"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=1036| | വിദ്യാര്‍ത്ഥികളുടെ എണ്ണം=1036| | ||
അദ്ധ്യാപകരുടെ എണ്ണം=40| | അദ്ധ്യാപകരുടെ എണ്ണം=40| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍=ശ്രീകണ്ഠൻ നായർ എന്‍| | ||
പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | | ||
പി.ടി.ഏ. പ്രസിഡണ്ട്=അശോക് കുമാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്=അശോക് കുമാര്‍ | |
16:11, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്‍കര തിരുവന്തപുരം ജില്ല | |
സ്ഥാപിതം | june 5 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | 44077 |
നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ്.
സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് .
ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ
മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുക .
അർഹമായ അംഗീകാരം നേടിയെടുക്കൽ .
മത്സര ബുദ്ധി .
വെല്ലുവിളികൾ ഏറ്റെടുക്കൽ.
നല്ല ആരോഗ്യവും ഉപയോഗ യോഗ്യതയുമുള്ള ഒരാളായി തീരുക .
സ്വാശ്രയ ശീലം
തന്റെ കഴിവുകൾ / പരിമിതികൾ തിരിച്ചറിയുക.
നിരീക്ഷണ പാടവം അഭിവൃദ്ധിപ്പെടുത്തുക.
പ്രകൃതിയെ തിരിച്ചറിയുക.
പൗരബോധം വളർത്തുക.
ഉത്തരവാദിത്വ ബോധം വളർത്തുക.
കൃത്യനിഷ്ട , സത്യസന്ധ്യത .
ദേശീയോഗ്രന്ഥത വളർത്തുക തുടങ്ങിയവയാണ്
സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ
സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിജ്ഞ - നിയമം ഇവയെ മനസിലാക്കുക.
ബാഡ്ജ് പദ്ധതി .
കളികൾ
പ്രകൃതി വിജ്ഞാന വിദ്യ
പയനിയറിങ്
പ്രഥമ ശുശ്രൂഷ
സിഗ്നലിങ്
അനുമാനം
സാമൂഹ്യ സേവനവും വികസന പ്രവർത്തനങ്ങളും
ക്യാമ്പിംഗ്
ഹൈക്ക്
ക്യാമ്പ് ഫെയർ
നിരീക്ഷണവും നിഗമനവും
ആഘോഷങ്ങൾ
സർവമത പ്രാർത്ഥന .
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 47 ന് സമീപം, നെയ്യാറ്റിന്‍കര ഠൗണ്‍
<googlemap version="0.9" lat="8.38127" lon="77.122908" zoom="14">
(A) 8.386768, 77.127022, Dhanuvachapuram NKMHSS
Kerala
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
- NH 47 ന് സമീപം, നെയ്യാറ്റിന്‍കര ഠൗണ്‍