"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 125: വരി 125:

<nowiki>*</nowiki>മില്ലെറ്റ്  ഫെസ്റ്റ്
<nowiki>*</nowiki>മില്ലെറ്റ്  ഫെസ്റ്റ്
2023 മില്ലെറ്റ് വർഷവുമായി അനുബന്ധിച്ചു ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തി  മില്ലറ്റ് ഫെസ്റ്റ് പ്രധാനാധ്യാ ഉദ്‌ഘാടനം ചെയ്തു .സ്കൂളിൽ കൂരവിന്റെ കുറുക്ക് തയാറാക്കി എല്ലാ  കുട്ടികൾക്കും വിതരണം  ചെയ്തു .ഇതിനോടനുബന്ധിച്ചു  പ്രീ പ്രൈമറി കുട്ടികൾക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ ചെറുധാന്യ  വിഭവം  വീട്ടിൽ  നിന്ന് തയാറാക്കി കൊണ്ട് വന്നു കഴിക്കുന്നു
[[പ്രമാണം:42335 milletfest.jpg|ലഘുചിത്രം|490x490px|നടുവിൽ]]
<nowiki>*</nowiki>ഭാഷോത്സവം
[[പ്രമാണം:42335 paper.jpg|ലഘുചിത്രം]]
  7 / 12 / 2023  മുതൽ ഒന്നാം ക്ലാസ്സുകാരുടെ  സർഗ്ഗശേഷി വർധിപ്പിക്കുന്നതിനായി പാട്ടരങ്ങ് ,കഥ പറച്ചിൽ ,നാട്ടുവിശേഷം , പത്രവാർത്ത , രചനോത്സവം എന്നിവ  വിപുലമായ  രീതിയിൽ  നടത്തി.
[[പ്രമാണം:42335 bhasholsavam..jpg|ഇടത്ത്‌|ലഘുചിത്രം|377x377px]]
ക്രിസ്തുമസ്   ആഘോഷം
    ശാന്തിയുടെയും  സമാധാനത്തിന്റെയും  സന്ദേശം ഉണർത്തുന്ന  ക്രിസ്തുമസ്  ആഘോഷം കുട്ടികളുടെ  ക്രിസ്തുമസ് കരോൾ , പുൽക്കൂട്  നിർമ്മാണം,
[[പ്രമാണം:42335 xmas.jpg|ലഘുചിത്രം]]
കേക്ക്  മുറിക്കൽ, കലാപരിപാടികൾ  എന്നിവയോടെ  സമുചിതമായി ആഘോഷിച്ചു .
[[പ്രമാണം:42335 dance.jpg|നടുവിൽ|ലഘുചിത്രം|364x364ബിന്ദു]]
[[പ്രമാണം:42335 x mas.jpg|ലഘുചിത്രം|520x520px|നടുവിൽ]]       
<nowiki>*</nowiki>പെൺകുട്ടികളുടെ സ്വയം പ്രതിരോധ  പരിപോഷണ  പരിപാടി
[[പ്രമാണം:42335 practise..jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:42335 practise.jpg|ലഘുചിത്രം|332x332ബിന്ദു]]
കരാട്ടെ മാസ്റ്റർ ജയകുമാർ സാറിന്റെ  നേതൃത്വത്തിൽ വാർഡ് മെമ്പർ u .s  സാബു  ഉദ്‌ഘാടനം ചെയ്തു .പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെയുള്ള നിർഭയ  ജീവിതം  അപകട സാഹചര്യങ്ങൾ സ്വയം പ്രതിരോധിക്കാനും കുട്ടികൾക്ക് ഇതിലൂടെ  സാധിച്ചു .
<nowiki>*</nowiki>റിപ്പബ്ലിക്ക് ദിനം
[[പ്രമാണം:42335 republicday.jpg|ലഘുചിത്രം|388x388ബിന്ദു]]
റിപ്പബ്ലിക്ക് ദിനതോടനുബന്ധിച്ചു  മെമ്പർ , ഹെഡ്മിസ്ട്രസ് ,കുട്ടികൾ , രക്ഷിതാക്കൾ ,എന്നിവരുടെ  നേതൃത്വത്തിൽ പതാക  ഉയർത്തി .റിപ്പബ്ലിക്ക് ദിന  സന്ദേശം , ആമുഖ വായന ,ക്വിസ്  മത്സരം ,പതാക  നിർമാണം ,ദേശഭക്തി ഗാനാലാപനം  എന്നിവയെല്ലാം  നടത്തി.
[[പ്രമാണം:42335 republicday...jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
<nowiki>*</nowiki>പഠനയാത്ര
[[പ്രമാണം:42335 padanayatra.jpg|ഇടത്ത്‌|ലഘുചിത്രം|326x326ബിന്ദു]]
[[പ്രമാണം:42335 trip.jpg|ലഘുചിത്രം|368x368ബിന്ദു]]
പ്രീ പ്രൈമറി  മുതൽ അഞ്ചാം  ക്ലാസ് വരെയുള്ള  കുട്ടികൾക്ക് പഠനത്തിന്റെ  ഭാഗമായി  തൃപ്പരപ്പ്‌ ,വട്ടക്കോട്ട ,തൊട്ടിപ്പാലം ,കന്യാകുമാരി  എന്നീ സ്ഥലങ്ങൾ  സന്ദർശിച്ചു .
<nowiki>*</nowiki>സംയുക്ത ഡയറി  പ്രകാശനം
ഒന്നാം  ക്ലാസ്സുകാരുടെ സംയുക്ത  ഡയറി  പ്രകാശനം വാർഡ് മെമ്പർ u .s സാബുവിന്റെ  സാന്നിധ്യത്തിൽ നടന്നു .
പി .ടി .എ  ഭാരവാഹികൾ ,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു .
[[പ്രമാണം:42335 samyuktha diary.jpg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:42335 samyukthadiary..jpg|ലഘുചിത്രം|300x300ബിന്ദു]]

