"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(included notes) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ് എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുകയെന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച കൂട്ടായ്മ, '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുകയെന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച കൂട്ടായ്മ, '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. | ||
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്ക്കാരവും അവരിൽ സൃഷ്ട്ടിച്ചെടുക്കുക,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.ആനിമേഷൻ ,പ്രോഗ്രാമിംഗ്,മലയാളം ടെെപ്പിംഗ് ,റോബോട്ടിക്സ് ,മൊബൈൽ ആപ്പ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. അഭിരുചി പരീക്ഷയിലൂടെ കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു. | വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്ക്കാരവും അവരിൽ സൃഷ്ട്ടിച്ചെടുക്കുക,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.ആനിമേഷൻ ,പ്രോഗ്രാമിംഗ്,മലയാളം ടെെപ്പിംഗ് ,റോബോട്ടിക്സ് ,മൊബൈൽ ആപ്പ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. അഭിരുചി പരീക്ഷയിലൂടെ കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു. | ||
കൈറ്റ് മാസ്റ്റർ: ശ്രീ .സജിത്കുമാർ | |||
കൈറ്റ് മിസ്ട്രസ്: ശ്രീമതി താര.ആർ | |||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | [[Category:ഡിജിറ്റൽ മാഗസിൻ 2019]] | ||
വരി 12: | വരി 16: | ||
'''<u>ഡിജിറ്റൽ മാഗസിൻ</u>''' | '''<u>ഡിജിറ്റൽ മാഗസിൻ</u>''' | ||
[[:പ്രമാണം:36015-alp-kkkgvhss elippakkulam-2019.pdf|ഇ-തൂലിക]] | [[:പ്രമാണം:36015-alp-kkkgvhss elippakkulam-2019.pdf|ഇ-തൂലിക]] | ||
[[:പ്രമാണം:36015-alp-2020.pdf|ഇതളുകൾ]] | [[:പ്രമാണം:36015-alp-2020.pdf|ഇതളുകൾ]] | ||
{| class="wikitable" | |||
|+ | |||
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2022''' | |||
![[പ്രമാണം:Lk camp 2.jpg|ലഘുചിത്രം|ക്യാമ്പിൽ കുട്ടികൾ ]] | |||
![[പ്രമാണം:LK camp 1.jpg|ലഘുചിത്രം|പ്രോഗ്രാമിങ് ക്ലാസ് ]] | |||
![[പ്രമാണം:WhatsApp Image 2022-01-19 at 3.39.28 PM.jpg|ലഘുചിത്രം|അനിമേഷൻ ക്ലാസ് ]] | |||
|} | |||
[[പ്രമാണം:36015-dm-2020.png|thumb|ഡിജിറ്റൽ മാഗസിൻ 2020]] | [[പ്രമാണം:36015-dm-2020.png|thumb|ഡിജിറ്റൽ മാഗസിൻ 2020]] |
22:06, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുകയെന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്ക്കാരവും അവരിൽ സൃഷ്ട്ടിച്ചെടുക്കുക,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹെെടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.ആനിമേഷൻ ,പ്രോഗ്രാമിംഗ്,മലയാളം ടെെപ്പിംഗ് ,റോബോട്ടിക്സ് ,മൊബൈൽ ആപ്പ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. അഭിരുചി പരീക്ഷയിലൂടെ കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നു.
കൈറ്റ് മാസ്റ്റർ: ശ്രീ .സജിത്കുമാർ
കൈറ്റ് മിസ്ട്രസ്: ശ്രീമതി താര.ആർ
-
ഡിജിറ്റൽ പൂക്കളം1
-
ഡിജിറ്റൽ പൂക്കളം2
-
ഡിജിറ്റൽ പൂക്കളം3
ഡിജിറ്റൽ മാഗസിൻ