"എ.എൽ.പി.എസ്.കളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Jktavanur എന്ന ഉപയോക്താവ് എ.എൽ.പി,എസ്.കലൂർ/ചരിത്രം എന്ന താൾ എ.എൽ.പി.എസ്.കലൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം. | |||
മരവന്ത എന്ന സ്ഥലത്താണ് ആദ്യം വിദ്യാലയം ആരംദിക്കാൻ തീരുമാനിച്ചതെിലും അവിടെ സ്കൂളിന് സ്ഥലം നൽകാൻ ആരും തയ്യാറാകാത്തിനാൽ അന്നത്തെ എം.എൽ. എ ആയിരുന്ന ബഹു .പി.ടി കൂഞ്ഞുട്ടിഹാജിയുടെ നേതൃത്യത്തിൽ കളൂരിലെ പ്രമുഖരും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ഓത്തുചേർന്ന്, പുരോഗമനചിന്തയും ദീർഘവീക്ഷണവും അതിലുപരി ദേശസ്നേഹിയുമായ ഉള്ളാട്ടിൽ അസൈനാർ എന്ന മഹത് വ്യക്തിയെ സമീപിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സീമന്തപുത്രനായ മുഹമ്മദ് എന്ന ബാവയുടെ പേരിലുള്ള 40 cent സ്ഥലത്ത് സ്കൂൾ ആരംഭിക്കാൻ അനുവാദം തരികയും ചെയ്തു അങ്ങനെ 1979 june ൽ കളൂർ എ.എൽ.പി സ്കൂൾ യാതാർത്ഥ്യമായി.പീന്നിട് സ്കൂളിന് വേണ്ടി 60 cent സ്ഥലം കൂടി വാങ്ങി ഇപ്പോൾ 1 ഏക്കർ സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് 1974 മുതൽ ഇന്നുവരെ ശ്രീ.മുഹമ്മദ് എന്ന ബാവ തന്നെയാണ് സ്കൂളിൻ മാനേജർ. | |||
T.N മൊയ്തീൻമാസ്റ്റർ ഹെഡ്മാസ്റ്ററും അഹമ്മദ് സഹ അധ്യാപകനുമായി ആരംഭിച്ച വിദ്യാലയം 1982-83 വർഷത്തിൽ 1മുതൽ 4 -ാംതരം വരെ 2 ഡിവിഷനുകൾ വീതമുള്ള ഓരു പ്രൈമറി വിദ്യാലയമായി ഉയർന്നു. ഇന്നും ഓരോ ക്ലാസിലും 2 ഡിവിഷനുകൾ വീതം നിലനിൽക്കുന്നു. | |||
സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായി വളരെ പിന്നോക്ക നിലനിൽക്കുന്ന ഓരു പ്രദേശമാണ് കളൂർ. മത്സ്യബന്ധനവും പാൽക്കച്ചവടവും കൂലിപ്പണിയുമാണ് ഇവിടെത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ.ഇവിടെ നിന്ന് ഉപരിപഠനത്തിനായി കുട്ടികൾക്ക് 3km നടന്ന് പുറത്തൂർ G.U.P സ്കൂളിനേയും ചമ്രവട്ടം G.U.P സ്കൂളിനേയും ആശ്രയിക്കേണ്ടി വരുന്നു. | |||
ഏറെ പ്രയാസങ്ങൾക്കിടയിലും വിദ്യാദ്യാസപരമായി നാടിനെ പുരോഗതിയിലേക്ക് ഉയർത്താൻ ഇവിടത്തെ തലമുറയ്ക്കായിട്ടുണ്ട്.ഇന്ന് 1 മുതൽ 4ാം തരം വരെ 197 വിദ്യാർത്ഥി വിദ്യാർത്ഥികളും 3 പ്രീ-പ്രൈമറി ക്ലാസുകളിലായി 75 കുട്ടികളും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. | |||
പുറത്തൂർ പഞ്ചായത്തിലെ 7,8,9,10,11 വാർഡുകളിലെ വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സരസ്വതി ക്ഷേത്രം പഠന നിലവാരത്തിലും കലാ-കായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്നു |
