(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}
| | a

| | | {{Yearframe/Header}} |
| == '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==

| {| class="wikitable" | |

| ![[പ്രമാണം:35436-22-112.jpg|ഇടത്ത്|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.''''']]

| ![[പ്രമാണം:35436-22-113.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.'''''|പകരം=]]

| == '''2022 -23''' ==

| === '''''പ്രവേശനോത്സവം''''' ===

| {| class="wikitable" | |

| ![[പ്രമാണം:35436-22-250.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-245.jpg|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-248.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-246.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-22-251.jpg|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-247.jpg|നടുവിൽ|ലഘുചിത്രം|179x179ബിന്ദു]]

| ![[പ്രമാണം:35436-22-252.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| === [[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ജൂൺ -5 :- പരിസ്ഥിതി ദിനാഘോഷം''''' ]] ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23|ജൂൺ -19 :- വായനദിനം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23|ജൂൺ -21 :- ലോക യോഗ ദിനം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.9C.E2.80.8D.E0.B5.82.E0.B5.BA -26 :- .E0.B4.85.E0.B4.A8.E0.B5.8D.E0.B4.A4.E0.B4.BE.E0.B4.B0.E0.B4.BE.E0.B4.B7.E0.B5.8D.E2.80.8D.E0.B4.9F.E0.B5.8D.E0.B4.B0 .E0.B4.B2.E0.B4.B9.E0.B4.B0.E0.B4.BF.E0.B4.B5.E0.B4.BF.E0.B4.B0.E2.80.8D.E0.B5.81.E0.B4.A6.E0.B5.8D.E0.B4.A7 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82|ജൂൺ -26 :- അന്താരാഷ്‍ട്ര ലഹരിവിരൂദ്ധ ദിനം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര /സയൻസ് ക്ലബ്ബ്./രൂപീകരണവും പ്രവർത്തനങ്ങളും : 2022-23|ജൂലൈ -1 :- ദേശീയ ഡോക‍്ടർ ദിനം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.9C.E2.80.8D.E0.B5.82.E0.B4.B2.E0.B5.88 -5:- .E0.B4.AC.E0.B4.B7.E0.B5.80.E0.B5.BC .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82|ജൂലൈ -5 :- ബഷീർ ദിനം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.9C.E2.80.8D.E0.B5.82.E0.B4.B2.E0.B5.88 -21 :- .E0.B4.9A.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A6.E0.B5.8D.E0.B4.B0 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82|ജൂലൈ -21 :- ചാന്ദ്ര ദിനം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.9C.E2.80.8D.E0.B5.82.E0.B4.B2.E0.B5.88 -28 :- .E0.B4.B2.E0.B5.8B.E0.B4.95 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E2.80.8D.E0.B5.83.E0.B4.A4.E0.B4.BF.E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82|ജൂലൈ -26 :- പ്രകൃതിസംരക്ഷണ ദിനം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.86.E0.B4.97.E0.B4.B8.E0.B5.8D.E2.80.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D - 6.2C 9 :- .E0.B4.B9.E0.B4.BF.E0.B4.B0.E0.B5.8B.E0.B4.B7.E0.B4.BF.E0.B4.AE.2C .E0.B4.A8.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|ആഗസ്‍റ്റ് - 6 ,9 :- ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.B8.E0.B5.8D.E0.B4.B5.E0.B4.BE.E0.B4.A4.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B5.8D.E0.B4.AF .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|സ്വാതന്ത്ര്യ ദിനാഘോഷം]]''''' ===

