|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[വിലക്കൊട്ടൂർ യു.പി.എസ്]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= വിളക്കോട്ടൂർ
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂർ
| |
| | സ്കൂൾ കോഡ്=14570
| |
| | സ്ഥാപിതവർഷം=1953
| |
| | സ്കൂൾ വിലാസം=വിളക്കോട്ടൂർ യു.പി സ്കൂൾ
| |
| വിളക്കോട്ടൂർ (PO)
| |
| തുവ്വക്കുന്ന് (VIA)
| |
| 670693 (PIN)
| |
| | പിൻ കോഡ്=670693
| |
| | സ്കൂൾ ഫോൺ=
| |
| | സ്കൂൾ ഇമെയിൽ=
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= പാനൂർ
| |
| | ഭരണ വിഭാഗം= സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=
| |
| | പെൺകുട്ടികളുടെ എണ്ണം=
| |
| | വിദ്യാർത്ഥികളുടെ എണ്ണം=195
| |
| | അദ്ധ്യാപകരുടെ എണ്ണം=
| |
| | പ്രധാന അദ്ധ്യാപകൻ=പ്രസീത കാഞ്ഞാൻ
| |
| | പി.ടി.ഏ. പ്രസിഡണ്ട്=കെ.പി ചന്ദ്രൻ
| |
| | സ്കൂൾ ചിത്രം= school-photo.png |
| |
| }}
| |
| ==ചരിത്രം==
| |
| പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി .അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു.
| |
| 800 ൽ പരം കുട്ടികൾ ഒരോ വർഷവും പഠിച്ചിറങ്ങിയിരുന്ന വിദ്യാലയം 1985 മുതൽ 13 വർഷക്കാലം പാനൂർ ഉപജില്ലയിൽ സ്പോർട്സ് രംഗത്തു ഒന്നാം സ്ഥാനം നേടിയിരുന്നു.2002 മുതൽ കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ കെ സുരേന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചു വരികയും ചെയ്യുന്നു.2018 മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച സ്കൂൾ സബ്ജില്ലയിൽ അക്കാദമിക രംഗത്തും മറ്റ് രംഗങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.
| |
| യു.എസ് എസ് അവാർഡ്, ഇൻസ്പൈർ അവാർഡ്, സംസ്കൃത സ്കോളർഷിപ്പ്, ഉറുദു ഇക്ബാൽ ടാലൻ്റ് ടെസ്റ്റ് വിദ്യാരംഗം, കലാമേള എന്നിവയിൽ കൈയ്യൊപ്പ് ചാർത്തുന്ന സ്കൂൾ പാനൂരിൻ്റെ കിഴക്കൻ മേഘലയിൽ എന്നും ജ്വലിച്ചു നിൽക്കുന്നു.
| |
| | |
| ==ഭൗതികസൗകര്യങ്ങൾ==
| |
| | |
| ,
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| | |
| ==മാനേജ്‌മെന്റ്==
| |
| | |
| ==മുൻസാരഥികൾ==
| |
| | |
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
| |
| | |
| | |
| ==വഴികാട്ടി==
| |
| {{#multimaps: 11.934906, 75.373019| width=800px | zoom=12 }}
| |