21:57, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

*പ്രവേശനോത്സവം  2023    

ഈ  വർഷത്തെ പ്രവേശനോത്സവം  ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും  ആഭിമുഖ്യത്തിൽ  സമുചിതമായി  ആഘോഷിച്ചു .

  *   പരിസ്ഥിതിദിനം

പരിസ്ഥിതിദിന സന്ദേശം  ഉൾക്കൊണ്ട്  പോസ്റ്ററുകളും  പ്ലക്കാർഡും  തയ്യാറാക്കി . പരിസ്ഥിതിദിനറാലി  സംഘടിപ്പിച്ചു . മുത്തശ്ശിപ്ലാവിനെ ആദരിച്ചു .

*വായനദിനം

പോസ്റ്റർ  പ്രദർശനം , പുസ്തകപ്രദർശനം ,ഗ്രന്ഥശാല  സന്ദർശനം  എന്നിവ  നടന്നു . ഗ്രന്ഥശാല  പ്രസിഡണ്ട്  വായനദിന സന്ദേശം  നൽകി . പി .എൻ പണിക്കർ  അനുസ്മരണം നടന്നു .

*അന്താരാഷ്ട്ര  യോഗാദിനം

യോഗ  പരിശീലകൻ  ശ്രീ  സഞ്ചുവിന്റെ  നേതൃത്വത്തിൽ  യോഗപരിശീലനം  നടന്നു .

പ്രമാണം:Parisheelanam.jpg

പ്രീപ്രൈമറി  കാഥോത്സവം  - ശില്പശാല

ശില്പശാലയിൽ  എല്ലാ  രക്ഷിതാക്കളുടെയും  പങ്കാളിത്തം  ഉണ്ടായിരുന്നു

*ചാന്ദ്രദിനം

ബഹിരാകാശ  യാത്രികരുടെ  രംഗാവിഷ്‌കാരം ,അഭിമുഖം ,

സൗരയൂഥത്തിന്റെ സ്കിറ്റ് അവതരണം .

*സ്വാതന്ത്ര്യ ദിനം ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.ശതന്ത്ര്യ ദിന  പതിപ്പ് തയാറാക്കി  പ്രദർശിപ്പിച്ചു.

ഗ്രാമീണ ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തിൽ ജവാന്മാരെ ആദരിക്കൽ ചടങ്ങ് നടത്തി.

*ഓണാഘോഷം

കേരളീയരുടെ ദേശീയോത്സവമായ ഓണം വിപുലമായിആഘോഷിച്ചു. കുട്ടികളുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചു .വിവിധ തരം ഓണകളികൾ  ഉണ്ടായിരുന്നു '

*സ്പോർട്സ് ഡേ

ആറ്റിങ്ങൽ  ശ്രീപാദം സ്റ്റേഡിയത്തിൽ സബ്ജില്ലാ തല കായികമേള നടന്നു .

*വരയുത്സവം

  പ്രീ പ്രൈമറി വരയുത്സവം ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ  നടന്നു .

*ഗാന്ധി ജയന്തി

ഗാന്ധി ജയന്തി  ദിനത്തിൽ  പ്രധാനാധ്യാപികയും  കുട്ടികളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അധ്യാപകരും, പിടിഎ  അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി .