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.93.E0.B4.A3.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82 -2022|ഓണാഘോഷം]]''''' ===

| ==='''''സത്യമേവ ജയതേ :- ''മാധ്യമ-വിവര സാക്ഷരതായജ്ഞം (പ്രൈമറി തലം)'''===

| '''''മുഖ്യമന്തിയുടെ പത്തിന കർമ്മപരിപാടികളിൽ''''' ഏറ്റവും പ്രാധാന്യമർഹിക്കുന്നതും, വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്ത് വളരെ ഗൗരവതരമായി പരിഗണിക്കേണ്ടതുമായ ഒരു പദ്ധതിയാണ് '''''<nowiki/>'സത്യമേവ ജയതേ’''''' എന്ന പേരിൽ നടപ്പിലാക്കുന്ന മാധ്യമ-വിവര സാക്ഷരതാ യജ്ഞം.മാധ്യമങ്ങളിലൂടെ, വിശേഷിച്ച് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ വിവരങ്ങളെ തിരിച്ചറിയാനും, ശരി എന്തെന്ന് മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പരിപാടിയാണ് ഇത്.

| വിവരവിസ്ഫോടനത്തിന്റെ ഇൻറർനെറ്റ് യുഗത്തിൽ മാധ്യമങ്ങളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ സാന്നിധ്യം വിവരങ്ങളുടെ വലിയ പ്രളയം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു വിവരസമൂഹത്തിൽ ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ട്. മാധ്യമങ്ങളെ നിയമം കൊണ്ട് നിയന്ത്രിക്കുന്നതിന് ജനാധിപത്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ നിരീക്ഷണത്തിലൂടെ വളരുന്ന കമ്പോള താൽപര്യങ്ങൾ, ഇവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതിന് സമകാലിക പ്രാധാന്യം ഏറെയാണ്. മാധ്യമങ്ങളെ തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് മാധ്യമങ്ങൾക്ക് തന്നെയും പ്രസക്തി ഉണ്ടാകുന്നത്. മാധ്യമങ്ങളിൽ നിന്നും അവയിലെ കാഴ്ചകളിൽ നിന്നും അവ വിനിമയം ചെയ്യുന്ന വിവരങ്ങളിൽ നിന്നും സമൂഹത്തിന് മാറിനിൽക്കാനാവില്ല. മാധ്യമങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കാനും, സൈബറിടങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയാണ് '''''<nowiki/>'സത്യമേവ ജയതേ'.'''''

| '''''<nowiki/>'നുണകൾ പലവട്ടം ആവർത്തിച്ചാൽ സത്യമാകില്ല'''''' എന്ന സത്യം കുട്ടികളിൽ ഉറപ്പിച്ചുകൊണ്ട്, സമ്പൂർണ്ണ മാധ്യമ-വിവര സാക്ഷരത നേടുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം.

| സ്കൂളിൽ '''''<nowiki/>'സത്യമേവ ജയതേ'<nowiki/>''''' പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക കെ. കെ. ഷൈല നിർവഹിച്ചു. തുടർന്ന് കൈറ്റിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപകൻ രജനീഷ് വി. സ്കൂളിലെ മറ്റ് അധ്യാപകർക്കുള്ള ക്ലാസ് നൽകുകയുണ്ടായി. അടുത്ത ദിവസങ്ങളിൽ കുട്ടികൾക്കായുളള ക്ലാസ്സ്‍തല പരിശീലന പരിപാടിക്ക് അധ്യാപകരായ രജനീഷ് വി. ,രഹീന ബീഗം, സിന്ധു എസ്. എന്നിവർ നേതൃത്വം നൽകി. '''''<nowiki/>'സത്യമേവ ജയതേ'''''' പരിശീലന പരിപാടിയുടെ മോഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്ന ഉചിതമായ ചിത്രങ്ങളും, വീഡിയോകളും പരിപാടിയുടെ ഉള്ളടക്കം കുട്ടികളിലേക്ക് രസകരമായ രീതിയിൽ സംവേദനം ചെയ്യുന്നതിന് സഹായകമായി.

