"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}<p> കൊറോണ വൈറസ് വന്നതോടുകൂടി സമൂഹത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ആ മാറ്റങ്ങൾ ഏകദേശം പണ്ടു ജീവിച്ചിരുന്നവരുടെ ജീവിതവുമായി സാമ്യമുണ്ട്. ഫേഷനുകൾ ഒഴിവായി, പണ്ടുള്ള ഭക്ഷണങ്ങൾ ( കഞ്ഞി, ചമന്തി) ജനങ്ങൾ കഴിക്കാൻ തുടങ്ങി, അതുപോലെ തന്നെ എല്ലാവരും തന്റെ വീട്ടുമുറ്റത്ത് പച്ചക്കറികൾ തുടങ്ങി, ആർപ്പാടമായ കല്യാണവും പരിപാടിയുമെല്ലാംഇപ്പോൾ ഇല്ല. ഇപ്പോ അഞ്ചോ പത്തോ പേർ ചേർന്ന് കല്യാണവും ചടങ്ങുകളും നടത്തുന്നു, പിന്നെ എല്ലാവരും നല്ല ഒരുമയിൽ കഴിയുന്നു, മുഖത്ത് ഒരുപാട് സാധനങ്ങൾ വാരിപൂശിയ പെണ്ണുങ്ങൾക്കെല്ലാം ഇപ്പോൾ മുഖം മറച്ച് നടക്കേണ്ടി വന്നു, ഭക്ഷണങ്ങൾ വെറുതെ കളയുകയായിരുന്നു നമ്മൾ ഇപ്പോൾ ഭക്ഷണത്തിനു വേണ്ടി ഒരു പാട് പേർ കെഞ്ചുന്നു, അതുപോലെ തന്നെ ആദ്യം പണക്കാരെല്ലാം ദൂർത്തടിച്ച് ജീവിച്ചിരുന്നു ഇപ്പോൾ അവരെല്ലാം അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് ചിന്തിക്കുന്നു. കൂട്ടുകാരെ നമുക്ക് കൊറോണ എന്ന മഹാമാരിയെക്കൊണ്ട് എല്ലാവരിൽ നിന്നും ഒരു പാട് മാറ്റങ്ങളുണ്ടായി. പക്ഷെ ഒരുപാടൊരുപാട് ജീവനും നഷ്ട്ടമായി.ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം. ഈ പഴഞ്ചൊല്ലിന്റെ വാസ്ഥവം മനസ്സിലാകാത്തവർ ഉണ്ടോ എന്നറിയില്ല,  കവളപ്പാറയിലെ ഉരുൾപ്പൊട്ടലിൽ സ്വന്തം വീടും ഉറ്റവരും നഷ്ട്ടപ്പെട്ട് കഴിയുന്ന ചിലർ ഉണ്ട് അവർ ഈ കൊറോണ കാലത്ത് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരു പാട് നല്ലവരായ മനുഷ്യർ രക്തം ദാനം നൽകാൻ വേണ്ടി മുന്നോട്ടുവന്നു. ഇതിലൂടെ നമുക്ക് എല്ലാവർക്കും ഒരുമയുണ്ടെന്ന് മനസ്സിലായല്ലോ.</p>

{{BoxBottom1
{{BoxBottom1
| പേര്= FATHIMA RASHA
| പേര്=FATHIMA RASHA
| ക്ലാസ്സ്=6B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=VI B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=PTMAUPS MULLIAKURSSI <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=8342
| ഉപജില്ല=MELATTUR       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മേലാറ്റൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=VANDOOR  
| ജില്ല= മലപ്പുറം  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

15:48, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

മാറ്റങ്ങൾ

കൊറോണ വൈറസ് വന്നതോടുകൂടി സമൂഹത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ആ മാറ്റങ്ങൾ ഏകദേശം പണ്ടു ജീവിച്ചിരുന്നവരുടെ ജീവിതവുമായി സാമ്യമുണ്ട്. ഫേഷനുകൾ ഒഴിവായി, പണ്ടുള്ള ഭക്ഷണങ്ങൾ ( കഞ്ഞി, ചമന്തി) ജനങ്ങൾ കഴിക്കാൻ തുടങ്ങി, അതുപോലെ തന്നെ എല്ലാവരും തന്റെ വീട്ടുമുറ്റത്ത് പച്ചക്കറികൾ തുടങ്ങി, ആർപ്പാടമായ കല്യാണവും പരിപാടിയുമെല്ലാംഇപ്പോൾ ഇല്ല. ഇപ്പോ അഞ്ചോ പത്തോ പേർ ചേർന്ന് കല്യാണവും ചടങ്ങുകളും നടത്തുന്നു, പിന്നെ എല്ലാവരും നല്ല ഒരുമയിൽ കഴിയുന്നു, മുഖത്ത് ഒരുപാട് സാധനങ്ങൾ വാരിപൂശിയ പെണ്ണുങ്ങൾക്കെല്ലാം ഇപ്പോൾ മുഖം മറച്ച് നടക്കേണ്ടി വന്നു, ഭക്ഷണങ്ങൾ വെറുതെ കളയുകയായിരുന്നു നമ്മൾ ഇപ്പോൾ ഭക്ഷണത്തിനു വേണ്ടി ഒരു പാട് പേർ കെഞ്ചുന്നു, അതുപോലെ തന്നെ ആദ്യം പണക്കാരെല്ലാം ദൂർത്തടിച്ച് ജീവിച്ചിരുന്നു ഇപ്പോൾ അവരെല്ലാം അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് ചിന്തിക്കുന്നു. കൂട്ടുകാരെ നമുക്ക് കൊറോണ എന്ന മഹാമാരിയെക്കൊണ്ട് എല്ലാവരിൽ നിന്നും ഒരു പാട് മാറ്റങ്ങളുണ്ടായി. പക്ഷെ ഒരുപാടൊരുപാട് ജീവനും നഷ്ട്ടമായി.ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം. ഈ പഴഞ്ചൊല്ലിന്റെ വാസ്ഥവം മനസ്സിലാകാത്തവർ ഉണ്ടോ എന്നറിയില്ല, കവളപ്പാറയിലെ ഉരുൾപ്പൊട്ടലിൽ സ്വന്തം വീടും ഉറ്റവരും നഷ്ട്ടപ്പെട്ട് കഴിയുന്ന ചിലർ ഉണ്ട് അവർ ഈ കൊറോണ കാലത്ത് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരു പാട് നല്ലവരായ മനുഷ്യർ രക്തം ദാനം നൽകാൻ വേണ്ടി മുന്നോട്ടുവന്നു. ഇതിലൂടെ നമുക്ക് എല്ലാവർക്കും ഒരുമയുണ്ടെന്ന് മനസ്സിലായല്ലോ.

FATHIMA RASHA
VI B പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - ലേഖനം