"ഗവ.എൽ പി എസ് മോനിപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്. | കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്. പല തരത്തിലുള്ള കളി ഉപകരണങ്ങൾ ഉണ്ട്. മനോഹരമായ ഒരു പാർക്ക് ഉണ്ട്. | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു . | പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു . |
17:24, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്. പല തരത്തിലുള്ള കളി ഉപകരണങ്ങൾ ഉണ്ട്. മനോഹരമായ ഒരു പാർക്ക് ഉണ്ട്.
സയൻസ് ലാബ്
പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു .
ഐടി ലാബ്
കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.പുസ്തകം അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ പഠനവുംക്ലാസ് മുറികളിൽ നടത്തുന്നുണ്ട്.സ്മാർട്ട്ക്ലാസ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ പഠനമാണ് നടത്തുന്നത്.
സ്കൂൾ ബസ്
കുട്ടികളെ സ്കൂളിൽസുരക്ഷിതമായി എത്തിക്കുന്നതിനും തിരിച്ചു വീടുകളിൽ സുരക്ഷിതമായി എത്തിക്കുന്നതിനും പി ടി എ യുടെ നേതൃത്വത്തിൽവാഹനസൗകര്യംഎല്ലാ പ്രവർത്തി ദിവസവും ഉണ്ട്.