| കുട്ടികളുടെ ഭാഗത്ത് നിന്ന് സജീവമായ, ക്രിയാത്മകമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ പരിശീലന പരിപാടിയിലൂടെ ഓൺലൈൻ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് ഇതുവരെ അറിയാതിരുന്ന ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

| '''''' സത്യമേവ ജയതേ ' - കർമ്മപരിപാടി'''''

| {| class="wikitable"

| ![[പ്രമാണം:35436-22-275.jpg|ഇടത്ത്|ലഘുചിത്രം|180x180ബിന്ദു]]

| ![[പ്രമാണം:35436-22-272.jpg|ഇടത്ത്|ലഘുചിത്രം|180x180ബിന്ദു]]

| ![[പ്രമാണം:35436-22-276.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-22-273.jpg|ലഘുചിത്രം|180x180ബിന്ദു]]

| ![[പ്രമാണം:35436-22-271.jpg|ലഘുചിത്രം|180x180ബിന്ദു]]

| ![[പ്രമാണം:35436-22-274.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]

| === '''''[[ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23#.E0.B4.B2.E0.B5.8B.E0.B4.95 .E0.B4.B5.E0.B4.AF.E0.B5.8B.E0.B4.9C.E0.B4.A8 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82|ലോക വയോജന ദിനം]]''''' === | | == '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == |

| === '''''സ്‍കൂൾ കായികമേള''''' ===

| 2022-23 അധ്യയന വർഷത്തെ സ്കൂൾ കായികമേള 16/09/2022, 19/09/22 വെള്ളി, തിങ്കൾ ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി പ്രഥമാധ്യാപിക ഷൈലടീച്ചർ സ്കൂൾ കായികമേള യുടെ ഉദ്ഘാടനം നിർവഹിച്ചു. യു.പി. വിഭാഗത്തിന് ആദ്യത്തെ ദിവസവും, എൽ പി വിഭാഗത്തിന് രണ്ടാമത്തെ ദിവസവും ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചത്. അത്‍ലറ്റിക‍്സ് ഇനങ്ങളിൽ എല്ലാം തന്നെ കുട്ടികൾ സജീവമായി പങ്കെടുത്തു. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ മത്സരിച്ചത്. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

| സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരുൾപ്പെടെ എല്ലാ കുട്ടികളെയും അധ്യാപകരുടേയും, എസ്.എം. സി.യുടേയും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു.

| {| class="wikitable" | | {| class="wikitable" |

| ![[പ്രമാണം:35436-22-324.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''''ഉദ്‍ഘാടനം''''']] | | ![[പ്രമാണം:35436-22-112.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.''''']] |
| ![[പ്രമാണം:35436-22-325.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|'''''മത്‍സരങ്ങൾക്ക് തുടക്കം ...''''']] | | ![[പ്രമാണം:35436-22-113.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.'''''|പകരം=]] |
| ![[പ്രമാണം:35436-22-303.jpg|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-23-35.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| === '''''വിജ്‍ഞാനോത്സവം''''' ===

| കേരള ശാസ്ത്ര സാഹിത്യപരിഷത് പൊതു വിദ്യാഭാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവുത്സവമായ യുറീക്ക ശാസ്ത്രകേരള വിജ്ഞാനോത്സവം ജി.യു.പി.എസ് വെളളംകുളങ്ങരയിൽ 26.09.22 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി ഷൈല ടീച്ചർ വിജ്ഞാന കുതുകികളായ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് '''''വിജ്ഞാനോത്സവം – 2022''''' സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.

| '''''“അറിവു നിർമ്മിക്കുന്ന കുട്ടി , സ്വയം വിലയിരുത്തുന്ന കുട്ടി "''''' എന്ന ആശയത്തോടെ അവതരിപ്പിക്കപ്പെട്ട വിജ്ഞാനോത്സവം – 2022 കുട്ടികൾക്ക് പ്രക്രിയാധിഷ്ഠിത വികാസത്തിന് അവസരം നൽകി.കുട്ടികൾ അധ്യപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും വീടുംപരിസരവും വേദിയാക്കി ചെയ്ത പ്രവർത്തനങ്ങൾ ഏകദേശം രണ്ടു മണിയോടെ അവതരിപ്പിച്ചു. പ്രവർത്തനങ്ങളെ അവയുടെ സ്വഭാവം അനുസരിച്ച് '''''സർഗാത്മക കൂട, നിർമ്മാണ കൂട , ശാസ്ത്ര കൂട''''' എന്നീ കൂടകളിലായ് തരം തിരിച്ചു. ശേഷം കുട്ടികളുടെ സ്വയം വിലയിരുത്തൽ , പരസപര വിലയിരുത്തൽ , അധ്യാപക വിലയിരുത്തൽ എന്നീ പ്രകീയയിലൂടെ വിലയിരുത്തൽ പൂർത്തിയാക്കി. തുടർന്ന് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി മൂന്നു കൂടയിൽ നിന്നും മികച്ച ഉല്പന്നങ്ങൾ നിർമ്മിച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.

| | == '''തനതു പ്രവർത്തനങ്ങൾ''' == |
| സ്കൂൾ തല വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നുകൊണ്ട് ശാസ്ത്രാധ്യാപികയായ ശ്രീമതി സിന്ധു ടീച്ചർ സംസാരിച്ചു. തുടർ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കെണ്ട് ജി.യു.പി എസ് സ്കൂൾതല വിജ്ഞനോത്സവം - 2022 ഏകദേശം നാലു മണിയോടെ അവസാനിച്ചു.

| | === '''സർഗ്ഗ വിദ്യാലയം പദ്ധതി''' === |
| '''''വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉല്പ്പന്നങ്ങളുമായി വിദ്യാർത്ഥികൾ'''''

| {| class="wikitable"

| ![[പ്രമാണം:35436-22-278.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-286.jpg|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-279.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-280.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-283.jpg|ലഘുചിത്രം|150x150ബിന്ദു]]

| | '''** ''<nowiki/>'സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **''''' |
| {| class="wikitable"

| ![[പ്രമാണം:35436-22-282.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-284.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-285.jpg|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-287.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

| === '''''സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''''' ===

| സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ വളരെ ഭംഗിയായി നടന്നു.സ്ഥാനാർത്ഥികളുടെ കൂടി സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്‍തു.തുടർന്ന് ഏഴാംക്ലാസ്സ് വിദ്യാർത്ഥി അജേഷ്‍കുമാർ ആർ. സ്‍കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.

| {| class="wikitable"

| ![[പ്രമാണം:35436-23-27.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''പോളിങ്ങ് ബൂത്തിലേക്ക്...'']]

| ![[പ്രമാണം:35436-23-29.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''കന്നിവോട്ട് ചെയ്യുന്നവരിൽ ചിലർ..'']]

| ![[പ്രമാണം:35436-23-30.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-23-31.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-23-28.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''വോട്ടെണ്ണൽ'']]

| === '''''സ്‍കൂൾ ശാസ്‍ത്രമേള''''' ===

| '''സ്കൂൾതല ശാസ്ത്രമേള''' കുട്ടികളുടെയും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ വെച്ച് 30/09/2022 വെള്ളിയാഴ്‍ച നടത്തുകയുണ്ടായി .ഏകദേശം 10.30 ന് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി ഷൈല ടീച്ചർ ഗണിത ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ വിഭാഗങ്ങളിലെ മത്സരങ്ങൾ രാവിലെയും; ശാസ്ത്ര, ഗണിതശാസ്ത്ര വിഭാഗങ്ങളിലും മത്സരങ്ങൾ ഉച്ചയ്ക്കുമായാണ് നടത്തിയത്.എൽ.പി., യു.പി.വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് ഏകദേശം 3 മണിക്കൂർ സമയം മത്സരയിനങ്ങൾക്ക് നൽകി. എല്ലാ വിഭാഗങ്ങളിലെയും വ്യത്യസ്തയിനം മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.ഗണിതശാസ്‍ത്രമേളയിൽ എൽ.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. യു.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ കൂടാതെ ഗെയിം വിഭാഗവും ഉണ്ടായിരുന്നു.ഭയമുളവാക്കുന്ന വിഷയം എന്നതിൽ നിന്നും മാറി ഗണിത ശാസ്ത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വിദ്യാർത്ഥികളെ ഈ മേളയിലൂടെ കാണാനായി. കുട്ടികളുടെ ശാസ്ത്ര താല്പര്യങ്ങളെ വളർത്തുന്നതിന് ശാസ്ത്ര മേള വലിയ തോതിൽ ഉപകരിച്ചു.കൃത്യമായ വിലയിരുത്തലിനു ശേഷം ശ്രീമതി സിന്ധു ടീച്ചർ ശാസ്ത്ര മേളയിലെ വിജയികളെ പ്രഖ്യാപിച്ചു. ഏകദേശം 5 മണിയോടെ മേള സമാപിച്ചു.

