"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<gallery>
<gallery>
44046-praesanam1.jpeg
44046-praesanam1.jpeg
Pravesana1.jpeg
Pra13.jpeg
44046-praesanam.jpeg
44046-praesanam.jpeg
44046-pravesanam2.jpeg
44046-pravesanam2.jpeg
വരി 24: വരി 26:

ലയൺസ് ക്ലബ് ഓഫ് കോവളം റയമണ്ടിന്റെ 2023 -24 വർഷത്തിലെ യൂത്ത്  എംപവർമെന്റ് പ്രോഗ്രാം ജൂലൈ 25 വൈകുന്നേരം 3 മണിക്ക് വി പി എസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ വച്ച് നടന്നു.
ലയൺസ് ക്ലബ് ഓഫ് കോവളം റയമണ്ടിന്റെ 2023 -24 വർഷത്തിലെ യൂത്ത്  എംപവർമെന്റ് പ്രോഗ്രാം ജൂലൈ 25 വൈകുന്നേരം 3 മണിക്ക് വി പി എസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ വച്ച് നടന്നു.
=== സ്കൂൾ തല മേളയിൽ മികവുറ്റ പ്രവർത്തനങ്ങൾ ===
[['''സ്കൂൾതല ശാസ്ത്രമേള മേളയിൽ മികവു നേടിയ  കുട്ടികൾ'''|'''സ്കൂൾതല ശാസ്ത്രമേള മേളയിൽ മികവു നേടിയ  കുട്ടികൾ''']]
[['''സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും  മികവ് കാണിച്ചവർ'''|'''സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും  മികവ് കാണിച്ചവർ''']]

=== ടാലന്റ് ഹണ്ട് 2023 ===
=== ടാലന്റ് ഹണ്ട് 2023 ===
വരി 53: വരി 49:
=== ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ ===
=== ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ ===
2022 23 അധ്യായന വർഷത്തിലെ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ  ക്ഷണിച്ച കുട്ടികൾക്കായുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ സബ് ജില്ലാ ക്യാമ്പിനായി ഉദ്യോഗസ്ഥർ അണിനിരന്നു സെപ്റ്റംബർ 1 3 4 ദിവസങ്ങളിലാണ് ക്യാമ്പ് നടന്നത്. ബയോമെട്രിക് ചെയ്യാത്ത കുട്ടികൾ സ്കോളർഷിപ്പ് കിട്ടുവാൻ അർഹരല്ല എന്നാണ് അറിയിപ്പ്.

=== സുരക്ഷാ സ്കിറ്റ് മത്സരം ===
ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽസ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള വൈദ്യുത സുരക്ഷാ സ്കിറ്റ്മത്സരം  വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു 6 സ്കൂളുകളിൽ നിന്നായി 60 കുട്ടികൾ  മത്സരത്തിൽ പങ്കെടുത്തു  യോഗത്തിൽ ഇന്ദു വിജി അധ്യക്ഷത വഹിച്ചു എ എക്സ് ഇ മാരായ  ബാജി പി സജിത്ത് എംപി സജി കുമാർ  വിഴിഞ്ഞം സെക്ഷൻ എ ഇ മാരായ സുമ  സുധീഷ്  ഹരികുമാർ സ്കൂൾ ഹെഡ്മിസ്ട്രസ് എം ആർ ബിന്ദു  എന്നിവർ സംസാരിച്ചു.

=== ചിത്രശാല ===
=== ചിത്രശാല ===
<gallery mode="packed">

<gallery>
44046-sammanam1.jpeg
44046-23-24sammanam2.jpeg
44046-23-24sammanam4.jpeg
44046-sammanam2.jpeg
44046-23-24sammanam1.jpeg
44046-23-24sammanam5.jpeg
44046-23-24sammanam3.jpeg
</gallery>
</gallery>
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025693...2099426" എന്ന താളിൽനിന്ന് ശേഖരിച്ചത്