"എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത  പഞ്ചാക്ഷരങ്ങളാണ്  പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം കുലശേഖരപുരം എന്ന പേരുകളിലെല്ലാം  അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ  ഭാഗമായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖമായിരുന്നു. നദീതീരങ്ങളിലാണ്  പുരാതന സംസ്കാരങ്ങൾ  രൂപം കൊണ്ടത് . പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ   പങ്ക് അവകാശപ്പെടാം .
{{PSchoolFrame/Pages}}
 
എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും  വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും  ചെയ്തു. എ ഡി  1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ്  നമ്പ്യാർ  എന്ന ഇടപ്രഭുവായിരുന്നു  ഭരണാധികാരി. അദ്ദേഹം സാമൂതിരി  പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം  ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള  യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ്   നമ്പ്യാരിൽനിന്ന്   തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ  നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു  നൽകി .അങ്ങനെ  പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ  രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു .
എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും  വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും  ചെയ്തു. എ ഡി  1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ്  നമ്പ്യാർ  എന്ന ഇടപ്രഭുവായിരുന്നു  ഭരണാധികാരി. അദ്ദേഹം സാമൂതിരി  പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം  ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള  യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ്  നബ്യാരിൽനിന്ന്   തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ  നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു  നൽകി .അങ്ങനെ  പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ  രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു .
[[പ്രമാണം:23528 2.jpeg|ലഘുചിത്രം|സ്കൂൾ മുൻകാല ചിത്രം]]

ചരിത്രത്തിന്റെ  പഴമക്കൊപ്പം വിശുദ്ധിയുടെ പരിമളം പരത്തുവാൻ 1876 ഏപ്രിൽ 26ന് വിശുദ്ധ മറിയം ത്രേസ്യ ഭൂജാതയായി കുടുംബ പ്രേക്ഷിതത്വം മുഖ്യവ്രതമായി സ്വീകരിച്ച വിശുദ്ധ മറിയം ത്രേസ്യ 1914  മെയ് 14 ന് ഹോളി ഫാമിലി സന്യാസി സമൂഹം സ്ഥാപിച്ചു. അക്ഷരജ്ഞാനം അന്ധവിശ്വാസങ്ങളെയും ,ദുരാചാരങ്ങളെയും ഇല്ലായ്മ ചെയ്ത് കുടുംബങ്ങളെ ദൈവവിശ്വാസത്തിലും   ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു  മനസ്സിലാക്കി .അതിന്റെ ഫലമായി   ഹോളി ഫാമിലി എൽ. പി .സ്കൂൾ   ഈ സന്യാസി സമൂഹത്തിന്റെ  വിദ്യാശ്രേണിയിലെ  പ്രഥമ പുത്രിയായി. ദൈവ അറിവ് മനുഷ്യനെ  യഥാർത്ഥ മനുഷ്യനും ഒരുപടികൂടി കടന്ന് ദൈവമനുഷ്യനാക്കും  എന്ന്  വിശുദ്ധ മറിയം ത്രേസ്യ തിരിച്ചറിഞ്ഞു .1915  ൽ തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു .അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരത്തോടെ അദ്ധ്യാപികമാരായ  രണ്ടു കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം  ആരംഭിച്ചു . പിറ്റേ കൊല്ലം അവർ തിരിച്ചുപോവുകയും കോഴിക്കോടുനിന്നും  സി.ട്രീസ മെൽഡ്രൂസായും  കോട്ടയത്തുനിന്നും ഏലീശ്വാ  ടീച്ചറും നിയമിതരായി . 1916 ഇടവകക്കാരുടെയും ബ. വൈദികരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ  പണിതീർത്തു .സ്കൂളിലെ പ്രധാന അധ്യാപിക റവ.സിസ്റ്റർ ഫ്രിബിസ്‌കി ആയിരുന്നു .സ്കൂളിലേക്ക് അന്യനാടുകളിൽ നിന്നും കുട്ടികൾ വരാൻ തുടങ്ങി .താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി.
ചരിത്രത്തിന്റെ  പഴമക്കൊപ്പം വിശുദ്ധിയുടെ പരിമളം പരത്തുവാൻ 1876 ഏപ്രിൽ 26ന് വിശുദ്ധ മറിയം ത്രേസ്യ ഭൂജാതയായി കുടുംബ പ്രേക്ഷിതത്വം മുഖ്യവ്രതമായി സ്വീകരിച്ച വിശുദ്ധ മറിയം ത്രേസ്യ 1914  മെയ് 14 ന് ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. അക്ഷരജ്ഞാനം അന്ധവിശ്വാസങ്ങളെയും ,ദുരാചാരങ്ങളെയും ഇല്ലായ്മ ചെയ്ത് കുടുംബങ്ങളെ ദൈവവിശ്വാസത്തിലും   ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു  മനസ്സിലാക്കി .അതിന്റെ ഫലമായി   ഹോളി ഫാമിലി എൽ. പി .സ്കൂൾ   ഈ സന്യാസിനി സമൂഹത്തിന്റെ  വിദ്യാശ്രേണിയിലെ  പ്രഥമ പുത്രിയായി. ദൈവ അറിവ് മനുഷ്യനെ  യഥാർത്ഥ മനുഷ്യനും ഒരുപടികൂടി കടന്ന് ദൈവമനുഷ്യനാക്കും  എന്ന്  വിശുദ്ധ മറിയം ത്രേസ്യ തിരിച്ചറിഞ്ഞു .1915  ൽ തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു .അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരത്തോടെ അദ്ധ്യാപികമാരായ  രണ്ടു കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം  ആരംഭിച്ചു . പിറ്റേ കൊല്ലം അവർ തിരിച്ചുപോവുകയും കോഴിക്കോടുനിന്നും  സി.ട്രീസ മെൽഡ്രൂസായും  കോട്ടയത്തുനിന്നും ഏലീശ്വാ  ടീച്ചറും നിയമിതരായി . 1916 ഇടവകക്കാരുടെയും ബ. വൈദികരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ  പണിതീർത്തു .സ്കൂളിലെ പ്രധാന അധ്യാപിക റവ.സിസ്റ്റർ ഫ്രിബിസ്‌കി ആയിരുന്നു .സ്കൂളിലേക്ക് അന്യനാടുകളിൽ നിന്നും കുട്ടികൾ വരാൻ തുടങ്ങി .താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി.
[[പ്രമാണം:23528 13.jpeg|ലഘുചിത്രം|പുതിയ സ്കൂൾ കെട്ടിടം ]]

