"എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: അക്ഷരത്തെറ്റ് തിരുത്ത‍ൽ)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.കെ.വി.എൽ.പി.എസ്സ്. കുറിയോട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:48, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കൊറോണ


എന്തൊരു കാലമാണല്ലോ
ഇതെന്തൊരു നേരമാണല്ലോ
കൊറോണ എന്നൊരു വ്യാധി
അങ്ങ് വുഹാനിൽ നിന്ന് വന്നേ
മനുഷ്യരാശിയിൽ പലരും
ഇന്നോർമകൾ മാത്രമായി
                       എന്തൊരു കാലമാണയ്യോ
                        ഇതെന്തൊരു നേരമാണയ്യോ
                        കൂട്ടിലടച്ച കിളികൾ
                        ഇന്ന് സ്വതന്ത്രരായി പാറി
                         പാറിനടന്ന മനുഷ്യർ
                         ഇന്ന് വീട്ടിലിരിപ്പായെ
എന്തൊരു കാലമാണയ്യോ
ഇതെന്തൊരു നേരമാണയ്യോ

ദുർഗ .പി. വി
2A എസ് കെ വി എൽ പി എസ് കുരിയോട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത