"സ്കൂൾവിക്കി താളുകളിൽ ചേർക്കാനുള്ള ഫലകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
! colspan="2" |ഫലകം പകർത്തി നിർദ്ദേശം നൽകേണ്ടുന്ന താളിൽ ഏറ്റവും മുകളിൽ ചേർക്കുക                                                                          .
! colspan="2" |ഫലകം പകർത്തി നിർദ്ദേശം നൽകേണ്ടുന്ന താളിൽ ഏറ്റവും മുകളിൽ ചേർക്കുക                                                                          .
!ഉദ്ദേശ്യം / പേജുകൾ                                                                                                                                                         
!ഉദ്ദേശ്യം / പേജുകൾ                                                                                                                                                         
|-
|{{ImageError}}ImageError
|
|
|-
|-
|<nowiki>{{Dk}}  ~~~~</nowiki>
|<nowiki>{{Dk}}  ~~~~</nowiki>

12:39, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

( സ്കൂൾവിക്കി താളുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ചേർക്കാനുള്ള ഫലകങ്ങളും നിർദ്ദേശങ്ങളും മാത്രം )

ഫലകം പകർത്തി നിർദ്ദേശം നൽകേണ്ടുന്ന താളിൽ ഏറ്റവും മുകളിൽ ചേർക്കുക . ഉദ്ദേശ്യം / പേജുകൾ
left‎

പ്രിയ സുഹൃത്തേ, സ്കൂൾവിക്കി താളുകളിൽ ചേർക്കാനുള്ള ഫലകങ്ങൾ അപ്‍ലോഡ് ചെയ്തിരിക്കുന്ന ചിത്രം അലക്ഷ്യമായി ചിത്രീകരിക്കപ്പെട്ടതായി കാണുന്നു. അലൈൻമെന്റ് തെറ്റായിക്കിടക്കുക, ഫോക്കസ് നഷ്ടപ്പെടുക, അനാവശ്യമായവ ചിത്രത്തിൽ ഉൾപ്പെടുക, WhatsApp വഴി അയച്ചതുകൊണ്ടോ Screenshot എടുത്ത് ചേർത്തതുകൊണ്ടോ മെറ്റാഡാറ്റ നഷ്ടപ്പെടുക തുടങ്ങിയ പിഴവുകൾ മൂലം ഭംഗി നഷ്ടപ്പെടുന്നവ മായ്ക്കപ്പെടാണാണ് സാധ്യത.