| '''''ശാസ്‍ത്രമേളയിലെ ചില കാഴ്‍ചകൾ

| {| class="wikitable"

| ![[പ്രമാണം:35436-22-293.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-281.jpg|ലഘുചിത്രം|128x128ബിന്ദു]]

| ![[പ്രമാണം:35436-22-291.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-295.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-22-289.jpg|ലഘുചിത്രം|123x123ബിന്ദു]]

| ![[പ്രമാണം:35436-22-294.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-298.jpg|ലഘുചിത്രം|128x128ബിന്ദു]]

| ![[പ്രമാണം:35436-22-292.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-22-288.jpg|നടുവിൽ|ലഘുചിത്രം|122x122ബിന്ദു]]

| ![[പ്രമാണം:35436-22-290.jpg|ലഘുചിത്രം|118x118ബിന്ദു]]

| ![[പ്രമാണം:35436-22-296.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-297.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| === '''''ലഹരി വിമുക്ത കേരളം - ലഹരി വിമുക്ത ക്യാമ്പയിൻ''''' ===

| '''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി നവംബർ ഒന്നു വരെ നീളുന്ന തീവ്ര യജ്ഞ പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി വ്യാഴാഴ്ച രാവിലെ 11-മണിക്ക് വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണൻ നിർവഹിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അന്നേദിവസം രാവിലെ 10 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നത് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''.

പ്രഥമാധ്യാപിക കെ.കെ. ഷൈല, ലഹരി വിരുദ്ധ ക്ലബ് കൺവീനറും, അധ്യാപികയുമായ അനുശ്രീ, അധ്യാപകരായ രജനീഷ് വി. , സിന്ധു എസ്. തുടങ്ങിയവർ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.അന്നേദിവസം തന്നെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു ലഹരി വിരുദ്ധ സന്ദേശങ്ങളും, ലഹരി വിരുദ്ധ പ്ലക്കാർഡുകളും കയ്യിലേന്തി, കുട്ടികളുടെ സജീവ പങ്കാളിlത്തത്തോടു കൂടി നടത്തിയ റാലി ശ്രദ്ധേയമായ ഒരു പ്രവർത്തനമായി.വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരിവിരുദ്ധ ദീപം തെളിയിക്കൽ, പ്രതീകാത്‍മക ലഹരിവസ്‍തുക്കൾ കത്തിക്കൽ, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ ശൃംഖല എന്നീ പ്രവർത്തനങ്ങളും കുട്ടികളുടേയും, രക്ഷിതാക്കളുടേയും, അധ്യാപകരുടേയും, സ്‍കൂളിന്റെ അഭ്യുദയകാംക്ഷികളുടേയും സജീവ പങ്കാളിത്തത്തോടെ സ്‍കൂളിൽ നടത്തുകയുണ്ടായി.

| '''ലഹരി വിമുക്ത കേരളം - സ്‍കൂൾതല ക്യാമ്പയിൻ'''

| {| class="wikitable"

| ![[പ്രമാണം:35436-22-332.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]]

| ![[പ്രമാണം:35436-22-333.jpg|ലഘുചിത്രം|147x147ബിന്ദു]]

| ![[പ്രമാണം:35436-22-331.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-330.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-22-326.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-22-329.jpg|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:SNTD22-ALP-35436-12.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:SNTD22-ALP-35436-11.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:SNTD22-ALP-35436-7.jpg|ലഘുചിത്രം|182x182ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-22-328.jpg|ഇടത്ത്|ലഘുചിത്രം|108x108ബിന്ദു]]

