"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 43: വരി 43:


'''ചാന്ദ്രദിനാഘോഷം 2023'''
'''ചാന്ദ്രദിനാഘോഷം 2023'''
[[പ്രമാണം:WhatsApp Image 2024-02-21 at 11.41.10 AM.jpg|ലഘുചിത്രം|406x406ബിന്ദു|നടുവിൽ]]
[[പ്രമാണം:WhatsApp Image 2024-02-21 at 11.41.10 AM.jpg|ലഘുചിത്രം|519x519px|നടുവിൽ]]

11:50, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്ന‍ു.

സയൻസ് ലാബിന്റെ നവീകരണം, ദിനാചരണങ്ങൾ, ശാസ്ത്ര മേള, ശാസ്ത്ര മത്സരങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.

ചാന്ദ്രദിനം, ബഹിരാകാശ വാരം,ഊർജ്ജസംരക്ഷണ ദിനം,ഓസോൺ ദിനം എന്നിവ എല്ലാ വർഷവും ആചരിക്കപ്പെടുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

സയൻസ് ക്ലബിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഊർജ്ജസംരക്ഷണ ക്ലബ്

ഊർജ്ജസംരക്ഷണ -ബോധവൽക്കരണം,പ്രോജൿടുകൾ,സെമിനാറുകൾ,വിവിധ മത്സരങ്ങൾ എന്നിവ നടത്തപ്പെടുന്നു.

1916-17 ലെ "നാളേയ്ക്കിത്തിരി ഊർജ്ജം" പ്രോജക്ടിൽ, സബ്‍ജില്ലാതലത്തിൽ എനർജി എഫിഷന്റ് സ്ക്കൂളുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും എനർജി സേവിംഗ് ഉപകരണങ്ങൾ സ്ക്കൂളിന് ലഭിക്കുകയും ചെയ്തു.

ചാന്ദ്രദിനാഘോഷം 2021

പോഷൺ അഭിയാൻ അസംബ്ളി

ആഗോളതാപനം- പെയിന്റിംഗ്
വനനശീകരണം- ‍ഡ്രോയിംഗ്
മലിനീകരണം











ചാന്ദ്രദിനാഘോഷം 2023

പ്രമാണം:WhatsApp Image 2024-02-21 at 11.41.10 AM.jpg