"എൽ.പി.എസ്സ്.തൊളിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.തൊളിക്കോട് പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ നവോഥാന മേഖലകളിൽ നിർണായക പങ്ക് വഹിച്ച ഈ വിദ്യാലയം ഈ പ്രദേശത്തുള്ള ജനതയുടെ ഏക ആശ്രയമായിരുന്നു.നിരവധി പ്രഗത്ഭരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.സ്‌കൂൾ ആരംഭിച്ചകാലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ,മറ്റ് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളുടെ ആരംഭത്തോടു കൂടി കുട്ടികൾ കുറഞ്ഞ അവസ്ഥയിൽ എത്തിച്ചേർന്നു.തുടർന്ന് പൊതുജനങ്ങളുടെയും പൂർവ്വവിദ്യാർത്ഥികളുടേയും നഗരസഭയുടേയും പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂൾ കൂടുതൽ മെച്ചപ്പെടുകയും പഴയകാല പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്തു. | |||
ഇന്ന് പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം മാറി. പ്രാദേശിക വിഭങ്ങളുടെ ശേഖരണവും വിനിയോഗവും ഈ സ്‌കൂളിന്റെ വളർച്ചയ്‌ക്കും പുരോഗതിക്കും കാരണമായി.മാനുഷീക വിഭവങ്ങളെ കുട്ടികൾക്ക് ലഭ്യമാകത്തക്ക തരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞു.അതോടൊപ്പം തന്നെ നൂതനമായ നിരവധി പഠനപ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും കൊണ്ട് സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിക്കുവാനും സാധിച്ചു. | |||
സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ മാതൃകയാക്കിയിട്ടുള്ള ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ വകയായിട്ടുണ്ട്.ഉദാഹരണമായി പ്രാദേശിക പി ടി എ, രക്ഷകർത്താക്കളുടെ പഠനപ്രവർത്തനത്തിന്റെ പങ്കാളിത്തം, മികച്ച ഭിന്നശേഷി സൗഹൃദ സ്‌കൂൾ, സ്‌കൂൾ ബാഗിന്റെ ഭാരം കുറക്കൽ പദ്ധതി എന്നിവ പ്രധാനമാണ്.ഒരു പ്രാഥമിക വിദ്യാലയത്തിനു തകർച്ചയിൽ നിന്നും എങ്ങനെ തിരികെ വരമെന്നു പൊതുസമൂഹത്തിന് കാണിച്ചു കൊടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു.അക്കാദമിക്ക് മേഖലയിലെ മികവാണ് ഈ സ്‌കൂളിന്റെ പുരോഗതിക്ക് നിർണ്ണായകമായ പ്രധാന കാരണം.ലോവർ സെക്കണ്ടറി സ്കോളർഷിപ്പുകൾ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഈ വിദ്യാലയത്തിനു സാധിക്കുന്നു.അതിനാൽ പൊതുസമൂഹത്തിൽ ഈ സ്‌കൂൾ ഒരു ചർച്ചയായിമാറുന്നു.നിരവധി രക്ഷാകർത്താക്കൾ ഈ സ്‌കൂൾ തെരഞ്ഞെടുക്കാൻ കാരണമാകുന്നത് ഈ വിദ്യാലയത്തിന്റെ അക്കാദമിക മികവുകൊണ്ടാണ്. | |||