   പ്രൈമറി  വിദ്യാലയമായി മുന്നോട്ടു പോയിരുന്ന ഇവിടെ 1947 അഞ്ചാംക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റെ  പ്രത്യേക കല്പനപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1983 ലും 2003ലും മാള സബ് ജില്ലയിലെ ഏറ്റവും നല്ല  സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മാള  ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ  എന്ന ബഹുമതിയും ഈ വിദ്യാലയത്തിൽ ആണ് ലഭിച്ചത് .1999 മെയ് മാസത്തിൽ   സ്റ്റേജിന്റെ  പണി ആരംഭിക്കുകയും ചെയ്തു .2001 ജനുവരിയിൽ സ്റ്റേജിനെ പണി ഭംഗിയായി പൂർത്തീകരിക്കുകയും മാർ ജെയിംസ് പഴയാറ്റിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.ഭാവി തലമുറക്ക്  സങ്കേതികപരിജ്ഞാനം പകർന്നുകൊടുക്കുവാൻ 2002 - 2003 അധ്യയന വർഷത്തിൽ തന്നെ ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.2009 ഏപ്രിൽ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും  2010 ജനുവരി മാസത്തിൽ പൂർത്തീകരിക്കുകയും. വെഞ്ചിരിപ്പ്  കർമ്മം റവ.ഫാദർ ജോളി വടക്കൻ നിർവഹിക്കുകയും  ചെയ്തു
   പ്രൈമറി  വിദ്യാലയമായി മുന്നോട്ടു പോയിരുന്ന ഇവിടെ 1947 അഞ്ചാംക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റെ  പ്രത്യേക കല്പനപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1983 ലും 2003ലും മാള ഉപജില്ലയിലെ ഏറ്റവും നല്ല  സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മാള ഉപജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ  എന്ന ബഹുമതിയും ഈ വിദ്യാലയത്തിൽ ആണ് ലഭിച്ചത് .1999 മെയ് മാസത്തിൽ   സ്റ്റേജിന്റെ  പണി ആരംഭിക്കുകയും ചെയ്തു .2001 ജനുവരിയിൽ സ്റ്റേജിനെ പണി ഭംഗിയായി പൂർത്തീകരിക്കുകയും മാർ ജെയിംസ് പഴയാറ്റിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.ഭാവി തലമുറക്ക്  സങ്കേതികപരിജ്ഞാനം പകർന്നുകൊടുക്കുവാൻ 2002 - 2003 അധ്യയന വർഷത്തിൽ തന്നെ ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.2009 ഏപ്രിൽ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും  2010 ജനുവരി മാസത്തിൽ പൂർത്തീകരിക്കുകയും. വെഞ്ചിരിപ്പ്  കർമ്മം റവ.ഫാദർ ജോളി വടക്കൻ നിർവഹിക്കുകയും  ചെയ്തു .   
 
