"ജി എൽ പി എസ് എരുവ സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36414 (സംവാദം | സംഭാവനകൾ)
No edit summary
AshaNair (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളെ വ്യത്യസ്ത ക്ലബ്ബുകളിൽ അംഗങ്ങളായി തിരിച്ചിരിക്കുന്നു.. ശുചിത്വം, ആരോഗ്യം, ഗണിതം, ഇംഗ്ലീഷ്‌, വിദ്യാരംഗം കലാസാഹിത്യവേദി എന്നിങ്ങനെ വിവിധതരം ക്ലബ്ബുകളുണ്ട്. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവക്ക് ഊന്നൽ നൽകി സെമിനാറുകൾ പോസ്റ്റർ ഒട്ടിക്കൽ , മരം നടീൽ എന്നിവ സംഘടിപ്പിക്കുന്നു. വായനക്ക് പ്രാധാന്യം നൽകി അമ്മവായന പ്രോത്സാഹിപ്പിക്കുന്നു. പ്രവർത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കുന്നു. മേളകളിൽ ഉന്നത വിജയം നേടാനായി SMC യുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. പഠനയാത്രകൾ സംഘടിപ്പിക്കുന്നു .. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു..


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[വർഗ്ഗം:ദിനാചാരണങ്ങൾ, ചിത്രങ്ങൾ, മറ്റു പരിപാടികൾ]]
കുട്ടികളെ വ്യത്യസ്ത ക്ലബ്ബുകളിൽ അംഗങ്ങളായി തിരിച്ചിരിക്കുന്നു.. ശുചിത്വം, ആരോഗ്യം, ഗണിതം, ഇംഗ്ലീഷ്‌, വിദ്യാരംഗം കലാസാഹിത്യവേദി എന്നിങ്ങനെ വിവിധതരം ക്ലബ്ബുകളുണ്ട്. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവക്ക് ഊന്നൽ നൽകി സെമിനാറുകൾ പോസ്റ്റർ ഒട്ടിക്കൽ , മരം നടീൽ എന്നിവ സംഘടിപ്പിക്കുന്നു. വായനക്ക് പ്രാധാന്യം നൽകി അമ്മവായന പ്രോത്സാഹിപ്പിക്കുന്നു. പ്രവർത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കുന്നു. മേളകളിൽ ഉന്നത വിജയം നേടാനായി SMC യുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. പഠന യറ്‌ഗ്രകൾ സംഘടിപ്പിക്കുന്നു.. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു..