"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:49, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2024→ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ
(ചെ.) (→പ്രവേശനോത്സവം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
23 - 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടിയീൽ കുട്ടികൾ ഈശ്വര പ്രാർത്ഥന ചൊല്ലി. സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി അധ്യക്ഷനായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ വട്ടപ്പറമ്പിൽ, പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർ ആശംസ നേർന്നു. വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് എന്നിവർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. | 23 - 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടിയീൽ കുട്ടികൾ ഈശ്വര പ്രാർത്ഥന ചൊല്ലി. സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി അധ്യക്ഷനായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ വട്ടപ്പറമ്പിൽ, പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർ ആശംസ നേർന്നു. വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് എന്നിവർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. | ||
<gallery> | |||
44046-praesanam1.jpeg | |||
Pravesana1.jpeg | |||
Pra13.jpeg | |||
44046-praesanam.jpeg | |||
44046-pravesanam2.jpeg | |||
44046-pravesanam5.jpeg | |||
</gallery> | |||
=== മധുരവനം പദ്ധതി === | === മധുരവനം പദ്ധതി === | ||
വരി 10: | വരി 15: | ||
=== വായനാദിനം === | === വായനാദിനം === | ||
[[പ്രമാണം:44046-vayana1.jpeg|ലഘുചിത്രം]] | |||
വായനാദിനത്തിന് വ്യത്യസ്തങ്ങളായ ധാരാളം പരിപാടികൾ അവതരിപ്പിച്ചു വസുദേവ് വായനയുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന പ്രതിജ്ഞയെടുത്തു വായനാമരം ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു വായനയുടെ മഹത്വത്തെക്കുറിച്ച് ഒരു നിർത്താഖ്യാനം നടത്തി | വായനാദിനത്തിന് വ്യത്യസ്തങ്ങളായ ധാരാളം പരിപാടികൾ അവതരിപ്പിച്ചു വസുദേവ് വായനയുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന പ്രതിജ്ഞയെടുത്തു വായനാമരം ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു വായനയുടെ മഹത്വത്തെക്കുറിച്ച് ഒരു നിർത്താഖ്യാനം നടത്തി | ||
വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
=== ലഹരിക്കെതിരെ === | === ലഹരിക്കെതിരെ === | ||
ലഹരി വിരുദ്ധ ദിനം ആചരിക്കുവാൻ വി പി എസിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഒത്തൊരുമയോടെ അണിനിരക്കുകയായിരുന്നു എസ് പി സി കേഡറ്റുകൾ എൻസിസി സേന എന്നിവരോടൊപ്പം തന്നെ ആത്മാർത്ഥമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു ബോധവൽക്കരണം നൽകുന്ന ധാരാളം പരിപാടികൾ നടത്തി വ്യത്യസ്തമായ ആഖ്യാനം സ്വീകരിച്ചു കൊണ്ടുള്ള നൃത്തം ലഹരി ദിനത്തിൻറെ മറ്റൊരു പ്രത്യേകതയായിരുന്നു എല്ലാവർഷത്തെയും പോലെ തന്നെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും വ്യത്യസ്തങ്ങളായ മികവുറ്റ ധാരാളം പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു | ലഹരി വിരുദ്ധ ദിനം ആചരിക്കുവാൻ വി പി എസിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഒത്തൊരുമയോടെ അണിനിരക്കുകയായിരുന്നു എസ് പി സി കേഡറ്റുകൾ എൻസിസി സേന എന്നിവരോടൊപ്പം തന്നെ ആത്മാർത്ഥമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു ബോധവൽക്കരണം നൽകുന്ന ധാരാളം പരിപാടികൾ നടത്തി വ്യത്യസ്തമായ ആഖ്യാനം സ്വീകരിച്ചു കൊണ്ടുള്ള നൃത്തം ലഹരി ദിനത്തിൻറെ മറ്റൊരു പ്രത്യേകതയായിരുന്നു എല്ലാവർഷത്തെയും പോലെ തന്നെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും വ്യത്യസ്തങ്ങളായ മികവുറ്റ ധാരാളം പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:44046-23-24lahari1.jpeg|thumb|300px|നടുവിൽ]] | |||
=== | === യൂത്ത് എംപവർമെൻറ് പ്രോഗ്രാം === | ||
ലയൺസ് ക്ലബ് ഓഫ് കോവളം റയമണ്ടിന്റെ 2023 -24 വർഷത്തിലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാം ജൂലൈ 25 വൈകുന്നേരം 3 മണിക്ക് വി പി എസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ വച്ച് നടന്നു. | |||
=== ടാലന്റ് ഹണ്ട് 2023 === | === ടാലന്റ് ഹണ്ട് 2023 === | ||
വരി 44: | വരി 49: | ||
=== ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ === | === ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ === | ||
2022 23 അധ്യായന വർഷത്തിലെ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച കുട്ടികൾക്കായുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ സബ് ജില്ലാ ക്യാമ്പിനായി ഉദ്യോഗസ്ഥർ അണിനിരന്നു സെപ്റ്റംബർ 1 3 4 ദിവസങ്ങളിലാണ് ക്യാമ്പ് നടന്നത്. ബയോമെട്രിക് ചെയ്യാത്ത കുട്ടികൾ സ്കോളർഷിപ്പ് കിട്ടുവാൻ അർഹരല്ല എന്നാണ് അറിയിപ്പ്. | 2022 23 അധ്യായന വർഷത്തിലെ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച കുട്ടികൾക്കായുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ സബ് ജില്ലാ ക്യാമ്പിനായി ഉദ്യോഗസ്ഥർ അണിനിരന്നു സെപ്റ്റംബർ 1 3 4 ദിവസങ്ങളിലാണ് ക്യാമ്പ് നടന്നത്. ബയോമെട്രിക് ചെയ്യാത്ത കുട്ടികൾ സ്കോളർഷിപ്പ് കിട്ടുവാൻ അർഹരല്ല എന്നാണ് അറിയിപ്പ്. | ||
=== സുരക്ഷാ സ്കിറ്റ് മത്സരം === | |||
ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽസ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള വൈദ്യുത സുരക്ഷാ സ്കിറ്റ്മത്സരം വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു 6 സ്കൂളുകളിൽ നിന്നായി 60 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു യോഗത്തിൽ ഇന്ദു വിജി അധ്യക്ഷത വഹിച്ചു എ എക്സ് ഇ മാരായ ബാജി പി സജിത്ത് എംപി സജി കുമാർ വിഴിഞ്ഞം സെക്ഷൻ എ ഇ മാരായ സുമ സുധീഷ് ഹരികുമാർ സ്കൂൾ ഹെഡ്മിസ്ട്രസ് എം ആർ ബിന്ദു എന്നിവർ സംസാരിച്ചു. | |||
=== ചിത്രശാല === | === ചിത്രശാല === | ||
<gallery> | |||
44046-sammanam1.jpeg | |||
44046-23-24sammanam2.jpeg | |||
44046-23-24sammanam4.jpeg | |||
44046-sammanam2.jpeg | |||
44046-23-24sammanam1.jpeg | |||
44046-23-24sammanam5.jpeg | |||
44046-23-24sammanam3.jpeg | |||
</gallery> | </gallery> |