"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== '''2023 -24  അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' ==

=== '''പ്രവേശനോത്സവം''' ===
=== '''പ്രവേശനോത്സവം''' ===
PTA  പ്രസിഡന്റ് ശ്രീ  രാധാകൃഷ്ണ്ണന്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ  വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.

[[പ്രമാണം:23434 prav2023.jpg|ലഘുചിത്രം|179x179ബിന്ദു|പ്രവേശനോത്സവം 2023]]
മാതൃസംഗമം പ്രസിഡന്റ് രമ്യ രഞ്ജൻ , SMC ചെയർമാൻ ജിജി , OSA  പ്രസിഡന്റ് നന്ദൻ മാസ്റ്റർ ,OSA  അംഗങ്ങൾ രാമചന്ദ്രൻ ,ദിവാകരൻ,എന്നിവർ ആശംസകൾ നേർന്നു . മധുരം വിതരണം  ,പഠനോപകരണ  വിതരണം  ഉണ്ടായിരുന്നു .നവാഗതകർക്ക് ക്രോൻ  നൽകി സ്വീകരിച്ചു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു . ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.CRC കോ - കോഡിനേറ്റർ  

[[പ്രമാണം:23434 prav2023.jpg|ലഘുചിത്രം|പ്രവേശനോത്സവം 2023|197x197ബിന്ദു]]
[[പ്രമാണം:23434 env 2023.jpg|പകരം=|ലഘുചിത്രം|250x250ബിന്ദു|പരിസ്ഥിതിദിനം 2023]]
സജീന്ദൻ  മാസ്റ്റർ സ്കൂൾ സന്ദർശിച്ചു
സജീന്ദൻ  മാസ്റ്റർ സ്കൂൾ സന്ദർശിച്ചു

വരി 13: വരി 13:

ജൂൺ 5 പരിസ്ഥിതിദിനം വെള്ളാങ്കല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുജന ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാലിം  ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി പവിത്ര, വാർഡ് മെമ്പർസിൽ ജ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. സാലിം അലി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറി വിതരണം ആഴ്ചയിൽ ഒരു ദിവസം തവിടരിവിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എല്ലാവരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു.

'''വായനദിനം'''
[[പ്രമാണം:23434-vayana-2023.jpg|ലഘുചിത്രം|വായനദിനം 2023]]
ജൂൺ 19 വായന ദിനം വാർഡ് മെമ്പർ ശ്രീമതിസിൽജ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലൈബ്രറികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. ക്വിസ്, വായന പാട്ടുകൾ അവതരിപ്പിക്കൽ, ഡാൻസ്, പോസ്റ്റർ നിർമ്മാണം, വായന മത്സരം, പുസ്തക പ്രദർശനം, വായന മരം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾ വായനവാരത്തിൽ നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ എഴുതുന്നുണ്ട്.
'''അന്താരാഷ്ട്രയോഗദിനം'''
[[പ്രമാണം:23434 yoga 2023.jpg|ലഘുചിത്രം|അന്താരാഷ്ട്രയോഗ ദിനം 2023]]
ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു.
യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു.
'''ആരോഗ്യ അസംബ്ലി'''
ജൂൺ 23 ആരോഗ്യ അസംബ്ലി നടത്തി. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ കുട്ടികളോട് സംസാരിച്ചു .പകർച്ച പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണമെന്ന് കുട്ടികളോട് പറഞ്ഞു. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ഉണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കണം കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.
'''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം'''
[[പ്രമാണം:23434-drug-2023.jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം2023|154x154ബിന്ദു]]
ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ  ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു.
'''പ്രീപ്രൈമറി കഥോത്സവം, ബഷീർ ദിനം'''
[[പ്രമാണം:23434 vayana2 2023.jpg|ലഘുചിത്രം|179x179ബിന്ദു|വായനദിനം 2023]]
ജൂലായ് 5 ബഷീർ ദിനം കളക്ടർ അവധി ആയതിനാൽ ജൂലായ് 7 ന് ആണ് നടത്തിയത്. അതോടൊപ്പം തന്നെ പ്രീപ്രൈമറി കഥോത്‌സവവും നടത്തി. വാർഡ് മെമ്പർ ശ്രീമതി സിൽജ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു.BRC കോ ഓർഡിനേറ്റർ ശ്രീ സജീന്ദ്രൻ അദ്‌ധ്യക്ഷത വഹിച്ചു.PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ ആശംസകൾ നേർന്നു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കഥകൾ അവതരിപ്പിച്ചു .ഷീജ ടീച്ചർ നന്ദി പറഞ്ഞു.
'''ചാന്ദ്രദിനം'''
[[പ്രമാണം:23434 vayana1 2023.jpg|ലഘുചിത്രം|പ്രീപ്രൈമറി കഥോത്സവം- വായനദിനം 2023|186x186ബിന്ദു]]ചാന്ദ്രദിനം ജൂലായ് 21ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു ചാന്ദ്രദിന ക്വിസ് , ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ റോക്കറ്റ് നിർമ്മാണം ചാന്ദ്രദിന സ്കിറ്റ് പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.BRC co-ordinator ശ്രീമതി വിജയ ടീച്ചർ പരിപാടിയിൽ പങ്കെടുത്തു.

