"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ
[[പ്രമാണം:42215 Readers Theater 2.jpg|ലഘുചിത്രം|380x380px|റീഡേഴ്സ് തിയേറ്റർ അവതരണം ]]
[[പ്രമാണം:42215 Readers Theater 2.jpg|ലഘുചിത്രം|380x380px|റീഡേഴ്സ് തിയേറ്റർ അവതരണം ]]
[[പ്രമാണം:42215 readers theater 1.jpg|ഇടത്ത്‌|ലഘുചിത്രം|445x445px|റീഡേഴ്സ് തിയേറ്റർ അവതരണം ]]
[[പ്രമാണം:42215 readers theater 1.jpg|ഇടത്ത്‌|ലഘുചിത്രം|445x445px|റീഡേഴ്സ് തിയേറ്റർ അവതരണം ]]'''ഗാന്ധി ജയന്തി ആഘോഷം'''
 
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു  പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.

20:42, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഷോത്സവം 2023-2024

ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു  പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.

  • പത്രനിർമാണം

ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന്  'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ്  പ്രകാശനം ചെയ്തു .

പത്രത്തിന്റെ പണിപ്പുരയിൽ
പത്രത്തിന്റെ പണിപ്പുരയിൽ
ഒന്നാം ക്ലാസ്സുകാരുടെ പത്രം
പത്രത്തിന്റെ പണിപ്പുരയിൽ
  • പാട്ടരങ്ങു

കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

പാട്ടരങ്ങു

*കഥോത്സവം

കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം  ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും  ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.

  • റീഡേഴ്സ് തീയേറ്റർ

കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ

റീഡേഴ്സ് തിയേറ്റർ അവതരണം
റീഡേഴ്സ് തിയേറ്റർ അവതരണം

ഗാന്ധി ജയന്തി ആഘോഷം

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.ഗാന്ധിജയന്തിയുമായി അനുബന്ധിച്ചു  പരിസര ശുചീകരണം, ലോഷൻ നിർമാണം എന്നിവ നടത്തി. ഗാന്ധിപതിപ്പുകൾ നിർമ്മിച്ചു.