"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ഓർമ്മയിലെ സംസ്കാരം | color= 3 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഓർമ്മയിലെ സംസ്കാരം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഒറ്റശേഖരമംഗലം | | സ്കൂൾ=എൽ. പി. എസ്. ഒറ്റശേഖരമംഗലം | ||
| സ്കൂൾ കോഡ്= 44345 | | സ്കൂൾ കോഡ്= 44345 | ||
| ഉപജില്ല=കാട്ടാക്കട | | ഉപജില്ല=കാട്ടാക്കട | ||
വരി 35: | വരി 35: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കവിത}} |
10:47, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഓർമ്മയിലെ സംസ്കാരം
സോപ്പിട്ട് സോപ്പിട്ട് കൈ കഴുകി മാസ്കിട്ട് മാസ്കിട്ട് പുറത്തിറങ്ങി ഗ്യാപ്പിട്ട് ഗ്യാപ്പിട്ട് നടന്നു നീങ്ങി സാമൂഹ്യ അകലം പാലിച്ചീടാം നമ്മൾ സാമൂഹ്യ അകലം പാലിച്ചീടാം പഴമക്കാർ വീടിനു പുറത്തുപോയാൽ കൈകാൽ കഴുകിയേ അകത്തു കേറൂ പാശ്ചാത്യ സംസ്കാരം വന്നതോടെ പഴഞ്ചൻ എന്നു പരിഹസിച്ചു കൊറോണയെന്നൊരു വൈറസ് നമ്മുടെ കണ്ണ് തുറപ്പിച്ചു നമ്മുടെ സംസ്കാരം നല്ലതാണേ പഴമയിലേക്കു പോകുന്നു നമ്മൾ ആലിംഗനവും ഷേക്ക് ഹാൻഡും വേണ്ട വേണ്ട നമസ്തേ മതി ഒറ്റകെട്ടായി നാമെല്ലാരും കൊറോണയെ തുരത്തി വിടും
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത