Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം ==
== '''''<u>പ്രവേശനോത്സവം</u>''''' ==
<blockquote>2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.  
<blockquote>2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.  


വരി 6: വരി 6:
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.


പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.[[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ ]][[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ]]</blockquote>
പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.[[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ |ഇടത്ത്‌]][[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ|നടുവിൽ]][[പ്രമാണം:19866 2023 പ്രവേശനോത്സവം(3).jpg|നടുവിൽ|ലഘുചിത്രം|പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു ]]</blockquote>
 
== '''''<u>ലോക പരിസ്ഥിതി ദിനം</u>''''' ==
[[പ്രമാണം:19866 2023 പരിസ്ഥിതി ദിന പോസ്റ്റർ(3).jpg|ലഘുചിത്രം|209x209px|പരിസ്ഥിതി ദിന പോസ്റ്റർ ]]
[[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(2).jpg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു|പരിസ്ഥിതി ദിന പോസ്റ്റർ ]]
<blockquote>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.</blockquote>[[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(1).jpg|ലഘുചിത്രം|682x682px|വൃക്ഷത്തൈ നടുന്നു |നടുവിൽ]]
 
 
== '''<u>ലോക സമുദ്ര ദിനം</u>''' ==
ജൂൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജി യു പി എസ് ക്ലാരിയിൽ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സീ ഫുഡ് ഫെസ്റ്റ് നടത്തി. വ്യത്യസ്തമാർന്ന വിവിധയിനം ഭക്ഷ്യ വസ്തുക്കൾ സ്കൂളിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:19866 2023 sea food fest.png|ഇടത്ത്‌|ലഘുചിത്രം|sea food fest poster]]
[[പ്രമാണം:19866 2023 Seafoodfest(1).jpg|നടുവിൽ|ലഘുചിത്രം|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> ]]
[[പ്രമാണം:19866 2023 Seafoodfest(3).jpg|ഇടത്ത്‌|ലഘുചിത്രം|371x371px|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> ]]
[[പ്രമാണം:19866 2023 Seafoodfest(4).jpg|ലഘുചിത്രം|363x363px|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> ]]
[[പ്രമാണം:19866 2023 seafood fest(5).jpg|ഇടത്ത്‌|ലഘുചിത്രം|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> |335x335ബിന്ദു]]
[[പ്രമാണം:19866 2023 Seafoodfest(6).jpg|നടുവിൽ|ലഘുചിത്രം|<small>സമുദ്ര വിഭവങ്ങളുടെ പ്രദർശനം</small> ]]
 
 
 
 
 
 
 
 
== '''<u>മലപ്പുറം ജില്ലാ രൂപീകരണ ദിനം.</u>''' ==
[[പ്രമാണം:19866 മലപ്പുറം(1).jpg|ഇടത്ത്‌|ലഘുചിത്രം|369x369ബിന്ദു|ചുമർപത്രിക ]]
[[പ്രമാണം:19866 2023 മലപ്പുറം(2).jpg|ലഘുചിത്രം|346x346ബിന്ദു|ചുമർപത്രിക വിജയികൾ ]]
മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർ പത്രിക നിർമ്മാണം നടത്തി. യു പി തലത്തിൽ നടത്തിയ മൽസരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ചുമർ പത്രിക എന്താണെന്നു ചോദിച്ചറിഞ്ഞും വായിച്ചറിഞ്ഞും കുട്ടികൾ നിർമ്മിച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം അസ്സെംബ്ലിയിൽ വച്ച് നിർവഹിച്ചു. 
 
