"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ്‌തലത്തിൽ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി.തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു. വിഭാവസമൃദ്ധമായ ഓണസദ്യ കുട്ടികൾക്ക് നൽകി. പി ടി എ അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായിരുന്നു | ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ്‌തലത്തിൽ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി.തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു. വിഭാവസമൃദ്ധമായ ഓണസദ്യ കുട്ടികൾക്ക് നൽകി. പി ടി എ അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായിരുന്നു | ||
== ജന്മദിന കാർഡുകൾ == | |||
കുട്ടികളുടെ ജന്മദിനത്തിന് സ്കൂളിന്റെ വക ആശംസ കാർഡുകൾ നൽകുന്നു . | |||
== ക്രിസ്മസ് ആഘോഷം == | |||
കുട്ടികളുടെ കല പരിപാടികൾ ,കരോൾ ,കേക്ക് കട്ടിങ് ,തുടങ്ങിയവ സംഘടിപ്പിച്ചു .കുട്ടികൾ ക്രിസ്മസ് സുഹൃത്തിനെ കണ്ടെത്തി സമ്മാനം നൽകി . | |||
== യു എസ് എസ് പരിശീലനം == | |||
യു എസ് എസ് പരീക്ഷ എഴുതുന്ന കുട്ടികളെ കണ്ടെത്തി അവർക്കു മികച്ച പരിശീലനം നൽകി വരുന്നു | |||