"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 118: വരി 118:
</gallery>
</gallery>
[[പ്രമാണം:42050 chandrayan3 1.jpg|ലഘുചിത്രം|വിജയാഹ്‌ളാദത്തിൽ പങ്ക് ചേർന്ന് കുട്ടികൾ ]]
[[പ്രമാണം:42050 chandrayan3 1.jpg|ലഘുചിത്രം|വിജയാഹ്‌ളാദത്തിൽ പങ്ക് ചേർന്ന് കുട്ടികൾ ]]

== ഓണാഘോഷം -ആഗസ്റ്റ് 25 ==
== ഓണാഘോഷം -ആഗസ്റ്റ് 25 ==
വരി 128: വരി 131:
പ്രമാണം:42050 onam 2.jpg|പൂക്കളം -2023  
പ്രമാണം:42050 onam 2.jpg|പൂക്കളം -2023  
</gallery>
</gallery>

വരി 214: വരി 218:

ആകാശ് (8C),ഹേമ (9C),അക്ഷയ് ( 9A ),മാളവിക (9A) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
ആകാശ് (8C),ഹേമ (9C),അക്ഷയ് ( 9A ),മാളവിക (9A) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .
[[പ്രമാണം:42050 vinjanothsavam 1.jpg|ലഘുചിത്രം|വിജ്ഞാനോത്സവം പഞ്ചായത്ത് തലം ]]
[[പ്രമാണം:42050 vinjanothsavam 1.jpg|ലഘുചിത്രം|വിജ്ഞാനോത്സവം പഞ്ചായത്ത് തലം ]]<gallery>
പ്രമാണം:42050 vinjanothsavam 1.jpg
</gallery>
 
== '''സ്കൂൾ പാർലമെൻറ്''' ==
== '''സ്കൂൾ പാർലമെൻറ്''' ==
[[പ്രമാണം:42050 parliament 2.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ]]
[[പ്രമാണം:42050 parliament 2.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ]]
2023 -24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഡിസംബർ 4 സ്കൂളിൽ നടന്നു .
2023 -24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഡിസംബർ 4 സ്കൂളിൽ നടന്നു .
[[പ്രമാണം:42050 parliament.jpg|ലഘുചിത്രം|വോട്ടെണ്ണൽ ]]
[[പ്രമാണം:42050 parliament.jpg|ലഘുചിത്രം|വോട്ടെണ്ണൽ ]]<gallery>
പ്രമാണം:42050 parliament 2.jpg
</gallery><gallery>
പ്രമാണം:42050 parliament.jpg|വോട്ടെണ്ണൽ
</gallery>
 
== '''സ്കൂൾ വാർഷികം -2023-24''' ==
== '''സ്കൂൾ വാർഷികം -2023-24''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷം ജനുവരി 16 ,2024 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനത്തിൽ കവിയും നാടകകൃത്തും സിനിമഗാന രചയിതാവുമായ കുന്നുംപുറം രാധാകൃഷ്ണൻ വിശിഷ്ട അതിഥിയായെത്തി .പ്രിൻസിപ്പൽ ശ്രീമതി.സിന്ധു ടീച്ചർ ,സ്കൂൾ മാനേജർ ശ്രീമാൻ.ജി.സുരേഷ്,പി.ടി.എ.പ്രസിഡന്റ് ശ്രീ .മധുസൂദനൻ നായർ എന്നിവർ പ്രഭാഷണം നടത്തി. ജീവിതത്തിൽ വിജയിക്കാനും ലക്ഷ്യങ്ങൾ കണ്ടെത്താനും പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നും പ്രചോദനം നൽകാൻ ഉതകുന്ന വാക്കുകൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു ..കലോൽസവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നടത്തി അനുമോദിച്ചു .തുടർന്ന് കുട്ടികൾ  വ്യത്യസ്തങ്ങളായ  കലാപരിപാടികൾ കൊണ്ട് അരങ്ങു വിസ്‍മയിപ്പിച്ചു .നാടൻപാട്ട്‌ കലാകാരനായ ശ്രീ.തോട്ടയ്ക്കാട് അജിത്തും ഗ്രുപ്പും അവതരിപ്പിച്ച പ്രോഗ്രാം കുട്ടികൾക്ക് ഉണർവും ഉത്സാഹവും നൽകി.

[[പ്രമാണം:42050 annual day 2.jpg|ലഘുചിത്രം|കലോൽസവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നടത്തി ]]
 
[[പ്രമാണം:42050 annual day 1.jpg|ലഘുചിത്രം|വാർഷികാഘോഷം ജനുവരി 16 ,2024]]
== '''ടീൻസ് ക്ലബ്''' ==
ടീൻസ് ക്ലബ് ഉത്‌ഘാടനവും ബോധവൽക്കരണ ക്ലാസും പ്രഥമാധ്യാപികശ്രീമതി റീമ .ടി യുടെ അധ്യക്ഷതയിൽ ഫെബ്രുവരി 27,2024 നു  സംഘടിപ്പിച്ചു .[[പ്രമാണം:42050 teens club 1.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉത്‌ഘാടനo]]'''ക്ലാസ് നയിച്ചത്''':      ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ്തി.എൻ ,പി.എച്ച്.സി കരവാരം ,
 
ഷൈനി .എസ് പി .ആർ.ബി.എസ്.കെ നഴ്‌സ്‌ ,പി .എച്ച് .സി കരവാരം .
 
'''വിഷയം          :'''      വ്യക്തി ശുചിത്വം ,കൗമാരക്കാരുടെ പ്രശ്നങ്ങൾ ,മൊബൈൽ ഫോണിന്റെ ഉപയോഗം .<gallery>
പ്രമാണം:42050 teens club 1.jpg|ടീൻസ് ക്ലബ് ഉത്‌ഘാടനo
</gallery>
[[പ്രമാണം:42050 teens club 2.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ്]]
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082383...2114011" എന്ന താളിൽനിന്ന് ശേഖരിച്ചത്