"വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2023-24 (മൂലരൂപം കാണുക)
22:10, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി→ജെ .ആർ .സി- എ ,ബി ലെവൽ എക്സാം
No edit summary |
റ്റാഗ്: Manual revert |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''രക്തദാനദിനം ജൂൺ 14,2023''' == | == '''രക്തദാനദിനം ജൂൺ 14,2023.''' == | ||
2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കി നൽകുകയും ചെയ്തു. | 2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കി നൽകുകയും ചെയ്തു. | ||
[[പ്രമാണം:42050.jrc first aid.jpg|ലഘുചിത്രം|രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി ക്ലബ് അംഗങ്ങൾ ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ. ടി ക്ക് കൈമാറുന്നു ]]<gallery> | [[പ്രമാണം:42050.jrc first aid.jpg|ലഘുചിത്രം|രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി ക്ലബ് അംഗങ്ങൾ ഫസ്റ്റ് എയ്ഡ് ബോക്സ് ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ. ടി ക്ക് കൈമാറുന്നു ]]<gallery> | ||
വരി 14: | വരി 14: | ||
== '''ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണം''' == | == '''ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണം''' == | ||
ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി ക്ലബ് കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച് പ്രദർശിപ്പിച്ചു യുദ്ധ വിരുദ്ധ സന്ദേശം നൽകുകയുണ്ടായി. | ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി ക്ലബ് കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച് പ്രദർശിപ്പിച്ചു യുദ്ധ വിരുദ്ധ സന്ദേശം നൽകുകയുണ്ടായി. | ||
[[പ്രമാണം:42050 jrc nagasaki day 2023.jpg|ലഘുചിത്രം|നാഗസാക്കി ദിനാചരണം -പ്ലക്കാർഡ് ]] | [[പ്രമാണം:42050 jrc nagasaki day 2023.jpg|ലഘുചിത്രം|നാഗസാക്കി ദിനാചരണം -പ്ലക്കാർഡ് ]]<gallery> | ||
പ്രമാണം:42050 jrc nagasaki day 2023.jpg | |||
</gallery> | |||
== ഓണകിറ്റ് വിതരണം -ജെ .ആർ .സി ക്ലബ്. == | |||
ഓണാഘോഷം -2023 ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ആർ .സി ക്ലബ് അംഗങ്ങൾ ഓണകിറ്റ് വിതരണം ചെയ്തു . | |||
[[പ്രമാണം:42050 onam jrc 1.jpg|ലഘുചിത്രം|ഓണകിറ്റ് വിതരണം -റീമ ടീച്ചർ ,ഹെഡ്മിസ്ട്രസ് ]] | |||
[[പ്രമാണം:42050 onam jrc 2.jpg|ലഘുചിത്രം]]<gallery> | |||
പ്രമാണം:42050 onam jrc 2.jpg|ഓണകിറ്റ് ജെ .ആർ.സി | |||
</gallery> | |||
== ഹെൻട്രി ഡുണന്റ് അനുസ്മരണ ക്വിസ് == | |||
ഹെൻട്രി ഡുണന്റ് അനുസ്മരണ ക്വിസിന്റെ സ്കൂൾതല മത്സരം സെപ്തംബർ 8 ,വെള്ളിയാഴ്ച ഉച്ചക്ക് 1 .30 നു ജെ.ആർ.സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു .ജെ.ആർ.സി.,പൊതുവിജ്ഞാനം കറന്റ് അഫേർസ് എന്നി വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത് .[[പ്രമാണം:42050 hd quiz 2.jpg|ലഘുചിത്രം|സെപ്തംബർ 8]] | |||
<gallery> | |||
പ്രമാണം:42050 hd quiz 2.jpg|സെപ്തംബർ 8 | |||
</gallery><gallery> | |||
പ്രമാണം:42050 hd quiz 1.jpg | |||
</gallery>[[പ്രമാണം:42050 hd quiz 1.jpg|ലഘുചിത്രം|ഹെൻട്രി ഡുണന്റ് അനുസ്മരണ ക്വിസ്]] | |||
== ലോക എയ്ഡ്സ് ദിനം -ഡിസംബർ 1 == | |||
[[പ്രമാണം:42050.jrc.dec 1.jpg|ലഘുചിത്രം|ലോക എയ്ഡ്സ് ദിനം -ഡിസംബർ 1 ]]<gallery> | |||
പ്രമാണം:42050.jrc.dec 1.jpg | |||
</gallery>ലോക എയിഡ്സ് ദിനവുമായി ബന്ധപ്പെട്ടു ജെ.ആർ.സി ക്ലബ് അംഗങ്ങൾ സ്പെഷ്യൽ അസംബ്ലി നടത്തുകയും പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്തു . | |||
[[പ്രമാണം:42050 jrc dec1 1.jpg|ലഘുചിത്രം|ലോക എയ്ഡ്സ് ദിനം -സ്പെഷ്യൽ അസംബ്ലി]]<gallery> | |||
പ്രമാണം:42050 jrc dec1 1.jpg | |||
</gallery> |