"ഗവ. ഹൈസ്കൂൾ നൊച്ചിമ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) |
(ഉള്ളടക്കം ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം ആദ്യം LP യായും പിന്നീട് UP യായും ഉയർത്തപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു. | നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം ആദ്യം LP യായും പിന്നീട് UP യായും ഉയർത്തപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു. | ||
ഇന്ന് കലാകായിക മേഖലയിൽ മികവുകൾ കാഴ്ചവച്ചുകൊണ്ട് ഈ വിദ്യാലയം മുന്നേറുകയാണ് .അക്കാദമിക മികവിന് പുറമേ കലാരംഗങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾ മികവ് പുലർത്തുന്നു.ആലുവ സബ് ജില്ല അറബിക് കലോത്സവത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പലപ്പോഴും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോരുന്നു .എൽ എസ് എസ് ,യു എസ് എസ് ,ഇൻസ്പെയർ അവാർഡ് എന്നിവയെല്ലാം ഇവിടത്തെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് |
20:46, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം ആദ്യം LP യായും പിന്നീട് UP യായും ഉയർത്തപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു.
ഇന്ന് കലാകായിക മേഖലയിൽ മികവുകൾ കാഴ്ചവച്ചുകൊണ്ട് ഈ വിദ്യാലയം മുന്നേറുകയാണ് .അക്കാദമിക മികവിന് പുറമേ കലാരംഗങ്ങളിലും ഇവിടുത്തെ വിദ്യാർത്ഥികൾ മികവ് പുലർത്തുന്നു.ആലുവ സബ് ജില്ല അറബിക് കലോത്സവത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പലപ്പോഴും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോരുന്നു .എൽ എസ് എസ് ,യു എസ് എസ് ,ഇൻസ്പെയർ അവാർഡ് എന്നിവയെല്ലാം ഇവിടത്തെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്