"കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മറ്റ് പ്രവർത്തനങ്ങൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}{{Yearframe/Header}}'''2023-24 ലെ മന്ത്രിസഭ അംഗങ്ങൾ'''
{{PSchoolFrame/Pages}}{{Yearframe/Header}}
 
'''2019-20 ലെ മന്ത്രിസഭ അംഗങ്ങൾ'''
 
പ്രധാന മന്ത്രി                                -      അഹല്യ എസ്  സതീഷ്,    ഉപപ്രധാനമന്ത്രി      -    അനീന      അഭ്യന്തര വകുപ്പ് മന്ത്രി                  -      ഫാത്തിമ സുബൈർ,    സഹമന്ത്രി                                  -      ആരിഫ് എസ് നാഷിദ്,    വിദ്യാഭ്യാസം  വകുപ്പ് മന്ത്രി            -    മിന നജുമുദ്ദീൻ,    സഹമന്ത്രി                                  -    ഷാഹിന എം എസ് ,    സാമൂഹ്യക്ഷേമ വകുപ്പ്                -      ഫറാഷ  റാഫി,  സഹമന്ത്രി                                -      ഷബാന,      പരിസ്ഥിതി വകുപ്പ് മന്ത്രി            -      നസ്‌റിയ നസ്‌റിൻ,    സഹമന്ത്രി                                -      അഞ്ജന അജയൻ,      സാംസ്കാരിക വകുപ്പ് മന്ത്രി            -      ആമിന എസ് എൻ,      സഹമന്ത്രി                                -    മുഹ്സിന എച് ,    ജലസേചന വകുപ്പ് മന്ത്രി            -      ആഫിയ,    സഹമന്ത്രി                                -    അക്ഷയ ,        ഗതാഗത വകുപ്പ് മന്ത്രി                -    അഭിനവ് ,    സഹമന്ത്രി                                -    വിഷ്ണു  ,    ഇൻഫർമേഷൻ-ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി  -      ആമിന ആർ,    സഹമന്ത്രി                                -    ഹിദായ ഫാത്തിമ,        കൃഷി വകുപ്പ് മന്ത്രി                    -    ഷഹർബാൻ ,        സഹമന്ത്രി                                -    ഹന്നാ,    ഭക്ഷ്യവകുപ്പ്                            -      നേഹ വിജയ്,      സഹമന്ത്രി                              -      റാഷിദ,      ആരോഗ്യ വകുപ്പ് മന്ത്രി              -      ഫാത്തിമ,  സഹമന്ത്രി                              -      ഹില്ല,    കലാ-സാഹിത്യ വകുപ്പ് മന്ത്രി    -      അലീന,    സഹമന്ത്രി                              -      അസ്‌ന എസ് അൻസർ,    കായിക വകുപ്പ് മന്ത്രി                -      ആയിഷ ഫാത്തിമ,      സഹമന്ത്രി                              -      സാനിയ,
 
പ്രതിപക്ഷ നേതാവ്    -      അസ്‌ന ഫാത്തിമ വൈ,      പ്രതിപക്ഷ ഉപനേതാവ്      -      മുഹ്സിന ഫാത്തിമ,
 
സ്പീക്കർ    -    നന്ദന ജയൻ,      ഡെപ്യൂട്ടി സ്പീക്കർ      -        അക്ഷവി,
 
'''2018-19 ലെ മന്ത്രിസഭ അംഗങ്ങൾ'''
 
പ്രധാന മന്ത്രി                      -      മീനാക്ഷി സരിൽ,        ഉപപ്രധാനമന്ത്രി        -                    അസ്ന          അഭ്യന്തര വകുപ്പ് മന്ത്രി            -      ആരോമൽ,    സഹമന്ത്രി                          -      നൂറ ഫാത്തിമ,    വിദ്യാഭ്യാസം  വകുപ്പ് മന്ത്രി        -      നന്ദന,      സഹമന്ത്രി                          -    സഫ്ന,    സാമൂഹ്യക്ഷേമ വകുപ്പ്            -    ഭാഗ്യലക്ഷ്മി,  സഹമന്ത്രി      -        അമീഖ,      പരിസ്ഥിതി വകുപ്പ് മന്ത്രി        -      ഷാഹിന,  സഹമന്ത്രി                      -      മിന നജുനുദ്ദീൻ,    സാംസ്കാരിക വകുപ്പ് മന്ത്രി    -      മൻസൂറ,        സഹമന്ത്രി                      -    ആഫിയ,      ജലസേചന വകുപ്പ് മന്ത്രി      -    അസ്റിൻ ഖാൻ,      സഹമന്ത്രി                        -    വിനുരാജ്,      ഗതാഗത വകുപ്പ് മന്ത്രി          -    തേജസ് ,      സഹമന്ത്രി                        -    നന്ദകിഷോർ,      ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി      -      വസുദേവ്,    കൃഷി വകുപ്പ് മന്ത്രി    -          കാവ്യ,      സഹമന്ത്രി      -      അഗ്രജ്,      ഭക്ഷ്യവകുപ്പ്      -    അർഷിത,      സഹമന്ത്രി        -      അസ്ന,      ആരോഗ്യ വകുപ്പ് മന്ത്രി    -    അനഘ സുബാഷ്,  സഹമന്ത്രി      -      നസ്റിയ,  കലാ-സാഹിത്യ വകുപ്പ് മന്ത്രി      -    അനാമിക,    സഹമന്ത്രി    -      ആധുനി,      കായിക വകുപ്പ് മന്ത്രി      -        അക്ഷയ്,      സഹമന്ത്രി    -      ആയിഷ,
 
പ്രതിപക്ഷ നേതാവ്    -      അജ്മി,  പ്രതിപക്ഷ ഉപനേതാവ്      -      നൈഷാൻ,
 
സ്പീക്കർ    -    ഷാക്കിറ,    ഡെപ്യൂട്ടി സ്പീക്കർ      -        അനഘ റജി,
 
ക്ലാസ്സ്തല മന്ത്രിസഭ
 
2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ  നേതൃത്വത്തിലാണ്  ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം.    ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.
 
== മറ്റ് പ്രവർത്തനങ്ങൾ ==
== മറ്റ് പ്രവർത്തനങ്ങൾ ==



16:34, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


മറ്റ് പ്രവർത്തനങ്ങൾ

ലൈഫ് കെയർ പദ്ധതി

2011-12 അദ്ധ്യായന വർഷത്തിലാണ് ഈ സ്ക്കൂളിൽ ലൈഫ്കെയർ പദ്ധതി ആരംഭിച്ചത്. ആ വർഷം ഈ സ്ക്കൂളിലെ തന്നെ ക്യാൻസർ രോഗം പിടിപെട്ട ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ ചികിൽസാ സഹായവും നൽകി ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴഞ്ഞു. ഏകദേശം രണ്ടര ലക്ഷം രൂപയോളം ഇതിന് ചിലവായി. സഹപാഠിയുടെ ജീവൻ രക്ഷിക്കുന്നതിന് കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ സഹായിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ട്.

ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം

എല്ലാ വർഷത്തേയും പോലെ വിപുലമായ ഓണാപോഷപരിപാടികൾ പി ടി എ തീരുമാനിക്കുകയും അതനുസരിച്ച് ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയ ദുരിത്തിൽ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. അങ്ങനെ വീണ്ടും പി ടിഎ യോഗം ചേരുകയും വിപുലമായ ഓണാഘോഷം മാറ്റിവച്ച് ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും "ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം " എന്ന് ഇതിന് നാമകരണം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി രക്ഷാകർത്താക്കളിൽ നിന്നും അഭ്യുദയകാംഷികളിൽനിന്നും പൈസയായും സാധനമായും സംഭാവനകൾ സ്വീകരിച്ചുകൊണ്ട് വലിയൊരു സമാഹരണം നടത്തുകയുണ്ടായി.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • 'വിദ്യാലയ വിശേഷം

ഒരു വർഷത്തിൽ മൂന്ന് ലക്കങ്ങളയിട്ടാണ് പ്രസിദ്ധീകരിക്കുന്നത്.

2018-19 ലെ വിദ്യാലയ വിശേഷം പ്രഥമ ലക്കം 31-08-2018 ൽ പ്രകാശനം ചെയ്തു. ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.