"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രവേശനോത്സവം  ; 2021 നവംബർ ഒന്നാം തീയതി ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ കുട്ടികളെ വരവേൽക്കാൻ ആയി  സമുചിതമായി ഒരുങ്ങി സ്കൂൾ ബാൻഡ് കുട്ടികളെ ഹാർദ്ദവമായി വരവേറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:BS21 EKM 25079 3.jpg|ലഘുചിത്രം|BACK TO SCHOOL]]
പ്രവേശനോത്സവം  ; 2021 നവംബർ ഒന്നാം തീയതി ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ കുട്ടികളെ വരവേൽക്കാൻ ആയി  സമുചിതമായി ഒരുങ്ങി സ്കൂൾ ബാൻഡ് കുട്ടികളെ ഹാർദ്ദവമായി വരവേറ്റു പഞ്ചായത്ത്  പ്രസിഡന്റ്സ്കൂൾ സന്ദർശിച്ചു. പ്രശസ്തനായ നാടൻപാട്ട് കലാകാരൻ റെ നാടൻപാട്ട് ആലാപനം കുട്ടികളിൽ സന്തോഷം നിറച്ചു. കുട്ടികളെ പ്ളക്കാർഡുകൾ പിടിച്ചുകൊണ്ട് ഓരോ ക്ലാസിലെയും പ്രതിനിധികൾ ക്ലാസ്സുകളിലേക്ക് ആനയിച്ചു. അവർക്ക് മധുരം നൽകി. സ്കൂളും പരിസരവും ക്ലാസ്റൂമുകളും എല്ലാം ആകർഷകമായി അലങ്കരിച്ചതും, വ്യത്യസ്ത കലാപരിപാടികളും, മധുര വിതരണവും എല്ലാം കുട്ടികളിൽ അടച്ചിടൽ വിരസത അകറ്റി പഠനാന്തരീക്ഷത്തിലേക്ക് കടക്കാൻ സഹായകമായി.

16:36, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

BACK TO SCHOOL