1915  ൽ രൂപംകൊണ്ട ഈ അക്ഷരമുത്തശ്ശി നൂറുവർഷം പിന്നിട്ട 2015 ൽ  ശതാബ്‌ദി  സമുചിതമായി ആഘോഷിച്ചു. 1915 മുതൽ 2015   കാലഘട്ടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥി സംഗമം ഘട്ടംഘട്ടമായി നടത്തുകയും അന്നേ ദിവസങ്ങളിൽ മോട്ടിവേഷൻ ക്ലാസ്സുകളും സ്നേഹവിരുന്നും  നൽകുകയും ചെയ്തു.സമാപന ദിവസത്തിൽ ചീഫ് ജസ്റ്റിസ് ജോസഫ് കുര്യൻ,  എം. എൽ.എ .  ടി .എൻ പ്രതാപൻ  എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ  അഞ്ച് പൂർവ്വ  വിദ്യാർത്ഥികൾക്ക് ഭവനം നിർമിച്ചു നൽകുകയും . നിർധനയായ പൂർവ്വ വിദ്യാർത്ഥിനിക്ക് വിവാഹ സഹായനിധിയായി  ഒരു ലക്ഷം രൂപ നൽകുകയും .പിതാവ് മരിച്ച വിദ്യാർത്ഥിക്ക് തുടർപഠനത്തിനായി  25000 രൂപ നിക്ഷേപിക്കുകയും ചെയ്തു .ശതാബ്ദിയോടനുബന്ധിച്ച്  'പ്രണവം' എന്ന ശതാബ്ദിസ്മാരക സപ്ലിമെൻറ് പുറത്തിറക്കി.   

