"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
|അധ്യയനവർഷം=2022-2025
|അധ്യയനവർഷം=2022-2025
|യൂണിറ്റ് നമ്പർ=LK/2018/23008
|യൂണിറ്റ് നമ്പർ=LK/2018/23008
|അംഗങ്ങളുടെ എണ്ണം=23
|അംഗങ്ങളുടെ എണ്ണം=41
|വിദ്യാഭ്യാസ ജില്ല=Irinjalakuda
|വിദ്യാഭ്യാസ ജില്ല=Irinjalakuda
|റവന്യൂ ജില്ല=Thrissur
|റവന്യൂ ജില്ല=Thrissur

15:18, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

23008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23008
യൂണിറ്റ് നമ്പർLK/2018/23008
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ല Irinjalakuda
ഉപജില്ല Chalakudy
ലീഡർANNA SHIJO
ഡെപ്യൂട്ടി ലീഡർSHAHANA C S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിജി വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിജി വർഗീസ്
അവസാനം തിരുത്തിയത്
26-02-202423008

സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് എസ്.എച്ച്.സി.ജി.എച്ച്.എസ് സ്കൂളിൽ സെപ്റ്റംബർ 2 നു രാവിലെ 9 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസ്സിൽ ആദ്യം ചെണ്ട മേളത്തോടുകൂടിയ Scrach Game ആയിരുന്നു. അതിനുശേഷം Programming പരിശീലനത്തിൻ്റെ ഭാഗമായ പൂക്കളമത്സരം കുട്ടികൾ ഭംഗിയായി ചെയ്തു. ഉച്ചക്ക് ശേഷം Animation പരിശീലനം ആയിരുന്നു. Animation പരിശീലനത്തിൻ്റെ ഭാഗമായ ഊഞ്ഞാലാട്ടവും കുട്ടികൾ വളരെ നന്നായി ചെയ്തു. Review നു ശേഷം 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.