"ജി ജി എച്ച് എസ് എസ് ചെറുകുന്നു/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PVHSchoolFrame/Pages}}
  {{PVHSchoolFrame/Pages}}

കണ്ണപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് 4.7 ഏക്കറിൽ ആൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന ഗവ.ചെറുകുന്ന് ഹൈസ്ക്കൂൾ. 1979 ൽ വിഭജിച്ച് ജി.ബി.എച്ച്.എസ് എന്നും ജി.ജി.എച്ച്.എസ് എന്നും അറിയപ്പെട്ടു. 1995 ൽ വിഎച്ച്എസ്ഇ കോഴ്സിന് അംഗീകാരം നൽകുകയും ഈ സ്കൂളിന്റെ പേര് ജി.ജി.വി.എച്ച്.എസ്.എസ് എന്നായിമാറുകയും ചെയ്തു. ഇപ്പോൾ 1.6 ഏക്കർ വിസൃതിയിൽ കണ്ണപുരം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ കണ്ണൂർ പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന് കതിരുവെയ്ക്കും തറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു
കണ്ണപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് 4.7 ഏക്കറിൽ ആൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന ഗവ.ചെറുകുന്ന് ഹൈസ്ക്കൂൾ. 1979 ൽ വിഭജിച്ച് ജി.ബി.എച്ച്.എസ് എന്നും ജി.ജി.എച്ച്.എസ് എന്നും അറിയപ്പെട്ടു. 1995 ൽ വിഎച്ച്എസ്ഇ കോഴ്സിന് അംഗീകാരം നൽകുകയും ഈ സ്കൂളിന്റെ പേര് ജി.ജി.വി.എച്ച്.എസ്.എസ് എന്നായിമാറുകയും ചെയ്തു. ഇപ്പോൾ 1.6 ഏക്കർ വിസൃതിയിൽ കണ്ണപുരം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ കണ്ണൂർ പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന് കതിരുവെയ്ക്കും തറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
 
'''വിഎച്ച്എസ്ഇ'''
'''വിഎച്ച്എസ്ഇ'''

1995 -ൽ ആണ് ആദ്യബേച്ച് ആരംഭിച്ചത്. 2020- 22 ബാച്ചിലാണ് ആദ്യമായി NSQF ( National Skill Qualification Frame Work ) ആരംഭിച്ചത്. ഹയർസെക്കന്ററി ബയോളജി സയൻസ് കോഴ്സിനൊപ്പം NSQF
1995 -ൽ ആണ് ആദ്യബേച്ച് ആരംഭിച്ചത്. 2020- 22 ബാച്ചിലാണ് ആദ്യമായി NSQF ( നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്) ആരംഭിച്ചത്. ഹയർസെക്കന്ററി ബയോളജി സയൻസ് കോഴ്സിനൊപ്പം NSQFകോഴ്സുകളായ AFD, FHW എന്നിവയാണ് നിലവിലുളളത്.
 
കോഴ്സുകളായ AFD, FHW എന്നിവയാണ് നിലവിലുളളത്.

'''പഠിക്കേണ്ട വിഷയങ്ങൾ -'''
'''പഠിക്കേണ്ട വിഷയങ്ങൾ -'''

'''English , Physics, Chemistry, Biology , Entrepreneurship Development, Vocational Theories.'''
'''ഇംഗ്ളീഷ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി,എന്റ്രപ്രണർഷിപ്പ് ഡെവലപ്‍മെന്റ്, വൊക്കേഷണൽ തീയറീസ്'''
 
'''Teacher’s details -'''
 
'''Permenant Staff    - 10'''
 
'''Daily Wages            - 1'''
 
'''Total Post            - 12 ( Including LDC )'''
 
'''Students Details -'''
 
'''First Year  -  45'''
 
'''Second Year  -  60'''

12:24, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കണ്ണപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് 4.7 ഏക്കറിൽ ആൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന ഗവ.ചെറുകുന്ന് ഹൈസ്ക്കൂൾ. 1979 ൽ വിഭജിച്ച് ജി.ബി.എച്ച്.എസ് എന്നും ജി.ജി.എച്ച്.എസ് എന്നും അറിയപ്പെട്ടു. 1995 ൽ വിഎച്ച്എസ്ഇ കോഴ്സിന് അംഗീകാരം നൽകുകയും ഈ സ്കൂളിന്റെ പേര് ജി.ജി.വി.എച്ച്.എസ്.എസ് എന്നായിമാറുകയും ചെയ്തു. ഇപ്പോൾ 1.6 ഏക്കർ വിസൃതിയിൽ കണ്ണപുരം ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ കണ്ണൂർ പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന് കതിരുവെയ്ക്കും തറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.

വിഎച്ച്എസ്ഇ

1995 -ൽ ആണ് ആദ്യബേച്ച് ആരംഭിച്ചത്. 2020- 22 ബാച്ചിലാണ് ആദ്യമായി NSQF ( നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്) ആരംഭിച്ചത്. ഹയർസെക്കന്ററി ബയോളജി സയൻസ് കോഴ്സിനൊപ്പം NSQFകോഴ്സുകളായ AFD, FHW എന്നിവയാണ് നിലവിലുളളത്.

പഠിക്കേണ്ട വിഷയങ്ങൾ -

ഇംഗ്ളീഷ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി,എന്റ്രപ്രണർഷിപ്പ് ഡെവലപ്‍മെന്റ്, വൊക്കേഷണൽ തീയറീസ്