 
 
 
 
 
 
== '''റേഡിയോ ക്ലാരി''' ==
[[പ്രമാണം:19866 2023 റേഡിയോ ക്ലാരി(1).jpg|ഇടത്ത്‌|ലഘുചിത്രം|206x206ബിന്ദു|<small>'''റേഡിയോ ക്ലാരി'''</small> ]]
ക്ലാരിയുടെ സ്വന്തം എഫ് എം റേഡിയോ ക്ലാരി പ്രക്ഷേപണം ആരംഭിച്ചു. ക്ലാരിയിലെ വാർത്തകളും, കൊച്ചു കൂട്ടുകാരുടെ വിവിധ കലാ പരിപാടികളും വിജ്ഞാന വിനോദങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് യു പി ക്ലാസിലെ വിദ്യാർഥികൾ റേഡിയോ ക്ലാരിയുടെ പ്രക്ഷേപണം ആവേശത്തോടുകൂടി മുൻപോട്ടു കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
 
 
 
 
 
== '''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം.''' ==
[[പ്രമാണം:19866 2023 വിദ്യാരംഗം .jpg|ഇടത്ത്‌|ലഘുചിത്രം|വിദ്യാരംഗം ]]
[[പ്രമാണം:19866 2023 വിദ്യാരംഗം(1).jpg|ലഘുചിത്രം|വിദ്യാരംഗം ]]
ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും പെരുവള്ളൂർ ഗവ: എച്ച് എസ് എസിലെ അദ്ധ്യാപകനും ആയ ശ്രീ. ഗിരീഷ് നിർവ്വഹിച്ചു. നാടൻ പാട്ടുകൾ പാടിയും പറഞ്ഞും ഗിരീഷ് സർ കുട്ടികൾക്ക് ആവേശം പകർന്നു.
 
== സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023) ==
ജി യു പി എസ്  ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുന്നസീർ എ നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക നിരീക്ഷണ പാഠവം മെച്ചപ്പെടുത്തുക പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക മികച്ച ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യത്തിൽ ചിലതാണ്.
 
== വായന വാരാചരണം (19-06-2023) ==
 
 
== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(19-06-2023). ==
ജൂൺ 19 വായന ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും പെരുവള്ളൂർ ഗവണ്മെന്റ് എച്ച് എച്ച് എസിലെ അധ്യാപകനുമായ ശ്രീ ഗിരീഷ് സാർ നിർവഹിച്ചു.
 
== സൂപ്പർ പേരന്റ്സ് ശില്പ ശാല (19-06-2023). ==
ഒന്നാം ക്ലാസിലെ സചിത്ര പുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീമതി ലിബി ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ വിവിധതരം പഠനോപകരണങ്ങൾ നിർമ്മിച്ചു. 
 
== അന്താരാഷ്ട്ര യോഗ ദിനം (21-06-2023) ==
അന്താരാഷ്ട്ര യോഗാ ദിനം സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കോട്ടക്കൽ ആയുർവേദ കോളജിലെ ഡോ. പ്രസീദ (MO,  NAM WELLNESS CENTRE) യോഗ ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ അബ്ദുസലാം സർ  ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പി ടി എ പ്രസിഡന്റ് സനീർ പൂഴിത്തറ ആശംസ അർപ്പിച്ചു.
 
== സോഷ്യൽ സയൻസ്  ക്ലബ് ഉദ്ഘാടനവും പുരാവസ്തു പ്രദർശനവും (21-06-2023) ==
ജൂൺ 21 വ്യാഴം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട HM ശ്രീ അബ്ദുസലാം സർ നിർവഹിച്ചു. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ സനീർ പി SRG കൺവീനർ ശ്രീ അരുൺ ഗോപിനാഥ് സക്കീന ടീച്ചർ,  ജയശ്രീ ടീച്ചർ,  ഹാഫിസ് മാഷ് എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി അറിയിച്ചു.
 
== ലോക ലഹരി വിരുദ്ധ ദിനം(26-06-2023) ==
ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു. പ്രധാനാധ്യാപൻ അബ്ദുസലാം സർ പരിപാടി ഉദ്‌ഘാടനം ചെയ്തു. സഖി ടീച്ചർ, അരുൺ സർ തുടങ്ങിയവർ ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. 7B- യിലെ അനന്തൻ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ലഹരിക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് കുട്ടികളും അധ്യാപകരും കൈയൊപ്പ് ചാർത്തി. ssss കൺവീനർമാരായ സിനി ടീച്ചർ പ്രസാദ് മാഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 
== കഥയോരത്ത്  കാതോർത്ത് (27-06-2023) ==
പ്രീ പ്രൈമറി രക്ഷിതാക്കയുടെ ശില്പ ശാല
 
== മൈലാഞ്ചി മൊഞ്ച് - മെഹെന്തി ഫെസ്റ്റ് ==
പേരുന്നാൾ  ആഘോഷത്തിന്റെ ഭാഗമായി എൽ പി, യു പി തലത്തിലെ കുട്ടികൾക്കായി മൈലാഞ്ചി മൊഞ്ച് മെഹെന്തി ഫെസ്റ്റ് നടത്തി.
 