1915  ൽ രൂപംകൊണ്ട ഈ അക്ഷരമുത്തശ്ശി നൂറുവർഷം പിന്നിട്ട 2015 ൽ  ശതാബ്‌ദി  സമുചിതമായി ആഘോഷിച്ചു. 1915 മുതൽ 2015   കാലഘട്ടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥി സംഗമം ഘട്ടംഘട്ടമായി നടത്തുകയും അന്നേ ദിവസങ്ങളിൽ മോട്ടിവേഷൻ ക്ലാസ്സുകളും സ്നേഹവിരുന്നും  നൽകുകയും ചെയ്തു.സമാപന ദിവസത്തിൽ ചീഫ് ജസ്റ്റിസ് ജോസഫ് കുര്യൻ,  എം. എൽ.എ .  ടി .എൻ പ്രതാപൻ ,മാർ പോളി കണ്ണൂക്കാടൻ ,മാള ഉപജില്ല ഓഫീസർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ  അഞ്ച് പൂർവ്വ  വിദ്യാർത്ഥികൾക്ക് ഭവനം നിർമിച്ചു നൽകുകയും . നിർധനയായ പൂർവ്വ വിദ്യാർത്ഥിനിക്ക് വിവാഹ സഹായനിധിയായി  ഒരു ലക്ഷം രൂപ നൽകുകയും .പിതാവ് മരിച്ച വിദ്യാർത്ഥിക്ക് തുടർപഠനത്തിനായി  25000 രൂപ നിക്ഷേപിക്കുകയും ചെയ്തു .ശതാബ്ദിയോടനുബന്ധിച്ച്  'പ്രണവം' എന്ന ശതാബ്ദിസ്മാരക സപ്ലിമെൻറ് പുറത്തിറക്കി. 
[[പ്രമാണം:23528 3.jpeg|ലഘുചിത്രം|പഴയ കാല ബാൻഡ്|പകരം=]]
[[പ്രമാണം:23528 14.jpeg|ലഘുചിത്രം|പുതിയ സ്കൂൾ സ്കൂൾ ബാൻഡ്|പകരം=|ഇടത്ത്‌]]
106 വർഷം പിന്നിട്ട ഈ അക്ഷരമുത്തശ്ശി കഴിഞ്ഞ തലമുറയ്ക്കും ഇന്നിന്റെ പിഞ്ചുമക്കൾക്കും അറിവിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്ത്  ഉണർവും പുതുചൈതന്യവും  നൽകി മുന്നോട്ടുപോകുന്നു . കാലചക്രം തിരിഞ്ഞപ്പോൾ വ്യത്യസ്ത രൂപഭാവങ്ങൾ കൈകൊണ്ട്  അനേകം വിദ്യാലയങ്ങൾ ചുറ്റുപാടും പ്രയാണം ആരംഭിച്ചെങ്കിലും പാരമ്പര്യവും പൈതൃകവും  സ്വന്തമാക്കിയ ഈ വിദ്യാലയം തനിമയാർന്ന  പ്രവർത്തനങ്ങൾ കാഴ്ചവെച്ച്  പുത്തൻചിറയുടെ ചിറക്കരികെ ദീപമായി പ്രശോഭിക്കുന്നു .

[[പ്രമാണം:23528 26jpeg.jpeg|ലഘുചിത്രം|ശതാബ്ദി ആഘോഷം |പകരം=|ഇടത്ത്‌]]

11:58, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും  വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും  ചെയ്തു. എ ഡി  1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ്  നമ്പ്യാർ  എന്ന ഇടപ്രഭുവായിരുന്നു  ഭരണാധികാരി. അദ്ദേഹം സാമൂതിരി  പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം  ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള  യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ്   നമ്പ്യാരിൽനിന്ന്  തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ  നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു  നൽകി .അങ്ങനെ  പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ  രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു .

സ്കൂൾ മുൻകാല ചിത്രം

ചരിത്രത്തിന്റെ  പഴമക്കൊപ്പം വിശുദ്ധിയുടെ പരിമളം പരത്തുവാൻ 1876 ഏപ്രിൽ 26ന് വിശുദ്ധ മറിയം ത്രേസ്യ ഭൂജാതയായി കുടുംബ പ്രേക്ഷിതത്വം മുഖ്യവ്രതമായി സ്വീകരിച്ച വിശുദ്ധ മറിയം ത്രേസ്യ 1914  മെയ് 14 ന് ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. അക്ഷരജ്ഞാനം അന്ധവിശ്വാസങ്ങളെയും ,ദുരാചാരങ്ങളെയും ഇല്ലായ്മ ചെയ്ത് കുടുംബങ്ങളെ ദൈവവിശ്വാസത്തിലും   ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു  മനസ്സിലാക്കി .അതിന്റെ ഫലമായി   ഹോളി ഫാമിലി എൽ. പി .സ്കൂൾ   ഈ സന്യാസിനി സമൂഹത്തിന്റെ  വിദ്യാശ്രേണിയിലെ  പ്രഥമ പുത്രിയായി. ദൈവ അറിവ് മനുഷ്യനെ  യഥാർത്ഥ മനുഷ്യനും ഒരുപടികൂടി കടന്ന് ദൈവമനുഷ്യനാക്കും  എന്ന്  വിശുദ്ധ മറിയം ത്രേസ്യ തിരിച്ചറിഞ്ഞു .1915  ൽ തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു .അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരത്തോടെ അദ്ധ്യാപികമാരായ  രണ്ടു കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം  ആരംഭിച്ചു . പിറ്റേ കൊല്ലം അവർ തിരിച്ചുപോവുകയും കോഴിക്കോടുനിന്നും  സി.ട്രീസ മെൽഡ്രൂസായും  കോട്ടയത്തുനിന്നും ഏലീശ്വാ  ടീച്ചറും നിയമിതരായി . 1916 ഇടവകക്കാരുടെയും ബ. വൈദികരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ  പണിതീർത്തു .സ്കൂളിലെ പ്രധാന അധ്യാപിക റവ.സിസ്റ്റർ ഫ്രിബിസ്‌കി ആയിരുന്നു .സ്കൂളിലേക്ക് അന്യനാടുകളിൽ നിന്നും കുട്ടികൾ വരാൻ തുടങ്ങി .താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി.

