"ജി. എച്ച്. എസ്. എസ്. മടിക്കൈ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
| | | | ||
[[പ്രമാണം:12017 sneharamam.jpg|ലഘുചിത്രം]] | [[പ്രമാണം:12017 sneharamam.jpg|ലഘുചിത്രം]] | ||
|} | |||
==മണിചോളം വിളവെടുപ്പ്(2023 നവംമ്പർ 17)== | |||
അന്നപോഷൺമാഹ് പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മണിചോളം കൃഷിയുടെ വിളവെടുപ്പ് നവംബർ 17വെള്ളിയാഴ്ച നടന്നു. ശ്രീ ടി രാജൻ(ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർാമാൻ, ശ്രീ പ്രമോദ് കുമാർ സി (കൃഷി ഓഫീസർ മടിക്കൈ), ശ്രീ എൻ ബാലകൃഷ്ണൻ (പതിനഞ്ചാം വാർഡ് മെമ്പർ), ശ്രീ എം സന്തോഷ് ചുള്ളിമൂല (യുവ കർഷക അവാർഡ് ജോതാവ്) എന്നിവർ സന്നിഹിതരായി. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ, ഖോർഡിനേറ്റർ ശ്രീമതി രാജി എന്നിവർ നേതൃത്വം നൽകി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12017 manicholam.jpeg|200px|ലഘുചിത്രം]] | |||
|} | |} |
11:16, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'സ്നേഹാരാമം' ഉത്ഘാടനം(26/01/2024)
മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാനശുചിത്വമിഷനും മടിക്കൈ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമും ചേർന്ന് നിർമ്മിച്ച സ്നേഹാരാമം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ടി. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ NSS പ്രോഗ്രാം ഓഫീസർ കെ.രാജി സ്വാഗതവും വളണ്ടിയർ കുമാരി ചാന്ദിഷ നന്ദിയും പറഞ്ഞു.പ്രിൻസിപ്പൽ ശ്രീ കെ വിനോദ് കുമാർ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് , മറ്റ് അദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ., രാഷ്ട്രിയ സാമൂഹിക സംഘടന പ്രതിനിധികൾ സംബന്ധിച്ചു.മാലിന്യം കൂട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി സുന്ദരമായ മനുഷ്യസഹവാസ യോഗ്യമായ സ്ഥലമാക്കി മാറ്റി ബോധവൽക്കരണം നടത്തുന്ന പ്രവർത്തന മാണ് സ്നേഹാരാമം പദ്ധതി.
മണിചോളം വിളവെടുപ്പ്(2023 നവംമ്പർ 17)
അന്നപോഷൺമാഹ് പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മണിചോളം കൃഷിയുടെ വിളവെടുപ്പ് നവംബർ 17വെള്ളിയാഴ്ച നടന്നു. ശ്രീ ടി രാജൻ(ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർാമാൻ, ശ്രീ പ്രമോദ് കുമാർ സി (കൃഷി ഓഫീസർ മടിക്കൈ), ശ്രീ എൻ ബാലകൃഷ്ണൻ (പതിനഞ്ചാം വാർഡ് മെമ്പർ), ശ്രീ എം സന്തോഷ് ചുള്ളിമൂല (യുവ കർഷക അവാർഡ് ജോതാവ്) എന്നിവർ സന്നിഹിതരായി. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ, ഖോർഡിനേറ്റർ ശ്രീമതി രാജി എന്നിവർ നേതൃത്വം നൽകി.