"എം.എൽ. പി. എസ്സ് മടന്തപ്പച്ച/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}}'''''ഹരിത സേന''''' | {{Yearframe/Pages}} | ||
[[പ്രമാണം:42426.5.jpg|ലഘുചിത്രം|നടുവിൽ]] | |||
'''''ഹരിത സേന''''' | |||
<u>'''ഈ വർഷത്തെ സ്‌കൂൾ ഏറ്റെടുത്തു നടത്തുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനം ആണ് ഗ്രീൻ ക്യാമ്പസ് ക്‌ളീൻ ക്യാമ്പ്സ് . സ്‌കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തനം ചെയ്ത് വരുന്നു . പ്ലാസ്റ്റിക് വിമുക്ത ക്യാമ്പ്സ് എന്നതിനാണ് മുൻതൂക്കം . ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്'''</u> . | <u>'''ഈ വർഷത്തെ സ്‌കൂൾ ഏറ്റെടുത്തു നടത്തുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനം ആണ് ഗ്രീൻ ക്യാമ്പസ് ക്‌ളീൻ ക്യാമ്പ്സ് . സ്‌കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തനം ചെയ്ത് വരുന്നു . പ്ലാസ്റ്റിക് വിമുക്ത ക്യാമ്പ്സ് എന്നതിനാണ് മുൻതൂക്കം . ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്'''</u> . | ||
=== മില്ലറ്റ് ഫെസ്റ്റ് === | |||
ഈ വർഷത്തെ സ്കൂൾ മില്ലറ്റ് മേള വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി. മില്ലറ്റ് വിഭവങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് മേള സഹായകമായി | |||
[[പ്രമാണം:48ff87d9-20c6-42d9-93af-80285defd1ab.jpg|ലഘുചിത്രം|ഇടത്ത്]] |
14:11, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഹരിത സേന
ഈ വർഷത്തെ സ്‌കൂൾ ഏറ്റെടുത്തു നടത്തുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനം ആണ് ഗ്രീൻ ക്യാമ്പസ് ക്‌ളീൻ ക്യാമ്പ്സ് . സ്‌കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തനം ചെയ്ത് വരുന്നു . പ്ലാസ്റ്റിക് വിമുക്ത ക്യാമ്പ്സ് എന്നതിനാണ് മുൻതൂക്കം . ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട് .
മില്ലറ്റ് ഫെസ്റ്റ്
ഈ വർഷത്തെ സ്കൂൾ മില്ലറ്റ് മേള വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി. മില്ലറ്റ് വിഭവങ്ങളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് മേള സഹായകമായി