"എസ് എൻ വി യു പി എസ് മുതുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സൗകര്യങ്ങൾ
{{PSchoolFrame/Pages}}
 
{{Yearframe/Header}}പ്രേവേശനോത്സവം മുതൽ  വാർഷിക മൂല്യനിർണയം  വരെ നീണ്ടുനിൽക്കുന്ന അക്കാഡമിക പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നൽകുന്നതിനു സഹായകമാകുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്നു. ഓരോ ദിനച്ചാരണങ്ങളും സമൂഹപങ്കാളിത്ത ത്തോടെ ആചരിക്കുന്നു.മുതുകുളത്തെ കാവുകൾ ജലാശയങ്ങൾ എന്നിവയെ പറ്റിയുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്."ആർദ്രമി ഓണം" എന്ന പരിപാടിയിലൂടെ മുതുകുളത്തെ മുതിർന്ന അധ്യാപക ശ്രെഷ്ടരെ ആദരിക്കുകയും ഒപ്പം പഞ്ചായത്തിലെ വിവിധ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. മുതുകുളം പഞ്ചായത്തിലെ  വിവിധ  കലാകാരന്മാരുടെ വീടുകൾ സന്ദർശിച്ചു അവരുമായി സംവദിക്കുന്നതിനുള്ള അവസരം ലഭ്യമാക്കി.
<nowiki>============</nowiki>
 
1മുതൽ  7 വരെയുള്ള  ക്ലാസ്സുകളിലായി 260 കുട്ടികൾ പഠിക്കുന്നുണ്ട്. മൂന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ അടക്കം പന്ത്രണ്ടു ക്ലാസ്സ്‌ മുറിhbകൾ, ആയിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബുകളും സജ്ജികരിച്ചിട്ടുണ്ട്. 8 ഡസ്ക് ടോപ്കൾ,5 ലാപ്ടോപ്പ്കൾ,3പ്രൊജക്ടർ തുടങ്ങിയ ICT സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. പ്രീസ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയമായി വളർന്നു വരുന്നു. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനുതകുന്ന തരത്തിലുള്ള കളിക്കളം സജ്ജികരിച്ചിരിക്കുന്നു. സുരക്ഷിതവും ആവശ്യനുസാരം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ലഭ്യമാണ്. സ്കൂളിലെ  PTA, മാതൃസംഗമം  കമ്മിറ്റികളും മികച്ച രീതിയിൽ  പ്രവർത്തിച്ചു വരുന്നു.
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271601...2104103" എന്ന താളിൽനിന്ന് ശേഖരിച്ചത്