"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:Chandradi1.jpg|ലഘുചിത്രം|207x207ബിന്ദു]]
'''ചാന്ദ്ര ദിനം'''
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ദിനമായ ജൂലൈ 21 ന്ന് ഓരോ ക്ലാസ്സിലും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സുകാർ വീഡിയോ പ്രദർശനം നടത്തി.അത് കുട്ടികളിൽ കൗതുകം ഉളവാക്കി.രണ്ടാം ക്ലാസ്സുകാർ ചന്ദ്ര ദിന പതിപ്പ് തയ്യാറാക്കി.മൂന്നും നാലും ക്ലാസ്സുകാർ കൊളാഷ്,ക്വിസ് എന്നീ പ്രവർത്തനങ്ങൾ ചെയ്തു.ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച അദ്ധ്യാപകർ ക്ലാസ്സിൽ വിശദീകരിച്ചു.എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി.
'''സ്വാതന്ത്യ ദിനം'''
[[പ്രമാണം:Independent.jpg|ലഘുചിത്രം]]
സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു സ്കൂൾ അലങ്കരിക്കുകയും രാവിലെ 8 .30 നു മാനേജർ പതാക ഉയർത്തുകയും ചെയ്തു.സ്വാതന്ത്യ സമര സേനാനികളുടെ വേഷം ധരിച്ച എത്തിയ കുരുന്നുകളഉം മറ്റു കുട്ടികളും അധ്യാപകരും രക്ഷിതാക്കളുംചേർന്ന റാലി നടത്തി.ഹെഡ് മാസ്റ്റർ,മാനേജർ,പി ടി എ പ്രസിഡന്റ് എം ടി എ പ്രസിഡന്റ് ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് സേമിയ പായസ വിതരണം നടത്തി.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികക്ക് സമ്മാന വിതരണം നടത്തി.12 മണിയോടെ പരിപാടികൾ അവസാനിച്ചു.
'''അധ്യാപകദിനം'''
[[പ്രമാണം:Adyapkadinm.jpg|ലഘുചിത്രം]]
ഈ വർഷത്തെ അധ്യാപകദിനം വിരമിച്ച അധ്യാപകരെ ആദരിച്ചു കൊണ്ട് ആണ് നടത്തിയത്.  വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ചു. ഹെഡ് മാസ്റ്ററെ പൊന്നാട അണിയിച്ചും അധ്യാപകരെ മൊമെന്റോ നൽകിയും ആദരിച്ചു.
[[പ്രമാണം:Chachaji.jpg|ലഘുചിത്രം]]
'''ശിശുദിനം'''
എല്ലാ ക്ലാസ് ടീച്ചേഴ്സും സന്ദേശം നൽകി.പ്രീ പ്രൈമറി കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു.ഒന്ന്,രണ്ട ക്ലാസ്സുകാർ ക്വിസ് നടത്തി.മൂന്ന് നാല് ക്ലാസ്സുകാർ നെഹ്‌റുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
[[പ്രമാണം:Rpblic.jpg|ലഘുചിത്രം]]
'''റിപ്പബ്ലിക്ക് ദിനം'''
പി ടി എ ,എം ടി എ അംഗങ്ങളും വാർഡ് മെമ്പർ ,മാനേജർ,ടീചെര്സ്,കുട്ടികൾ എന്നിവർ സ്കൂളിൽ ഒത്തു കൂടി.മാനേജർ പതാക ഉയർത്തി.ഹെഡ് മാസ്റ്റർ ,പ്രിയ ടീച്ചർ എന്നിവർ സന്ദേശംനല്കി.ഒന്നാംക്ലാസ്സുകാർ പതാക നിർമ്മാണവും രണ്ട,മൂന്ന്,നാല് ക്ലാസ്സുകാർ ക്വിസ് നടത്തി.

23:27, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ചാന്ദ്ര ദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ദിനമായ ജൂലൈ 21 ന്ന് ഓരോ ക്ലാസ്സിലും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി.ഒന്നാം ക്ലാസ്സുകാർ വീഡിയോ പ്രദർശനം നടത്തി.അത് കുട്ടികളിൽ കൗതുകം ഉളവാക്കി.രണ്ടാം ക്ലാസ്സുകാർ ചന്ദ്ര ദിന പതിപ്പ് തയ്യാറാക്കി.മൂന്നും നാലും ക്ലാസ്സുകാർ കൊളാഷ്,ക്വിസ് എന്നീ പ്രവർത്തനങ്ങൾ ചെയ്തു.ചന്ദ്രയാൻ 3 ദൗത്യത്തെ കുറിച്ച അദ്ധ്യാപകർ ക്ലാസ്സിൽ വിശദീകരിച്ചു.എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി.

സ്വാതന്ത്യ ദിനം

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു സ്കൂൾ അലങ്കരിക്കുകയും രാവിലെ 8 .30 നു മാനേജർ പതാക ഉയർത്തുകയും ചെയ്തു.സ്വാതന്ത്യ സമര സേനാനികളുടെ വേഷം ധരിച്ച എത്തിയ കുരുന്നുകളഉം മറ്റു കുട്ടികളും അധ്യാപകരും രക്ഷിതാക്കളുംചേർന്ന റാലി നടത്തി.ഹെഡ് മാസ്റ്റർ,മാനേജർ,പി ടി എ പ്രസിഡന്റ് എം ടി എ പ്രസിഡന്റ് ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് സേമിയ പായസ വിതരണം നടത്തി.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികക്ക് സമ്മാന വിതരണം നടത്തി.12 മണിയോടെ പരിപാടികൾ അവസാനിച്ചു.

അധ്യാപകദിനം

ഈ വർഷത്തെ അധ്യാപകദിനം വിരമിച്ച അധ്യാപകരെ ആദരിച്ചു കൊണ്ട് ആണ് നടത്തിയത്. വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ചു. ഹെഡ് മാസ്റ്ററെ പൊന്നാട അണിയിച്ചും അധ്യാപകരെ മൊമെന്റോ നൽകിയും ആദരിച്ചു.

പ്രമാണം:Chachaji.jpg

ശിശുദിനം

എല്ലാ ക്ലാസ് ടീച്ചേഴ്സും സന്ദേശം നൽകി.പ്രീ പ്രൈമറി കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു.ഒന്ന്,രണ്ട ക്ലാസ്സുകാർ ക്വിസ് നടത്തി.മൂന്ന് നാല് ക്ലാസ്സുകാർ നെഹ്‌റുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.

പ്രമാണം:Rpblic.jpg

റിപ്പബ്ലിക്ക് ദിനം