Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}}'''<u>വായനദിനം</u>''' | | {{PSchoolFrame/Pages}}{{Yearframe/Header}} |
| | |
| 1996 മുതൽ കേരള സർക്കാർ ജൂൺ 19 '''വായന ദിനമായി''' ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.
| |
| | |
| ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായന വാരാചരണവും വായനാദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.
| |
| [[പ്രമാണം:WhatsApp Image 2023-11-28 at 12.17.35 PM.jpg|ഇടത്ത്|ലഘുചിത്രം|359x359ബിന്ദു]]
| |
| [[പ്രമാണം:WhatsApp Image 2023-11-28 at 12.17.36 PM(1).jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു|[[പ്രമാണം:WhatsApp Image 2023-11-28 at 12.17.36 PM.jpg|ലഘുചിത്രം]]]]
| |
16:51, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം