"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1932-ൽ സ്വതന്ത്ര്യസമരക്കാലത്ത് പഠനസൗകര്യങ്ങൾ അപര്യാപ്ത മായിരുന്നു കറുകതിരുത്തി ഗ്രാമത്തിൽ. ശ്രീ മാക്കുണ്ണി മാസ്റ്റർ സ്കൂൾ ആരംഭിച്ചു. വാടകക്കെടുത്ത സ്ഥലത്ത്. ഓലപ്പുരകളിലാണ് സ്കൂൾ ആരംഭിച്ചത്. ഈ ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും അക്ഷരക്കളരി യായിരുന്നു ഈ സ്കൂൾ.1 മുതൽ 5 വരെ ക്ലാസുകൾ ആദ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് ക്ലാസ് 4 വരെ ആക്കി.2003ലാണ് ഇപ്പോൾ കാണുന്ന രീതിയിലുള്ള മേൽക്കുരയോടുകൂടി സ്കൂൾ മാറിയത്. സ്കൂളിൽ ആദ്യ കാലം മുതൽ ക്ലാസ് അധ്യാപകരെ കൂടാതെ തുന്നൽ ടീച്ചറും 2 അറബി അധ്യാപകരും ഉണ്ടായിരുന്നു.
 
വികസനപാതയിൽ
 
1995 മുതൽ കറുകതിരുത്തി സ്കൂൾ പൊന്നാനി സബ്ജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൽ സജീവമകാൻ തുടങ്ങി. പിന്നീട് അങ്ങോട്ട്‌ അനേകം വർഷങ്ങളയി കറുകതിരുത്തി സ്കൂൾ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ വ്യക്തിമുദ്ര സ്ഥാപിച്ചുവരുന്നു.കംപ്യുട്ടർ പഠനരംഗത്തെക്ക് സ്കൂൾ പ്രവേശിക്കുന്നത് 2005 മുതൽ ആണ്. രണ്ടുകംപ്യുട്ടറുകളുമായി അടിസ്ഥാന കംപ്യുട്ടർ പരിശീലനം ആരംഭിച്ചു. ഇതുവരെ ഈ സ്കൂളിൽ പഠിച്ച എല്ലാ കുട്ടികൾക്കും ഈ പരിശീലനം നൽകി കഴിഞ്ഞു. പിന്നീട് 2007-ൽ ഇത് ലാബും ആരംഭിച്ചു.2012 മുതൽ ലിസ്ട പ്രൊജക്ടർ ഉപയോഗിച്ചുള്ള പഠനം തുടങ്ങി. കറുകപ്പച്ച എന്ന യുട്യൂബ് ചാനൽ 2019-ൽ ആരംഭിച്ചു. അധ്യാപകരെ ICT പഠനത്തിൽ സഹായിക്കാൻ 1 മുതൽ 4വരെ ക്ലാസുകൾക്ക് ആവശ്യമായ പവർപോയിന്റ് പ്രസന്റേഷൻ സി.ഡി കൾ സ്കൂളിൽ നിന്ന് പുറത്തിറക്കി. കേരളമെങ്ങും അത് ഉപയോഗിക്കുന്നവർ ഉണ്ട്.{{PSchoolFrame/Pages}}
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118050" എന്ന താളിൽനിന്ന് ശേഖരിച്ചത്