| ![[പ്രമാണം:SNTD22-ALP-35436-10.jpg|ഇടത്ത്|ലഘുചിത്രം|160x160ബിന്ദു]]

| ![[പ്രമാണം:SNTD22-ALP-35436-9.jpg|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:SNTD22-ALP-35436-8.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| === '''''സ്‍കൂൾ കലോത്‍സവം''''' ===

| സ്കൂൾ കലോത്സവം 26/10/2022 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത നാടൻപാട്ട് കലാകാരൻ '''''ശ്രീ . ജിനു പത്തനാപുരം''''' ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ '''''ശ്രീ .ജയകൃഷ്ണൻ''''', മുൻ പ്രഥമാധ്യാപിക '''''ശ്രീലത.ബി'''''. , മുൻ അധ്യാപിക '''''ശ്രീകല എസ്'''''. , സ്കൂൾ വികസന സമിതി ചെയർമാൻ '''''രവീന്ദ്രനാഥൻ നായർ''''' എന്നിവരുടെ വിശിഷ്ട സാന്നിധ്യം ചടങ്ങിനെ കൂടുതൽ ധന്യമാക്കി.കുട്ടികളുടെ വിവിധ കലാപരിപാടികളും, രചനാ മത്സരങ്ങളും കലോത്സവത്തിനോടനുബന്ധിച്ച് നടത്തുകയുണ്ടായി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ടും, രക്ഷിതാക്കളുടെ മഹനീയ സാന്നിധ്യം കൊണ്ടും കലോത്സവം ശ്രദ്ധേയമായി. കലാപരിപാടികൾക്കൊടുവിൽ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തി. ചടങ്ങുകൾ വൈകുന്നേരം 4.30 ഓടുകൂടി അവസാനിച്ചു.

| '''കലോത്‍സവ കാഴ്‍ചകൾ

| {| class="wikitable"

| ![[പ്രമാണം:35436-22-347.jpg|ഇടത്ത്|ലഘുചിത്രം|216x216ബിന്ദു|ഈശ്വരപ്രാർത്ഥന]]

| ![[പ്രമാണം:35436-22-345.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഉദ്ഘാടകനൊപ്പം പാട്ടുപാടി കുട്ടികൾ]]

| ![[പ്രമാണം:35436-22-348.jpg|ലഘുചിത്രം|174x174ബിന്ദു|സംഘനൃത്തം]]

| ![[പ്രമാണം:35436-22-346.jpg|ഇടത്ത്|ലഘുചിത്രം|141x141ബിന്ദു|സംഘനൃത്തം]]

| {| class="wikitable"

| ![[പ്രമാണം:35436-22-339.jpg|ലഘുചിത്രം|200x200ബിന്ദു|രചനാമത്സരങ്ങൾ]]

| ![[പ്രമാണം:35436-22-343.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|രചനാമത്സരങ്ങൾ]]

| ![[പ്രമാണം:35436-22-349.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു|സമ്മാന വിതരണം]]

| === '''''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) കുട്ടികളുടെ ദിനാഘോഷം]''''' ===

| മാതാപിതാക്കൾ ഉൾപ്പെടെയുള്ള, പ്രായമായവരെയെല്ലാം തന്നെ സ്നേഹിച്ചും, സംരക്ഷിച്ചും മുന്നോട്ടുപോകേണ്ടത് യുവതലമുറയുടെ കടമയാണ് എന്ന മഹത്തായ സന്ദേശം കുട്ടികൾ വഴി കുട്ടികളുടെ ദിനത്തിൽ സമൂഹത്തിലേക്കെത്തിക്കുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം മുതൽ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത് വയോജനങ്ങളോടൊപ്പമാണ്. ചെറുപ്പകാലത്തിന്റെ വസന്തം കഴിഞ്ഞ് വാർദ്ധക്യ കാലത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന വയോജനങ്ങൾക്ക് ബാല്യകാലത്തെ സന്തോഷവും തമാശകളും കുസൃതിയും നിറഞ്ഞ ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയും,, വയോജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ ശിശുദിനാഘോഷം.