  • ഇത്തരം പിഴവുകളുള്ളവ തൽക്കാലത്തേക്ക് നിലനിർത്തുന്നുവെങ്കിലും അധികം വൈകാതെ മായ്ക്കപ്പെടാം. ഇതിനുപകരം മികച്ച ചിത്രങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ചേർക്കുക
  • ഫയൽപേജിലും ഉപയോക്താവിന്റെ സംവാദം പേജിലുമുള്ള മറ്റു സന്ദേശങ്ങളും കാണുക
  • സാങ്കേതിക സഹായത്തിന് Schoolwikihelpdesk നെ ബന്ധപ്പെടുക
ImageError
{{Dk}} ~~~~ കുഞ്ഞെഴുത്തുകളിലെ മാനദണ്ഡം പാലിക്കാത്ത ചിത്രഫയലുകളിൽ ചേർക്കാൻ
{{ImageUsage}}~~~~ ചിത്രം പേജിൽ ചേ‌ർക്കണമെന്ന സന്ദേശം ലഭിച്ച ഉപയോക്താവ്
{{BlockedUser}}~~~~ തടയപ്പെട്ട ഉപയോക്താവിന്റെ സംവാദം താളിൽ ചേർക്കാൻ
{{BlockedAgain}} -- ~~~~ വീണ്ടും തടയേണ്ടിവരുന്ന ഉപയോക്താവിന്റെ സംവാദം താളിൽ ചേർക്കാൻ
{{UnknownBlocked}} ~~~~ മുന്നറിയിപ്പിന് ശേഷവും ഉപയോക്തൃവിവരങ്ങൾ ചേർക്കാത്ത User page-ൽ -തടയൽ സന്ദേശം
{{UserMessage}}~~~~ ഉപയോക്തൃതാളിൽ വിവരങ്ങൾ ചേർത്തിട്ടില്ലെെങ്കിൽ
{{Deletion}}~~~~ മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നവരുടെ സംവാദം പേജിൽ
{{FileName}} ~~~~ File Name കൃത്യമാകണമെന്ന അറിയിപ്പ്
  • {{UserMessage}}~~~~
  • {{Deletion}}~~~~
  • {{Poster}} ~~~~
{{keep}} സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ മായ്ക്കപ്പെടാവുന്നതാണ്. പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താമോ എന്ന് പരിശോധിക്കുന്നതിനാണ് ഇത് താൽക്കാലികമായി നിലനിർത്തുന്നതിന് നിർദ്ദേശിക്കുന്നതിന്
{{മായ്ക്കുക}} delete താളുകളുടേയും ചിത്രങ്ങളുടേയും താളിൽ , അവ നീക്കം ചെയ്യേണ്ടതാണെങ്കിൽ മാത്രം ഈ ഫലകം ചേർക്കാം
{{SD}} പെട്ടെന്ന് മായ്ക്കാനുള്ളവയ്ക്ക് ഈ ഫലകം ചേർക്കുക
{{SD|ഉള്ളടക്കം ചേർത്ത് മെച്ചപ്പെടുത്തുന്നില്ലായെങ്കിൽ താൾ മായ്ക്കപ്പെടും}} ഉള്ളടക്കം ഒന്നുമില്ലായെങ്കിൽ, ചേർക്കാൻ സ്കൂളധികൃതർ തയ്യാറാവുന്നില്ലായെങ്കിൽ ഈ ഫലകം ചേർക്കുക
{{ProtectMessage}} ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ........................ എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/............................. സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/നേർക്കാഴ്ച
{{UserMessage}} User പേജിൽ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാനുള്ള അറിയിപ്പ്
{{പൈതൃകവിദ്യാലയം}} അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം എന്നതിനാൽ സംരകക്ഷിക്കപ്പെട്ട താളുകൾ.
{{Closed school}} മുൻപ് പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളിലെ വിവരങ്ങൾ നിലനിർത്തുന്നു. കൂടുതൽ തിരുത്തൽ വരുത്തുന്നതിൽ നിന്ന് ഇത്തരം താളുകൾ സംരക്ഷിച്ചിരിക്കുന്നു.
{{വൃത്തിയാക്കേണ്ടവ}} clean അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളും പോലുള്ള പിഴവുകൾ ഉണ്ടെങ്കിൽ, സ്കൂൾവിക്കിയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എത്തിച്ചേരാൻ ലേഖനം വൃത്തിയാക്കി എടുക്കുന്നതിന്
{{അപൂർണ്ണം}} incomplete ലേഖനം അപൂർണ്ണമാണ്‌ എങ്കിൽ, പ്രധാന താളിലെങ്കിലും അത്യാവശ്യവിവരങ്ങൾ ചേർത്ത് പൂർത്തിയാക്കുവാൻ വേണ്ടിയുള്ള സന്ദേശം
{{Needs Image}} ഇൻഫോബോക്സിൽ ചിത്രമില്ലെങ്കിൽ ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{Needs Map}} വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{Map Incorrect}} വഴികാട്ടിയിൽ ചേർത്തിട്ടുള്ള മാപ്പ് തെറ്റാണെങ്കിൽ അത് ശരിയാക്കണമെന്ന് ഓർമ്മിപ്പിക്കുന്നതിന്
{{ഇൻഫോബോക്സ് അപൂർണ്ണം}} infobox ഇൻഫോബോക്സിൽ വിവരങ്ങൾ പൂർണ്ണമായി ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{ഉള്ളടക്കം മലയാളത്തിലാക്കുക}} ഉള്ളടക്കം മലയാളത്തിലല്ലായെങ്കിൽ അപാകത പരിഹരിക്കുന്നതിന് ഓർമ്മപ്പെടുത്തുന്നതിന്
{{Needs Info}} താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം എന്ന അറിയിപ്പ് നൽകുന്നതിന്
{{വഴികാട്ടി അപൂർണ്ണം}} way വഴികാട്ടി ഇല്ലായെങ്കിലും അവ്യക്തമെങ്കിലും
{{Schoolwiki award applicant}} സ്കൂൾവിക്കി അവാർഡിന് മൽസരിക്കുന്ന വിദ്യാലയങ്ങൾ ചേർക്കേണ്ടുന്ന ഫലകം
{{Old infobox}} പുതിയ ഇൻഫോബോക്സ് ചേർക്കാൻ ഓർമ്മിപ്പിക്കുന്നതിന്
{{orphan}} ഇതൊരു അനാഥതാളാണ് സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയില്ല.

ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.