"ജി.എച്ച്.എസ്.എസ്.മങ്കര/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 2: വരി 2:
ഈ വർഷത്തെ ചാന്ദ്ര ദിനം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി പോസ്റ്റർ പ്രദർശനം, വീ‍ഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.
ഈ വർഷത്തെ ചാന്ദ്ര ദിനം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി പോസ്റ്റർ പ്രദർശനം, വീ‍ഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.
[[പ്രമാണം:21073 moonday poster.jpg|ലഘുചിത്രം]]
[[പ്രമാണം:21073 moonday poster.jpg|ലഘുചിത്രം]]
സയൻസ് ഫെസ്റ്റ്
മങ്കര ഹൈസ്ക്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തുകയുണ്ടായി സയൻസ് ഫെസ്റ്റ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ നിർവഹിച്ചു.
സ്കൂൾതല ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. കുട്ടികൾ അവരുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. പഠനോപകരണങ്ങളുടെ പ്രശനവും, പരീക്ഷണങ്ങൾ, മോഡലുകൾ എന്നിവയുടെ അവതരണവും നടന്നു.
[[പ്രമാണം:21073 sciencefest.jpg|ലഘുചിത്രം]]
[[പ്രമാണം:21073 Sciencefest1.jpg|ലഘുചിത്രം]]

20:11, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഈ വർഷത്തെ ചാന്ദ്ര ദിനം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി പോസ്റ്റർ പ്രദർശനം, വീ‍ഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.

സയൻസ് ഫെസ്റ്റ് മങ്കര ഹൈസ്ക്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തുകയുണ്ടായി സയൻസ് ഫെസ്റ്റ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ നിർവഹിച്ചു. സ്കൂൾതല ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. കുട്ടികൾ അവരുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. പഠനോപകരണങ്ങളുടെ പ്രശനവും, പരീക്ഷണങ്ങൾ, മോഡലുകൾ എന്നിവയുടെ അവതരണവും നടന്നു.