| '''''കുട്ടികൾ ശിശുദിനത്തിൽ ഗാന്ധിഭവൻ സ്‍നേഹവീട് സന്ദർശിച്ചപ്പോൾ'''''

| {| class="wikitable"

| ![[പ്രമാണം:35436-22-356.jpg|ഇടത്ത്|ലഘുചിത്രം|194x194ബിന്ദു]]

| ![[പ്രമാണം:35436-22-354.jpg|ലഘുചിത്രം|180x180ബിന്ദു]]

| ![[പ്രമാണം:35436-22-359.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-22-357.jpg|ഇടത്ത്|ലഘുചിത്രം|176x176ബിന്ദു]]

| ![[പ്രമാണം:35436-22-355.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]]

| ![[പ്രമാണം:35436-22-360.jpg|ലഘുചിത്രം|200x200ബിന്ദു]]

| === '''''ക്രിസ്‍തുമസ് ദിനാഘോഷം''''' ===

| {| class="wikitable"

| ![[പ്രമാണം:35436-23-37.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-23-36.jpg|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-23-34.jpg|നടുവിൽ|ലഘുചിത്രം|163x163ബിന്ദു]]

| {| class="wikitable"

| ![[പ്രമാണം:35436-23-33.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]]

| ![[പ്രമാണം:35436-23-32.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

| === [[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23#ഹരിത മനോഹരം എന്റെ ഗ്രാമം|''''''ഹരിതമനോഹരം എന്റെ ഗ്രാമം'''''']] ===

| === '[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23#പ്ലാസ്റ്റിക് ഉപയോഗം കുറയ്‍ക്കാം, പ്രകൃതിയെ രക്ഷിക്കാം|'''''പ്ലാസ്റ്റിക് ഉപയോഗം കുറയ്‍ക്കാം, പ്രകൃതിയെ രക്ഷിക്കാം' ''''']] ===

| === '''''ഇലയറിവ് ഉത്സവം''''' ===

| ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ '''''ഇലയറിവ് ഉത്സവം'''''.ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഇലയറിവു മേള നടത്തി.മേളയുടെ ഉദ്ഘാടനം പ്രഥമാദ്ധ്യാപിക ശ്രീമതി. ഷൈല കെ.കെ. നിർവഹിച്ചു.ഇലയറിവ് മേളയോടനുബന്ധിച്ച് കുട്ടികൾ വിവിധയിനം ഇലകളുടെ പ്രദർശനം നടത്തി. ഇലകളുടെ ആകൃതി, വലുപ്പം ,നിറം, പ്രത്യേകത, ,സിരാ വിന്യാസം ഇലകളുടെ ക്രമീകരണം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം ആയിരുന്നു ഇത്. വിവിധയിനം ഇലകളുടെ ഉപയോഗം, പ്രാധാന്യം എന്നിവയെക്കുറിച്ച് സീഡ് കോർഡിനേറ്റർ സിന്ധു എസ്. വിശദീകരിച്ചു.അതിനു ശേഷം കുട്ടികൾ പ്രദർശിപ്പിച്ച വസ്തുക്കളുമായി ചേർന്ന് '''''ഇലയറിവ് റാലി''''' നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ശ്രീ.വി.രജനീഷ്, വി.എഫ്. രഹീന ബീഗം ,ബി.സജിത.,യമുന ശേഖർ, വി.കെ.അനുശ്രീ ,ജി.നീനു മോൾ എന്നിവർ പങ്കെടുത്തു.

