"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
     {{Yearframe/Header}}  
     {{Yearframe/Header}}
'''<big>ഭാഷോത്സവം 2023-2024</big>'''


ഒന്നാം ക്ലാസ്സുകാരുടെ ഭാഷാശേഷി മികവുള്ളതാക്കാൻ വേണ്ടി നടത്തിയ ഭാഷോത്സവം 2023 , ഡിസംബർ 7 മുതൽ 11 വരെ നടന്നു . ഭാഷോത്സവവുമായി അനുബന്ധിച്ചു  പത്രനിർമാണം , പാട്ടരങ്ങു , ഓൺലൈൻ കാഥോത്സവം, റീഡേഴ്സ് തിയേറ്റർ എന്നിവ സംഘടിപ്പിച്ചു.
* പരിസ്ഥിതി ദിനാഘോഷം
 
* വായനവാരാചരണം
* '''പത്രനിർമാണം'''
* ബഷീർ ദിനാഘോഷം
 
* ചാന്ദ്രദിനാഘോഷം
ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞു പത്രം നിർമിച്ചു. പത്രത്തിന്  'കിളിക്കൊഞ്ചൽ' എന്ന് പേര് നൽകി. പത്രം പ്രധാനാദ്ധ്യാപിക ശ്രീമതി സിന്ധു ജി എസ്  പ്രകാശനം ചെയ്തു .       
* ഓസോൺ ദിനാചരണം
[[പ്രമാണം:42215-pathram1.jpg|നടുവിൽ|ലഘുചിത്രം|പത്രത്തിന്റെ പണിപ്പുരയിൽ ]]
* ഗാന്ധി ജയന്തി ആഘോഷം
[[പ്രമാണം:42215 ഒന്നാം ക്ലാസ്സുകാരുടെ പത്രം.jpg|ലഘുചിത്രം|'''ഒന്നാം ക്ലാസ്സുകാരുടെ പത്രം'''|236x236px]]
* സേവന വാരാചരണം
[[പ്രമാണം:42215 pathra nirmanam.jpg|ഇടത്ത്‌|ലഘുചിത്രം|295x295px|പത്ര നിർമാണം]]
* ലഹരി വിരുദ്ധ റാലി
[[പ്രമാണം:42215-pathra-nirmanam.jpg|നടുവിൽ|ലഘുചിത്രം|293x293px|പത്ര നിർമാണം]]
* രക്തസാക്ഷിത്വ ദിനാചരണം
 
* പഠനോത്സവം
* '''പാട്ടരങ്ങു'''
* ഹാപ്പി ഡ്രിങ്ക്സ്
 
* മില്ലെറ്റ് ഫെസ്റ്റ്
കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം ' പാട്ടരങ്ങു  ' എന്ന പേരിൽ നടത്തി. കുട്ടികൾക്ക്ക്കു അവർ നേടിയ ഭാഷാപരമായ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.
* ഫുഡ് ഫെസ്റ്റ്
[[പ്രമാണം:42215-pattu.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|പാട്ടരങ്ങു ]]
* ELA
 
* '''കഥോത്സവം'''
 
കുട്ടിപ്പാട്ടുകാരുടെ പാട്ടവതരണം ക്ലാസ് പത്രം  ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞു അവതരിപ്പിച്ചും  ഓൺലൈൻ ആയി കഥോത്സവം സംഘടിപ്പിച്ചു.
 
* '''റീഡേഴ്സ് തീയേറ്റർ'''
 
കുട്ടികൾ പരിചയപ്പെട്ട കഥാഭാഗം കുട്ടികൾ വായിച്ചു അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സുകാരുടെ ഭാഷയിലുള്ള മികവ് മനസിലാക്കാൻ ഉള്ള നല്ല അവസരം ആയിരുന്നു റീഡേഴ്സ് തിയേറ്റർ 
 
[[പ്രമാണം:42215 readers theater 1.jpg|ഇടത്ത്‌|ലഘുചിത്രം|460x460ബിന്ദു|റീഡേഴ്സ് തിയേറ്റർ അവതരണം ]]
[[പ്രമാണം:42215 Readers Theater 2.jpg|ലഘുചിത്രം|442x442ബിന്ദു|റീഡേഴ്സ് തിയേറ്റർ അവതരണം ]]

20:27, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • പരിസ്ഥിതി ദിനാഘോഷം
  • വായനവാരാചരണം
  • ബഷീർ ദിനാഘോഷം
  • ചാന്ദ്രദിനാഘോഷം
  • ഓസോൺ ദിനാചരണം
  • ഗാന്ധി ജയന്തി ആഘോഷം
  • സേവന വാരാചരണം
  • ലഹരി വിരുദ്ധ റാലി
  • രക്തസാക്ഷിത്വ ദിനാചരണം
  • പഠനോത്സവം
  • ഹാപ്പി ഡ്രിങ്ക്സ്
  • മില്ലെറ്റ് ഫെസ്റ്റ്
  • ഫുഡ് ഫെസ്റ്റ്
  • ELA