15:26, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം. മരവന്ത എന്ന സ്ഥലത്താണ് ആദ്യം വിദ്യാലയം ആരംദിക്കാൻ തീരുമാനിച്ചതെിലും അവിടെ സ്കൂളിന് സ്ഥലം നൽകാൻ ആരും തയ്യാറാകാത്തിനാൽ അന്നത്തെ എം.എൽ. എ ആയിരുന്ന ബഹു .പി.ടി കൂഞ്ഞുട്ടിഹാജിയുടെ നേതൃത്യത്തിൽ കളൂരിലെ പ്രമുഖരും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ഓത്തുചേർന്ന്, പുരോഗമനചിന്തയും ദീർഘവീക്ഷണവും അതിലുപരി ദേശസ്നേഹിയുമായ ഉള്ളാട്ടിൽ അസൈനാർ എന്ന മഹത് വ്യക്തിയെ സമീപിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സീമന്തപുത്രനായ മുഹമ്മദ് എന്ന ബാവയുടെ പേരിലുള്ള 40 cent സ്ഥലത്ത് സ്കൂൾ ആരംഭിക്കാൻ അനുവാദം തരികയും ചെയ്തു അങ്ങനെ 1979 june ൽ കളൂർ എ.എൽ.പി സ്കൂൾ യാതാർത്ഥ്യമായി.പീന്നിട് സ്കൂളിന് വേണ്ടി 60 cent സ്ഥലം കൂടി വാങ്ങി ഇപ്പോൾ 1 ഏക്കർ സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് 1974 മുതൽ ഇന്നുവരെ ശ്രീ.മുഹമ്മദ് എന്ന ബാവ തന്നെയാണ് സ്കൂളിൻ മാനേജർ.
T.N മൊയ്തീൻമാസ്റ്റർ ഹെഡ്മാസ്റ്ററും അഹമ്മദ് സഹ അധ്യാപകനുമായി ആരംഭിച്ച വിദ്യാലയം 1982-83 വർഷത്തിൽ 1മുതൽ 4 -ാംതരം വരെ 2 ഡിവിഷനുകൾ വീതമുള്ള ഓരു പ്രൈമറി വിദ്യാലയമായി ഉയർന്നു. ഇന്നും ഓരോ ക്ലാസിലും 2 ഡിവിഷനുകൾ വീതം നിലനിൽക്കുന്നു. സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായി വളരെ പിന്നോക്ക നിലനിൽക്കുന്ന ഓരു പ്രദേശമാണ് കളൂർ. മത്സ്യബന്ധനവും പാൽക്കച്ചവടവും കൂലിപ്പണിയുമാണ് ഇവിടെത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ.ഇവിടെ നിന്ന് ഉപരിപഠനത്തിനായി കുട്ടികൾക്ക് 3km നടന്ന് പുറത്തൂർ G.U.P സ്കൂളിനേയും ചമ്രവട്ടം G.U.P സ്കൂളിനേയും ആശ്രയിക്കേണ്ടി വരുന്നു. ഏറെ പ്രയാസങ്ങൾക്കിടയിലും വിദ്യാദ്യാസപരമായി നാടിനെ പുരോഗതിയിലേക്ക് ഉയർത്താൻ ഇവിടത്തെ തലമുറയ്ക്കായിട്ടുണ്ട്.ഇന്ന് 1 മുതൽ 4ാം തരം വരെ 197 വിദ്യാർത്ഥി വിദ്യാർത്ഥികളും 3 പ്രീ-പ്രൈമറി ക്ലാസുകളിലായി 75 കുട്ടികളും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. പുറത്തൂർ പഞ്ചായത്തിലെ 7,8,9,10,11 വാർഡുകളിലെ വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സരസ്വതി ക്ഷേത്രം പഠന നിലവാരത്തിലും കലാ-കായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്നു