| [[പ്രമാണം:35436-23-51.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''വിവിധയിനം ഇലകളുമായി കുട്ടികൾ'']]

| === '''''മില്ലറ്റ് ഭക്ഷ്യമേള''''' ===

| 2023-വർഷം ഐക്യരാഷ്ട്ര സംഘടന '''''ആഗോള മില്ലറ്റ് വർഷമായി''''' ആചരിക്കുകയാണ്. അരിയേക്കാളും, ഗോതമ്പിനെക്കാളും പോഷകസമൃദ്ധമാണ് ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ. പോഷക ഗുണങ്ങളെ കുറിച്ച് കുട്ടികളെയും, രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ '''''മില്ലറ്റ് ഭക്ഷ്യമേള''''' സംഘടിപ്പിക്കുകയുണ്ടായി.കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും മറ്റു കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്വാദിഷ്ടവും, പോഷകസമ്പന്നവും ആയ മില്ലറ്റുകളുടെ പ്രാധാന്യം കുട്ടികളെയും രക്ഷിതാക്കളെയും മനസ്സിലാക്കി കൊടുക്കുന്നതിന് ഈ പരിപാടി വളരെയധികം സഹായകമായി.

| {| class="wikitable"

| ![[പ്രമാണം:35436-23-47.png|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|''ഭക്ഷണം പങ്കുവെയ്‍ക്കുന്ന കുട്ടികൾ'']]

| ![[പ്രമാണം:35436-23-49.png|ലഘുചിത്രം|200x200ബിന്ദു|''വിവിധ ഭക്ഷ്യവസ്‍തുക്കളുമായി കുട്ടികൾ'']]

| ![[പ്രമാണം:35436-23-48.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''വിവിധ ഭക്ഷ്യവസ്‍തുക്കളുമായി കുട്ടികൾ'']]

| =='''സർഗ്ഗ വിദ്യാലയം പദ്ധതി'''==

| '''** ''<nowiki/>'സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **'''''

വരി 385: |
വരി 58: |

| =='''[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]]'''== | | === '''[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]]''' === |

| ==[[ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്|'''ട്വിങ്ക്ലിങ്ങ് സ്റ്റാർസ്''']]== | | === [[ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്|'''ട്വിങ്ക്ലിങ്ങ് സ്റ്റാർസ്''']] === |

| =='''ഗണിതച്ചെപ്പ്'''==

| | === '''ഗണിതച്ചെപ്പ്''' === |

| ഗണിത പഠനം രസകരവും എളുപ്പവുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി '''''മഞ്ചാടി സഞ്ചി''''' ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. '''''ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്കുരു, കളി നോട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ''''' എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ രൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ് തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ '''''ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ്''''' തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' '''ഗണിതമേള''' 'നടത്തിവരുന്നു. [[ജി യു പി എസ് വെള്ളംകുളങ്ങര/ ഗണിതച്ചെപ്പ്|കൂടുതൽ വായിക്കുക...]] | | ഗണിത പഠനം രസകരവും എളുപ്പവുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി '''''മഞ്ചാടി സഞ്ചി''''' ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. '''''ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്കുരു, കളി നോട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ''''' എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ രൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ് തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ '''''ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ്''''' തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' '''ഗണിതമേള''' 'നടത്തിവരുന്നു. [[ജി യു പി എസ് വെള്ളംകുളങ്ങര/ ഗണിതച്ചെപ്പ്|കൂടുതൽ വായിക്കുക...]] |
വരി 398: |
വരി 70: |

| =='''ഇ - കലോത്സവം'''== | | |
| | === '''ഇ - കലോത്സവം''' === |

| കോവിഡ് കാലത്തും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായും, അവ പ്രകടിപ്പിക്കാനുളള വേദിയൊരുക്കുന്നതിനായും സ്‍കൂൾ ആവിഷ്ക്കരിച്ച തനതു പരിപാടിയാണ്. '''ഇ -കലോത്സവം.''' | | കോവിഡ് കാലത്തും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായും, അവ പ്രകടിപ്പിക്കാനുളള വേദിയൊരുക്കുന്നതിനായും സ്‍കൂൾ ആവിഷ്ക്കരിച്ച തനതു പരിപാടിയാണ്. '''ഇ -കലോത്സവം.''' |
വരി 406: |
വരി 79: |

| | == [[പ്രമാണം:35436-logo final.png|||40px|]] '''[[{{PAGENAME}}/പ്രവർത്തനങ്ങൾ : 2022-23 |പ്രവർത്തനങ്ങൾ : 2022-23]]'''  == |