"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ലഹരിവിരുദ്ധ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനും മറ്റുള്ളവരിൽ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്.എക്സൈസ് വകുപ്പിന്റെ സംരംഭമായ വിമുക്തി ക്ലബ്ബിന്റെ ഒരു യൂണിറ്റും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.ഈ മേഖലയിൽ വിദഗ്ധരായ പ്രമുഖ വ്യക്തികൾ നയിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ ,മോട്ടിവേഷൻ വീഡിയോ പ്രദർശനം , ക്വിസ് മത്സരങ്ങൾ ,സാമൂഹിക അവബോധം സൃഷ്ടിക്കാനുതകുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ജാഥകൾ, പോസ്റ്റർ നിർമ്മാണം ,ചിത്രരചന മത്സരങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ കർമ്മപരിപാടികളാണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വർഷം തോറും നടന്നുവരുന്നത്. സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും ഈ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളാണ്. | ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനും മറ്റുള്ളവരിൽ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്.എക്സൈസ് വകുപ്പിന്റെ സംരംഭമായ വിമുക്തി ക്ലബ്ബിന്റെ ഒരു യൂണിറ്റും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.ഈ മേഖലയിൽ വിദഗ്ധരായ പ്രമുഖ വ്യക്തികൾ നയിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ ,മോട്ടിവേഷൻ വീഡിയോ പ്രദർശനം , ക്വിസ് മത്സരങ്ങൾ ,സാമൂഹിക അവബോധം സൃഷ്ടിക്കാനുതകുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ജാഥകൾ, പോസ്റ്റർ നിർമ്മാണം ,ചിത്രരചന മത്സരങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ കർമ്മപരിപാടികളാണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വർഷം തോറും നടന്നുവരുന്നത്. സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും ഈ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളാണ്. | ||
[[പ്രമാണം:44244 poster rachana.jpg | <center>'''പ്രവർത്തനങ്ങൾ'''</center> | ||
<center>'''ᛎᛎᛎ'''</center> | |||
== പോസ്റ്റർ രചനാ മത്സരം == | |||
[[പ്രമാണം:44244 poster rachana.jpg|ലഘുചിത്രം|വിജയികൾക്കുള്ള സമ്മാന വിതരണം]] | |||
ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. ഡ്രീം പ്രോജക്ട് ഭാരവാഹികൾ പങ്കെടുത്തു. വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. | ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. ഡ്രീം പ്രോജക്ട് ഭാരവാഹികൾ പങ്കെടുത്തു. വിജയി കൾക്ക് സമ്മാനങ്ങൾ നൽകി. | ||
വരി 11: | വരി 15: | ||
== "കൂട്ട്" == | |||
[[പ്രമാണം:Koottu.png|നടുവിൽ|ചട്ടരഹിതം|170x170ബിന്ദു]] | |||
"കൂട്ട്" ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കമായി. അഡ്വ.സഫി മോഹൻ (ലോ കോളേജ്, തിരുവനന്തപുരം) ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബംഗങ്ങൾ തയാറാക്കിയ പുസ്തക പ്രകാശനവും നടന്നു. | |||
[[പ്രമാണം:44244 koottu1.jpg|ലഘുചിത്രം|470x470ബിന്ദു]] | |||
[[പ്രമാണം:44244 koottu2.jpg|ഇടത്ത്|ലഘുചിത്രം|491x491ബിന്ദു]] |
11:39, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനും മറ്റുള്ളവരിൽ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്.എക്സൈസ് വകുപ്പിന്റെ സംരംഭമായ വിമുക്തി ക്ലബ്ബിന്റെ ഒരു യൂണിറ്റും സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.ഈ മേഖലയിൽ വിദഗ്ധരായ പ്രമുഖ വ്യക്തികൾ നയിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ ,മോട്ടിവേഷൻ വീഡിയോ പ്രദർശനം , ക്വിസ് മത്സരങ്ങൾ ,സാമൂഹിക അവബോധം സൃഷ്ടിക്കാനുതകുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ജാഥകൾ, പോസ്റ്റർ നിർമ്മാണം ,ചിത്രരചന മത്സരങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ കർമ്മപരിപാടികളാണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വർഷം തോറും നടന്നുവരുന്നത്. സ്കൂളിലെ എല്ലാ വിദ്യാർഥികളും അധ്യാപകരും ഈ ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളാണ്.
പോസ്റ്റർ രചനാ മത്സരം
ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു. ഡ്രീം പ്രോജക്ട് ഭാരവാഹികൾ പങ്കെടുത്തു. വിജയി കൾക്ക് സമ്മാനങ്ങൾ നൽകി.
"കൂട്ട്"
"കൂട്ട്" ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കമായി. അഡ്വ.സഫി മോഹൻ (ലോ കോളേജ്, തിരുവനന്തപുരം) ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബംഗങ്ങൾ തയാറാക്കിയ പുസ്തക പ്രകാശനവും നടന്നു.