"ഗവ. യു പി സ്കൂൾ ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:BS23 ALP 36456 1.jpg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്ഘാടനം 2023]] | [[പ്രമാണം:BS23 ALP 36456 1.jpg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്ഘാടനം 2023]] | ||
[[പ്രമാണം:36456 10chandra dinam.jpg|ലഘുചിത്രം|ചാന്ദ്രദിനം 2023]] | [[പ്രമാണം:36456 10chandra dinam.jpg|ലഘുചിത്രം|ചാന്ദ്രദിനം 2023]] | ||
| വരി 11: | വരി 12: | ||
[[പ്രമാണം:36456 29 rally.jpg|ലഘുചിത്രം|സ്വാതന്ത്രിയ ദിന റാലി 2023]] | [[പ്രമാണം:36456 29 rally.jpg|ലഘുചിത്രം|സ്വാതന്ത്രിയ ദിന റാലി 2023]] | ||
[[പ്രമാണം:36456 30 workshop.jpg|ലഘുചിത്രം|എൽ പി വിഭാഗം പഠനോപകരണ ശില്പശാലയിൽ നിന്നും]] | [[പ്രമാണം:36456 30 workshop.jpg|ലഘുചിത്രം|എൽ പി വിഭാഗം പഠനോപകരണ ശില്പശാലയിൽ നിന്നും]] | ||
[[പ്രമാണം:36456 31 pookkalam.jpeg|ലഘുചിത്രം|അത്തപ്പൂക്കളം 2023]] | |||
ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, പ്രവർത്തിപരിചയ പരിശീലനം, എൽ എസ്സ്എസ്സ് , യു എസ്സ് എസ്സ് തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഭാഷാപഠന പരിശീലനം തുടങ്ങുയ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. | ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, പ്രവർത്തിപരിചയ പരിശീലനം, എൽ എസ്സ്എസ്സ് , യു എസ്സ് എസ്സ് തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഭാഷാപഠന പരിശീലനം തുടങ്ങുയ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. | ||
| വരി 24: | വരി 26: | ||
2023 ആഗസ്റ്റ് 15 സ്വാതന്ത്രിയ ദിനം | 2023 ആഗസ്റ്റ് 15 സ്വാതന്ത്രിയ ദിനം | ||
ഹെഡ്മിസ്‍ട്രസ്സ് ശ്രീമതി. ലേജു ടീച്ചറും, എസ്സ് എം സി ചെയർമാൻ സിറോഷ് എം ആനന്ദും ചേർന്ന് ദേശിയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന റാലി, ദേശഭക്തി ഗാനം, പ‍്രസംഗം, ക്വിസ്സ് എന്നിവ നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | ഹെഡ്മിസ്‍ട്രസ്സ് ശ്രീമതി. ലേജു ടീച്ചറും, എസ്സ് എം സി ചെയർമാൻ സിറോഷ് എം ആനന്ദും ചേർന്ന് ദേശിയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന റാലി, ദേശഭക്തി ഗാനം, പ‍്രസംഗം, ക്വിസ്സ് എന്നിവ നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പതിപ്പ‍് എച്ച്. എം പ്രകാശനം ചെയ്‍തു. | ||
പഠനോപകരണ ശില്പശാല | പഠനോപകരണ ശില്പശാല | ||
എൽ പി ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ ശില്പശാല നടത്തി. രക്ഷകർത്താക്കളും ശില്പ ശാലയിൽ പങ്കടുത്തു. | എൽ പി ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി പഠനോപകരണ ശില്പശാല നടത്തി. രക്ഷകർത്താക്കളും ശില്പ ശാലയിൽ പങ്കടുത്തു. | ||
ഓണാഘോഷം 2023 ആഗസ്റ്റ് 25 വെളളിയാഴ്ച നടത്തി. ഓണാഘോഷപരിപാടികൾ ഹെഡ്മിസ്‍ട്രസ്സ് ലേജുമോൾ ഉദ്ഘാടനം ചെയ്‍തു. അത്തപ്പൂക്കളം ഇട്ടു. കുട്ടികളുടെ വിവിധ ഓണക്കളികൾ നടത്തി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി. എസ് എം സി, എം പി ടി എ. രക്ഷകർത്താക്കൾ. അധ്യാപകർ, ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയെല്ലാവരുടെയും സഹകരണത്തോടെയാണ് ഓണാഘോഷപരിപാടികൾ നടത്തിയത്. | |||