"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* സ്കൂൾ ലൈബ്രറി
*
*
*
* 2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരണ പ്രക്രിയയിലാണ്.
*
*
*
*  


* സ്കൂൾ പാർലമെൻറ്
* '''സർഗ്ഗവേള'''


'''പാഠ്യനുബന്ധ''' '''പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു.'''
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു. ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.


*
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''


* സർഗ്ഗവേള
കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ച് അവരെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നൽകുന്നു. സ്കൂൾ, ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു'''.'''


'''കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു.'''
* '''കായിക പരിശീലനം.'''
* '''ചിത്രരചന .'''
* '''പൊതുവിജ്ഞാന ക്ലാസുകൾ.'''
* '''ജീവകാരുണ്യ നിധി.'''
* '''ജോസെഫിയൻസ്  ( വർത്തമാനം'''
**
**
** '''സ്വാതന്ത്ര്യദിനാഘോഷം 2023'''              ഇന്ത്യയുടെ 76 - മത് സ്വാതന്ത്ര്യ
** ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള  സ്വയം ഭരണ രാജ്യമാണ് ഇന്ത്യ. 2023 ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചു ദേശസ്നേഹം വിളിച്ചോത'''<nowiki/>'''ുന്ന കുട്ടികളുടെ മിഴിവാർന്ന കലാപരിപാടികളും സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്ന റാലിയും ആഘോഷങ്ങൾക്ക് പകിട്ടേകി. സ്കൂൾ പ്രധാനാദ്ധ്യാപകൻ റവ. ഫാ. സജി. പാറക്കടവിലിന്റെ നേതൃത്തിൽ ചേർന്ന യോഗത്തിൽ മാന്നാനം ആശ്രമം പ്രിയോറും സ്കൂൾ മാനേജരുമായ റവ. ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487133...2094182" എന്ന താളിൽനിന്ന് ശേഖരിച്ചത്