"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Expanding article)
 
(വിവരങ്ങൾ ചേർത്തു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:14023 library.jpg|ഇടത്ത്‌|ലഘുചിത്രം|700x700ബിന്ദു|LIBRARY]]
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനുതകുന്ന രീതിയിലുള്ള മികച്ച രീതിയിലുള്ള ഒരു ലൈബ്രറി ചിറ്റാരിപ്പറമ്പ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
എണ്ണായിരത്തിലധികം മികച്ച ഗ്രന്ഥങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറി.  തിങ്കൾ തൊട്ട് വെള്ളി വരെ കുട്ടികൾക്ക് പുസ്തകം എടുക്കാനുള്ള സൗകര്യം ഉണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും നല്ല രീതിയിൽ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. വായനാ കുറിപ്പ് തയ്യാറാക്കൽ, പുസ്തക ചർച്ച, സംവാദം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ലൈബ്രറി ക്രിയാത്മകമായി മുന്നോട്ട് പോകുന്നു. എസ്. എസ്.കെ, ആർ.എം. എസ്. എ എന്നീ ഫണ്ടുകൾ ഉപയോഗിച്ചും കുട്ടികളുടെ ജന്മദിന സമ്മാനമായും ലൈബ്രറിയിലേക്കുള്ല പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. മലയാളം അദ്ധ്യാപികയായ ജിഷ ടീച്ചർ ലൈബ്രറി ഇൻ ചാർജായി പ്രവർത്തിച്ചു വരുന്നു.[[പ്രമാണം:14023 library.jpg|ഇടത്ത്‌|ലഘുചിത്രം|743x743px|LIBRARY]]
[[പ്രമാണം:14023 lib5.jpg|ലഘുചിത്രം|Friends of books]]
[[പ്രമാണം:14023 lib2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:14023 lib4.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:14023 lib3.jpg|ലഘുചിത്രം|1]]Gift from students]]
[[പ്രമാണം:14023 lib2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:14023 lib4.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:14023 lib3.jpg|ലഘുചിത്രം|1]]Gift from students]]

22:29, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനുതകുന്ന രീതിയിലുള്ള മികച്ച രീതിയിലുള്ള ഒരു ലൈബ്രറി ചിറ്റാരിപ്പറമ്പ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

എണ്ണായിരത്തിലധികം മികച്ച ഗ്രന്ഥങ്ങളുടെ ശേഖരമാണ് സ്കൂൾ ലൈബ്രറി. തിങ്കൾ തൊട്ട് വെള്ളി വരെ കുട്ടികൾക്ക് പുസ്തകം എടുക്കാനുള്ള സൗകര്യം ഉണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും നല്ല രീതിയിൽ ലൈബ്രറി ഉപയോഗപ്പെടുത്തുന്നുണ്ട്. വായനാ കുറിപ്പ് തയ്യാറാക്കൽ, പുസ്തക ചർച്ച, സംവാദം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ലൈബ്രറി ക്രിയാത്മകമായി മുന്നോട്ട് പോകുന്നു. എസ്. എസ്.കെ, ആർ.എം. എസ്. എ എന്നീ ഫണ്ടുകൾ ഉപയോഗിച്ചും കുട്ടികളുടെ ജന്മദിന സമ്മാനമായും ലൈബ്രറിയിലേക്കുള്ല പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. മലയാളം അദ്ധ്യാപികയായ ജിഷ ടീച്ചർ ലൈബ്രറി ഇൻ ചാർജായി പ്രവർത്തിച്ചു വരുന്നു.

LIBRARY
പ്രമാണം:14023 lib5.jpg
Friends of books
പ്രമാണം:14023 lib2.jpg
പ്രമാണം:14023 lib4.jpg
പ്രമാണം:14023 lib3.jpg
1
Gift from students