"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 147: | വരി 147: | ||
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ആഘോഷം കുട്ടികളുടെ ക്രിസ്തുമസ് കരോൾ , പുൽക്കൂട് നിർമ്മാണം, | ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ് ആഘോഷം കുട്ടികളുടെ ക്രിസ്തുമസ് കരോൾ , പുൽക്കൂട് നിർമ്മാണം, | ||
[[പ്രമാണം:42335 xmas.jpg|ലഘുചിത്രം]] | |||
കേക്ക് മുറിക്കൽ, കലാപരിപാടികൾ എന്നിവയോടെ സമുചിതമായി ആഘോഷിച്ചു . | |||
[[പ്രമാണം:42335 dance.jpg|നടുവിൽ|ലഘുചിത്രം|364x364ബിന്ദു]] | |||
[[പ്രമാണം:42335 x mas.jpg|ലഘുചിത്രം|520x520px|നടുവിൽ]] | |||
<nowiki>*</nowiki>പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിപോഷണ പരിപാടി | |||
[[പ്രമാണം:42335 practise..jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:42335 practise.jpg|ലഘുചിത്രം|332x332ബിന്ദു]] | |||
കരാട്ടെ മാസ്റ്റർ ജയകുമാർ സാറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ u .s സാബു ഉദ്‌ഘാടനം ചെയ്തു .പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെയുള്ള നിർഭയ ജീവിതം അപകട സാഹചര്യങ്ങൾ സ്വയം പ്രതിരോധിക്കാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു . | |||
<nowiki>*</nowiki>റിപ്പബ്ലിക്ക് ദിനം | |||
[[പ്രമാണം:42335 republicday.jpg|ലഘുചിത്രം|388x388ബിന്ദു]] | |||
റിപ്പബ്ലിക്ക് ദിനതോടനുബന്ധിച്ചു മെമ്പർ , ഹെഡ്മിസ്ട്രസ് ,കുട്ടികൾ , രക്ഷിതാക്കൾ ,എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി .റിപ്പബ്ലിക്ക് ദിന സന്ദേശം , ആമുഖ വായന ,ക്വിസ് മത്സരം ,പതാക നിർമാണം ,ദേശഭക്തി ഗാനാലാപനം എന്നിവയെല്ലാം നടത്തി. | |||
[[പ്രമാണം:42335 republicday...jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു]] | |||
<nowiki>*</nowiki>പഠനയാത്ര | |||
[[പ്രമാണം:42335 padanayatra.jpg|ഇടത്ത്|ലഘുചിത്രം|326x326ബിന്ദു]] | |||
[[പ്രമാണം:42335 trip.jpg|ലഘുചിത്രം|368x368ബിന്ദു]] | |||
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി തൃപ്പരപ്പ് ,വട്ടക്കോട്ട ,തൊട്ടിപ്പാലം ,കന്യാകുമാരി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു . | |||
<nowiki>*</nowiki>സംയുക്ത ഡയറി പ്രകാശനം | |||
ഒന്നാം ക്ലാസ്സുകാരുടെ സംയുക്ത ഡയറി പ്രകാശനം വാർഡ് മെമ്പർ u .s സാബുവിന്റെ സാന്നിധ്യത്തിൽ നടന്നു . | |||
പി .ടി .എ ഭാരവാഹികൾ ,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു . | |||
[[പ്രമാണം:42335 samyuktha diary.jpg|ഇടത്ത്|ലഘുചിത്രം|338x338ബിന്ദു]] | |||
[[പ്രമാണം:42335 | [[പ്രമാണം:42335 samyukthadiary..jpg|ലഘുചിത്രം|300x300ബിന്ദു]] | ||