പുതിയ സ്കൂൾ കെട്ടിടം

   പ്രൈമറി  വിദ്യാലയമായി മുന്നോട്ടു പോയിരുന്ന ഇവിടെ 1947 അഞ്ചാംക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റെ  പ്രത്യേക കല്പനപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1983 ലും 2003ലും മാള ഉപജില്ലയിലെ ഏറ്റവും നല്ല  സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി.മാള ഉപജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ  എന്ന ബഹുമതിയും ഈ വിദ്യാലയത്തിൽ ആണ് ലഭിച്ചത് .1999 മെയ് മാസത്തിൽ   സ്റ്റേജിന്റെ  പണി ആരംഭിക്കുകയും ചെയ്തു .2001 ജനുവരിയിൽ സ്റ്റേജിനെ പണി ഭംഗിയായി പൂർത്തീകരിക്കുകയും മാർ ജെയിംസ് പഴയാറ്റിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.ഭാവി തലമുറക്ക്  സങ്കേതികപരിജ്ഞാനം പകർന്നുകൊടുക്കുവാൻ 2002 - 2003 അധ്യയന വർഷത്തിൽ തന്നെ ഈ വിദ്യാലയത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു.2009 ഏപ്രിൽ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും  2010 ജനുവരി മാസത്തിൽ പൂർത്തീകരിക്കുകയും. വെഞ്ചിരിപ്പ്  കർമ്മം റവ.ഫാദർ ജോളി വടക്കൻ നിർവഹിക്കുകയും  ചെയ്തു .

1915  ൽ രൂപംകൊണ്ട ഈ അക്ഷരമുത്തശ്ശി നൂറുവർഷം പിന്നിട്ട 2015 ൽ  ശതാബ്‌ദി  സമുചിതമായി ആഘോഷിച്ചു. 1915 മുതൽ 2015   കാലഘട്ടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥി സംഗമം ഘട്ടംഘട്ടമായി നടത്തുകയും അന്നേ ദിവസങ്ങളിൽ മോട്ടിവേഷൻ ക്ലാസ്സുകളും സ്നേഹവിരുന്നും  നൽകുകയും ചെയ്തു.സമാപന ദിവസത്തിൽ ചീഫ് ജസ്റ്റിസ് ജോസഫ് കുര്യൻ,  എം. എൽ.എ .  ടി .എൻ പ്രതാപൻ ,മാർ പോളി കണ്ണൂക്കാടൻ ,മാള ഉപജില്ല ഓഫീസർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ  അഞ്ച് പൂർവ്വ  വിദ്യാർത്ഥികൾക്ക് ഭവനം നിർമിച്ചു നൽകുകയും . നിർധനയായ പൂർവ്വ വിദ്യാർത്ഥിനിക്ക് വിവാഹ സഹായനിധിയായി  ഒരു ലക്ഷം രൂപ നൽകുകയും .പിതാവ് മരിച്ച വിദ്യാർത്ഥിക്ക് തുടർപഠനത്തിനായി  25000 രൂപ നിക്ഷേപിക്കുകയും ചെയ്തു .ശതാബ്ദിയോടനുബന്ധിച്ച്  'പ്രണവം' എന്ന ശതാബ്ദിസ്മാരക സപ്ലിമെൻറ് പുറത്തിറക്കി.

പഴയ കാല ബാൻഡ്
പുതിയ സ്കൂൾ സ്കൂൾ ബാൻഡ്

ശതാബ്ദി ആഘോഷം