== കഥോത്സവം 2023 (04-07-2023) ==
പ്രീ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ കഥോത്സവം 2023- ന്റെ ഉദ്‌ഘാടനം പ്രശസ്ത കഥാകാരൻ ശശികുമാർ സോപാനത്ത്  നിർവഹിച്ചു. PTA-പ്രസിഡന്റ് അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മാസ്റ്റർ അബ്ദുസലാം സർ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി രമ്യ ടീച്ചർ നന്ദിയും പറഞ്ഞു.
 
രക്ഷിതാക്കളും കഥകൾ അവതരിപ്പിച്ചു. കഥകളിലൂടെ സംസ്കാരവും ഭാഷാശേഷിയും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കഥോത്സവം നടത്തിയത്.
 
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് (05-07-2023)  ==
 
== ബഷീർ ദിനാചരണം (05-07-2023) ==
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമാണ് ജൂലൈ 5. ബഷീർ കഥാപാത്രങ്ങളെ കുട്ടികളെ പരിചയപ്പെടുത്തുക എന്നത് വിജയകരമായി ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.
 
== ടാലെന്റ്റ് ലാബ് ഉദ്‌ഘാടനം (07-07-2023) ==
കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയതാണ് ടാലന്റ് ലാബ്. ടാലന്റ് ലാബിന്റെ ആരംഭം മുതൽതന്നെ ജി യു പി എസ് ക്ലാരി പലമേഖലകളിലായി പരിശീലനം നൽകി വരുന്നു. 2023-24 അധ്യയന വർഷത്തെ ടാലന്റ് ലാബിന്റെ ഉദ്‌ഘാടനം പ്രശസ്ത കലാകാരൻ കലാഭവൻ ജിത്തു നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികളും അധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗ ചെണ്ട കരാട്ടെ എയ്‌റോബിക്സ്  എന്നിവയ്ക്ക് തുടക്കം കുറിച്ചു. 
 
== ലോക ജനസംഖ്യ ദിനം (11-07-2023) ==
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു 6F- ക്‌ളാസിലെ ഫാത്തിമ ഐ കുറിപ്പ് അവതരിപ്പിച്ചു.
 
== ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് സ്കൂൾ തലം (11-07-2023)  ==
അറബി ഭാഷയിൽ കുട്ടികൾക്കുള്ള കഴിവ് വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി നടത്തുന്ന ALIF- അറബിക് ടാലെന്റ്റ് ടെസ്റ്റ് ജി യു പി എസ് ക്ലാരിയിൽ 11-07-2023 നു നടത്തി.
 
ഒന്നാം സ്ഥാനം LP - HINFA 4B
 
രണ്ടാം സ്ഥാനം LP - FATHIMA RAYYA 4D
 
മൂന്നാം സ്ഥാനം LP - AFRIN B 4B
 
ഒന്നാം സ്ഥാനം UP - MUNAWIRA PARVEEN 7C
 
രണ്ടാം സ്ഥാനം UP - MUHAMMED HISHAM 7A
 
മൂന്നാം സ്ഥാനം UP - AMAN 5E
 
== മലാല ദിനം (12-07-2023)  ==
മലാല ദിനത്തോടനുബന്ധിച്ചു കുട്ടികൾ കുറിപ്പ് അവതരിപ്പിച്ചു. 6B- ക്‌ളാസിലെ ആമേഖ കൃഷ്ണയാണ് കുറിപ്പ് തയ്യാറാക്കിയത്.
 
== ചന്ദ്ര ദിനം (21-07-2023)  ==
യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി
513

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917691...2105354" എന്ന താളിൽനിന്ന് ശേഖരിച്ചത്