ഉള്ളടക്കത്തിലേക്ക് പോവുക

"Govt. U P S Onakkoor North" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28526 (സംവാദം | സംഭാവനകൾ)
No edit summary
ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആമുഖം
#തിരിച്ചുവിടുക [[ഗവ. യു.പി.എസ്. ഓണക്കൂർ നോർത്ത്]]
 
പാമ്പാക്കുട ഗ്രാമപ‍ഞ്ചായത്തില്‍പെട്ട ഈ സ്കൂള്‍ സ്ഥാപിതമായത് 1917ല്‍ ആണ്. ഓണക്കൂര്‍ വില്ലേജില്‍ വട്ടയ്ക്കാട്ട് വാളനടിയില്‍ പുരയിടത്തില്‍ പള്ളിയുടെ വടക്കുപടിഞ്ഞാറായിട്ടാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇതിന്‍െറ  സ്ഥാപകന്‍  വാളനടിയില്‍ സ്കറിയ  കത്തനാരാണ്. ഓണക്കൂറിലോ സമീപ പ്രദേശ‍ങ്ങളിലോ അന്നു സ്കൂളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഓണക്കൂറില്‍ ഒരു ആധുുനിക സ്കൂള്‍ സ്ഥാപിക്കുന്ന പക്ഷം തന്‍െറ നാട്ടിലെ ജനങ്ങള്‍ക്കുണ്ടാകുന്ന പുരോഗതിയെക്കുറിച്ച് മനസിലാക്കിയ കത്തനാര്‍ക്ക് വട്ടശ്ശേരില്‍ തിരുമേനിയുടെ സഹായത്തോടെ അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തെ വിദ്യാഭ്യാസവകുപ്പിന്‍െറ ചുമതല വഹിച്ചിരിന്ന റാവു സാഹിബ് ഒ.എം.ചെറിയാന്‍ ഒരു സ്കൂള്‍ അനുവദിച്ചുകൊടുത്തു.
                                                 
                                              സ്കൂള്‍ അനുവദിച്ചു കിട്ടിയെ‍ങ്കിലും കുട്ടികളെ കിട്ടാത്തത് വലിയ പ്രശ്നമായി. സ്കൂള്‍ പൂട്ടുമെന്നനിലവന്നപ്പോള്‍ കത്തനാര്‍ വീടുകള്‍ തോറും കയറിയിറങ്ങി 18 ഉം 20 ഉം വയസായവരെ ബലമായികൊണ്ടുവന്ന് ക്ളാസിലുത്തി പഠിപ്പിച്ചു. ഈ സ്കൂളിന്‍െറ ആദ്യ ഹെഡ്മാസ്റ്റര്‍ കോട്ടയംകാരനായ ശ്രീ. വര്‍ഗീസ് ആയിരുന്നു. സ്വകാര്യമാനേജുമെന്‍റ് സ്കൂളായിരുന്ന ഇത് സര്‍ക്കാര്‍  സ്കൂള്‍ ആയതിന്‍െറ  പിന്നിലും കത്താരുടെ കൈകള്‍ ആയിരുന്നു. ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം പേരും ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരാണ്. ഇപ്പോള്‍ പിറവം ബി.ആര്‍.സി.സെന്‍െററും

17:01, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Govt._U_P_S_Onakkoor_North&oldid=2088251" എന്ന താളിൽനിന്ന് ശേഖരിച്ചത്