06:25, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2023 -24  അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

PTA  പ്രസിഡന്റ് ശ്രീ  രാധാകൃഷ്ണ്ണന്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ  വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.

പ്രവേശനോത്സവം 2023

മാതൃസംഗമം പ്രസിഡന്റ് രമ്യ രഞ്ജൻ , SMC ചെയർമാൻ ജിജി , OSA  പ്രസിഡന്റ് നന്ദൻ മാസ്റ്റർ ,OSA  അംഗങ്ങൾ രാമചന്ദ്രൻ ,ദിവാകരൻ,എന്നിവർ ആശംസകൾ നേർന്നു . മധുരം വിതരണം  ,പഠനോപകരണ  വിതരണം  ഉണ്ടായിരുന്നു .നവാഗതകർക്ക് ക്രോൻ  നൽകി സ്വീകരിച്ചു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു . ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.CRC കോ - കോഡിനേറ്റർ

പരിസ്ഥിതിദിനം 2023

സജീന്ദൻ  മാസ്റ്റർ സ്കൂൾ സന്ദർശിച്ചു

ജൂൺ 5 പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതിദിനം വെള്ളാങ്കല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുജന ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാലിം  ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി പവിത്ര, വാർഡ് മെമ്പർസിൽ ജ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. സാലിം അലി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറി വിതരണം ആഴ്ചയിൽ ഒരു ദിവസം തവിടരിവിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എല്ലാവരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു.

വായനദിനം

വായനദിനം 2023

ജൂൺ 19 വായന ദിനം വാർഡ് മെമ്പർ ശ്രീമതിസിൽജ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലൈബ്രറികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. ക്വിസ്, വായന പാട്ടുകൾ അവതരിപ്പിക്കൽ, ഡാൻസ്, പോസ്റ്റർ നിർമ്മാണം, വായന മത്സരം, പുസ്തക പ്രദർശനം, വായന മരം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾ വായനവാരത്തിൽ നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ എഴുതുന്നുണ്ട്.

അന്താരാഷ്ട്രയോഗദിനം

അന്താരാഷ്ട്രയോഗ ദിനം 2023

ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു.

യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു.

ആരോഗ്യ അസംബ്ലി

ജൂൺ 23 ആരോഗ്യ അസംബ്ലി നടത്തി. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ കുട്ടികളോട് സംസാരിച്ചു .പകർച്ച പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണമെന്ന് കുട്ടികളോട് പറഞ്ഞു. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ. പനി ഉണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കണം കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി.

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം2023

ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ  ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു.

പ്രീപ്രൈമറി കഥോത്സവം, ബഷീർ ദിനം

വായനദിനം 2023

ജൂലായ് 5 ബഷീർ ദിനം കളക്ടർ അവധി ആയതിനാൽ ജൂലായ് 7 ന് ആണ് നടത്തിയത്. അതോടൊപ്പം തന്നെ പ്രീപ്രൈമറി കഥോത്‌സവവും നടത്തി. വാർഡ് മെമ്പർ ശ്രീമതി സിൽജ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു.BRC കോ ഓർഡിനേറ്റർ ശ്രീ സജീന്ദ്രൻ അദ്‌ധ്യക്ഷത വഹിച്ചു.PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ ആശംസകൾ നേർന്നു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കഥകൾ അവതരിപ്പിച്ചു .ഷീജ ടീച്ചർ നന്ദി പറഞ്ഞു.

ചാന്ദ്രദിനം

പ്രീപ്രൈമറി കഥോത്സവം- വായനദിനം 2023

ചാന്ദ്രദിനം ജൂലായ് 21ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു ചാന്ദ്രദിന ക്വിസ് , ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ റോക്കറ്റ് നിർമ്മാണം ചാന്ദ്രദിന സ്കിറ്റ് പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.BRC co-ordinator ശ്രീമതി വിജയ ടീച്ചർ പരിപാടിയിൽ പങ്കെടുത്തു.