32
|31
|26
|31
|58
|-
|-
|2
|2
|49
|25
|27
|25
|76
|-
|-
|3
|3
|29
|30
|40
|26
|81
|-
|-
|4
|4
|23
|49
|37
|28
|60
|-
|'''ആകെ കുട്ടികൾ'''
|'''122'''
|'''110'''
|}
|}

വരി 118: വരി 116:
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/പാർവതി ടീച്ചർ|പാർവതി ടീച്ചർ]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/പാർവതി ടീച്ചർ|പാർവതി ടീച്ചർ]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/സോമൻ മാഷ്|സോമൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/സോമൻ മാഷ്|സോമൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഉമ്മർ മാഷ്|ഉമ്മർ മാഷ്]]
*[[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഉമ്മർ മാഷ്|ഉമ്മർ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗംഗാധരൻ മാഷ്|ഗംഗാധരൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗംഗാധരൻ മാഷ്|ഗംഗാധരൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ജോസഫ്|ജോസഫ്മാഷ്]]  
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ജോസഫ്|ജോസഫ്മാഷ്]]  
വരി 124: വരി 122:
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ആമിന ടീച്ചർ|ആമിന ടീച്ചർ]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ആമിന ടീച്ചർ|ആമിന ടീച്ചർ]]

* മായ ദേവി ടീച്ചർ ഉബൈദ് മാസ്റ്റർ  അനി
*
*
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്

.പ്രശസ്ത കാർട്ടൂണിസ്റ്റ് [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗിരീഷ് മൂഴിപ്പാട|ഗിരീഷ് മൂഴിപ്പാടം]] ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്
.പ്രശസ്ത കാർട്ടൂണിസ്റ്റ് [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗിരീഷ് മൂഴിപ്പാട|ഗിരീഷ് മൂഴിപ്പാടം]] ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്
* മുഹമ്മദ്  കാമിൽ മുഹമ്മദ് അസ്ലാം MTech
* സജീഷ് മുഴുപാടം പോലീസ്
* നിഷാന. T. BDS
* രമ്യ, രോഹിത്,
* ടീച്ചർ, ബാങ്ക് ഓഫീസർ
* ജന്നത്ത്  വൈറ്റ്നർ
* മുഹമ്മദ്‌ അസ്‌ലം
* എഞ്ചിനീയർ
* രത്നാകരൻ മാസ്റ്റർ
* ഇർഷാദ് മാസ്റ്റർ
* മുഹമ്മദ് മാസ്റ്റർ
* വാസിഹ് എൻജിനീയർ
* ശ്യാ മള കുമാരി ടീച്ചർ
* സഹല ബാനു ഡോക്ടർ
* നിയാസ്   വെറ്റിനറി ഡോക്ടർ
* നിഖില വെറ്റിനറി ഡോക്ടർ
* നിഹാൽ കപ്പച്ചാലി ഡോക്ടർ

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 140: വരി 159:

=== ഗൃഹസന്ദർശനം നടത്തി ===
=== ഗൃഹസന്ദർശനം നടത്തി ===
[[പ്രമാണം:48233-69.jpg|ലഘുചിത്രം|എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്]]
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി  

[[പ്രമാണം:48233-35.jpg|ലഘുചിത്രം]]
 
=== വിദ്യാരംഗം ===
കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ സർഗവാസനകളെ തൊട്ടുണർത്തുവാനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾഎ.എം.എൽ.പി.എസ്. വാക്കാലൂർൽ നിരവധി വർഷങ്ങളായി സജീവമായി നടന്നു വരുന്നുണ്ട്. വിദ്യാർഥികളിൽ വായന ശീലം വളർത്തുവാനും കലാ സാഹിത്യ രംഗങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നുമുണ്ട്. എല്ലാവർഷവും ജൂൺ - ജൂലൈ മാസങ്ങളിൽ സ്കൂൾ തല ഉദ്ഘാടനം നടത്താറുണ്ട്.സമൂഹത്തിലെ പ്രശസ്തരായ കലാകാരൻമാരുടെ മഹത് കരങ്ങളാൽ ആ കർമം നിർവഹിക്കപ്പെട്ടു വരുന്നു.പുതിയ മാന്വൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വിദ്യാരംഗത്തിന്റെ അംഗങ്ങളായതിലൂടെ ക്ലാസ് തല - സ്ക്കൂൾ തല ശിൽപശാലകളും രചന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാവാരം വിപുലമായി തന്നെ ആഘോഷിച്ചുവരുന്നു.സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.സാഹിത്യ ക്വിസ് .ശിൽപശാലകൾ, ദിനാചരണങ്ങൾ, കവിത- കഥ രചന മത്സരണങ്ങൾ, ചിത്രരചന, കവിതാലാപനം, നാടൻ പാട്ടുകൾ, കടങ്കഥാ മത്സരം ,പോസ്റ്റർ രചനകൾ, പതിപ്പു നിർമാണം എന്നിവയെല്ലാം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്.[[പ്രമാണം:48233-35.jpg|ലഘുചിത്രം]]

=== വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു ===
=== വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു ===
വരി 183: വരി 205:
== പോഷകാഹാരം ==
== പോഷകാഹാരം ==
എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക്‌ നൽകുന്നുണ്ട്  
എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക്‌ നൽകുന്നുണ്ട്  
== പഠന നേട്ടങ്ങൾ ==
പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു

== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534319...2118634" എന്ന താളിൽനിന്ന് ശേഖരിച്ചത്