"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഒരു ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിൻെറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന '''എൻ.ചെല്ലപ്പൻ പിള്ള''' സ്വന്തം വസ്തുവിൽ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ സ്കൂളിനു അധികാരം നൽകുകയും ചെയ്തു. <big>1.7.1957</big> ൽ '''ന്യൂ എൽ പി എസ്''' എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.തുടർ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂൾ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികൾ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആർ.വാസുദേവൻപിള്ള അവറുകളുടേയൂം നേതൃത്വത്തിൽ ആരംഭിക്കുകയും <big>30.6.1966</big>ൽ സ്കൂൾ [[അപ്ഗ്രേഡു]] ചെയ്യുകയും ചെയ്തു.
 
ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയർത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്ന യശശരീരനായ [[ഗോദവർമരാജ തിരുമേനി]]യുടെസ്മരണയെ നിലനിർത്തുന്നതിനു വേണ്ടി സ്കൂളിൻെറ [[പേര്]] ലഫ്റ്റനന്റ് കേണൽ ഗോദവർമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (ജി.വി.ആർ.എം.യു.പി സ്കൂൾ) എന്നാക്കി മാറ്റി. സ്കൂൾ സ്ഥാപകനായ ശ്രീ ചെല്ലപ്പൻ പിള്ളയുടെ മരണശേഷം സകൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ PC നാരായണൻ ആണ്.
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109643" എന്ന താളിൽനിന്ന് ശേഖരിച്ചത്