"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ശാസ്ത്രമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 3: വരി 3:


<gallery>
<gallery>
പ്രമാണം:44228 logo.png
പ്രമാണം:44228-wefair3.jpg
44228-wefair3.jpg
 
</gallery>
</gallery>

16:27, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഈ വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് സാധിച്ചു. വർക്ക് എക്സ്പീരിയൻസ് ഓൺ ദ സ്പോട്ട് മത്സരത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടുകയുണ്ടായി. കൂടാതെ മാത്സ് പസിലിന് എ ഗ്രേഡ് നേടി. സോഷ്യൽ സയൻസ് സയൻസ് എന്നിവയിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ സാധിച്ചു. കളക്ഷന് മൂന്നാം സ്ഥാനം ലഭിച്ചു.