*മില്ലെറ്റ്  ഫെസ്റ്റ്

2023 മില്ലെറ്റ് വർഷവുമായി അനുബന്ധിച്ചു ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തി  മില്ലറ്റ് ഫെസ്റ്റ് പ്രധാനാധ്യാ ഉദ്‌ഘാടനം ചെയ്തു .സ്കൂളിൽ കൂരവിന്റെ കുറുക്ക് തയാറാക്കി എല്ലാ  കുട്ടികൾക്കും വിതരണം  ചെയ്തു .ഇതിനോടനുബന്ധിച്ചു  പ്രീ പ്രൈമറി കുട്ടികൾക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ ചെറുധാന്യ  വിഭവം  വീട്ടിൽ  നിന്ന് തയാറാക്കി കൊണ്ട് വന്നു കഴിക്കുന്നു

പ്രമാണം:42335 milletfest.jpg

*ഭാഷോത്സവം

  7 / 12 / 2023  മുതൽ ഒന്നാം ക്ലാസ്സുകാരുടെ  സർഗ്ഗശേഷി വർധിപ്പിക്കുന്നതിനായി പാട്ടരങ്ങ് ,കഥ പറച്ചിൽ ,നാട്ടുവിശേഷം , പത്രവാർത്ത , രചനോത്സവം എന്നിവ  വിപുലമായ  രീതിയിൽ  നടത്തി.

ക്രിസ്തുമസ്   ആഘോഷം

    ശാന്തിയുടെയും  സമാധാനത്തിന്റെയും  സന്ദേശം ഉണർത്തുന്ന  ക്രിസ്തുമസ്  ആഘോഷം കുട്ടികളുടെ  ക്രിസ്തുമസ് കരോൾ , പുൽക്കൂട്  നിർമ്മാണം,

പ്രമാണം:42335 xmas.jpg

കേക്ക്  മുറിക്കൽ, കലാപരിപാടികൾ  എന്നിവയോടെ  സമുചിതമായി ആഘോഷിച്ചു .

പ്രമാണം:42335 dance.jpg
പ്രമാണം:42335 x mas.jpg

*പെൺകുട്ടികളുടെ സ്വയം പ്രതിരോധ  പരിപോഷണ  പരിപാടി

പ്രമാണം:42335 practise..jpg
പ്രമാണം:42335 practise.jpg

കരാട്ടെ മാസ്റ്റർ ജയകുമാർ സാറിന്റെ  നേതൃത്വത്തിൽ വാർഡ് മെമ്പർ u .s  സാബു  ഉദ്‌ഘാടനം ചെയ്തു .പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെയുള്ള നിർഭയ  ജീവിതം  അപകട സാഹചര്യങ്ങൾ സ്വയം പ്രതിരോധിക്കാനും കുട്ടികൾക്ക് ഇതിലൂടെ  സാധിച്ചു .

*റിപ്പബ്ലിക്ക് ദിനം

പ്രമാണം:42335 republicday.jpg

റിപ്പബ്ലിക്ക് ദിനതോടനുബന്ധിച്ചു  മെമ്പർ , ഹെഡ്മിസ്ട്രസ് ,കുട്ടികൾ , രക്ഷിതാക്കൾ ,എന്നിവരുടെ  നേതൃത്വത്തിൽ പതാക  ഉയർത്തി .റിപ്പബ്ലിക്ക് ദിന  സന്ദേശം , ആമുഖ വായന ,ക്വിസ്  മത്സരം ,പതാക  നിർമാണം ,ദേശഭക്തി ഗാനാലാപനം  എന്നിവയെല്ലാം  നടത്തി.

*പഠനയാത്ര

പ്രമാണം:42335 trip.jpg

പ്രീ പ്രൈമറി  മുതൽ അഞ്ചാം  ക്ലാസ് വരെയുള്ള  കുട്ടികൾക്ക് പഠനത്തിന്റെ  ഭാഗമായി  തൃപ്പരപ്പ്‌ ,വട്ടക്കോട്ട ,തൊട്ടിപ്പാലം ,കന്യാകുമാരി  എന്നീ സ്ഥലങ്ങൾ  സന്ദർശിച്ചു .

*സംയുക്ത ഡയറി  പ്രകാശനം

ഒന്നാം  ക്ലാസ്സുകാരുടെ സംയുക്ത  ഡയറി  പ്രകാശനം വാർഡ് മെമ്പർ u .s സാബുവിന്റെ  സാന്നിധ്യത്തിൽ നടന്നു .

പി .ടി .എ  ഭാരവാഹികൾ ,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു .