"ചീനംവീട് എം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,731 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Cheenamveed mopla j b school}}
{{prettyurl|Cheenamveed mopla j b school}}
{{PSchoolFrame/Header}}
{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്=പുതുപ്പണം
| സ്ഥലപ്പേര്=പുതുപ്പണം
|വിദ്യാഭ്യാസ ജില്ല=
| വിദ്യാഭ്യാസ ജില്ല= വടകര
|റവന്യൂ ജില്ല=
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=
| സ്കൂൾ കോഡ്= 16845
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1918
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=പുതുപ്പണം.പി.ഒാവടകര.വഴി
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 673 105
|യുഡൈസ് കോഡ്=
| സ്കൂൾ ഫോൺ=  
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=16845hm@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1918
| ഉപ ജില്ല=വടകര
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=പുതുപ്പണം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673105
| പഠന വിഭാഗങ്ങൾ1 .എ.ൽപി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2
|സ്കൂൾ ഇമെയിൽ=
| മാദ്ധ്യമം=മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 23
|ഉപജില്ല=വടകര
| പെൺകുട്ടികളുടെ എണ്ണം= 24
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര  നഗരസഭ
| വിദ്യാർത്ഥികളുടെ എണ്ണം= 47
|വാർഡ്=
| അദ്ധ്യാപകരുടെ എണ്ണം= 5
|ലോകസഭാമണ്ഡലം=
| പ്രധാന അദ്ധ്യാപകൻ= സക്കീന.എൻ.പി
|നിയമസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=സിദ്ദിക്       
|താലൂക്ക്=വടകര
| സ്കൂൾ ചിത്രം= [[പ്രമാണം:Screenshot from 2017-01-19 17-37-27.png|thumb|school]]
|ബ്ലോക്ക് പഞ്ചായത്ത്=
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ .പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സക്കീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നിസാർ .വി.കെ
|എം.പി.ടി.. പ്രസിഡണ്ട്=സലീന
|സ്കൂൾ ചിത്രം=16845 cvmjb.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
.... കോഴിക്കോട് ജില്ലയിലെ ..വടകര വിദ്യാഭ്യാസ ജില്ലയിൽ  ..വടകര.. ഉപജില്ലയിലെ  പുതുപ്പണംസ്ഥലത്തുള്ള ഒരു സർക്കാർ / /  എയ്ഡഡ് വിദ്യാലയമാണ്.  ചീനംവീദ് മാപ്പിള ജെ.ബി  സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
'''വിദ്യാഭ്യാസപരമായി പിന്നോക്കംനിന്നനിന്ന  പുതുപ്പണം  പ്രദേശത്തു് ന്യൂനപക്ഷ വിഭാഗത്തിന്‌ അറിവിന്റെ വെളിച്ചം പകരാനായി 1918 ൽ സ്ഥാപിതമായ വിദ്യാലയമാണ് ചീനംവീട് മാപ്പിള ജെ.ബി സ്കൂൾ .ഇതിനകം ആയിരങ്ങൾക്ക് അറിവ് നൽകി ദൗത്യം നിർവ്വഹിക്കുകയാണ്.1917ൽ ചീനംവീട് ജുമാ അത്ത്‌ പള്ളിയിലെ അദ്ധ്യാപകനായിരുന്നജ.ഹസ്സൻക്കുട്ടി മുസ്ല്യാർ മീത്തൽ എന്ന സ്ഥലത്തു് നാട്ടുകാരുടെ സഹായത്തോടെ ഓലയും,മുളയും കൊണ്ട് കെട്ടിയുണ്ടാക്കിയാണ്‌ ഈ സ്ഥാപനത്തിന്റെ തുടക്കം.മതഭൗദിക പഠനം ഒന്നിച്ചായതിനാൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു .തുടർന്ന് അന്നത്തെ ധനികനായിരുന്ന ജ .പി .എം.ചേക്കുട്ടി എന്നവർ സ്കൂളിന്റെ മാനേജ്‌മെന്റ് ഏറ്റെടുക്കുകയും 1926 ൽ 3/12 BRS30/9എന്ന സർവ്വേ നമ്പർ പ്രകാരമുള്ള സ്ഥലത്തു് പുതുതായി കെട്ടിടം സ്ഥാപിക്കുകയും ചെയ്‌തു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ''' 
'''ഉണ്ടായിരുന്നു .ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ഓഫ് സ്കൂൾസ് വടകര മാപ്പിള റേഞ്ചിന്റെ കീഴിലായിരുന്നുചീനംവീട് മാപ്പിള ജെ .ബി സ്കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം .തുടർന്ന് 1956 മുതൽ ചീനംവീട് മാപ്പിള ജെ.ബി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .1962 ൽനിലവിലുണ്ടായിരുന്ന അഞ്ചാംതരം ക്ലാസ് നിർത്തലാക്കി .തുടർന്ന് ജ .എം .കെ .അബ്‌ദുറഹ്മാൻകുട്ടി ഹാജി ,മാനേജർ സ്ഥാനം ഏറ്റെടുത്തു.സ്കൂളിന്റെ ഭൗതിക സാഹചര്യം ഉയർത്താൻ ആവശ്യമായ ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് നടക്കുകയുണ്ടായി .മുഴുവൻ കെട്ടിടങ്ങളും ഓടുമേയുകയും ഓഫീസ്‌മുറി സ്ഥാപിക്കുകയും ചെയ്തു .ഭാഗീകമായി മാത്രം ഉണ്ടായിരുന്ന സ്കൂളിന്റെ ചുമരുകൾ പൂർത്തീകരിക്കുകയും ചെയ്തു .കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ട വെള്ളത്തിനായി സ്കൂൾ പറമ്പിൽ ഒരു കിണർ സ്ഥാപിച്ചു .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ മക്കളായിരുന്നു കൂടുതലും ഇവിടെ പഠിച്ചിരുന്നത് .ഈ പ്രദേശം വിദ്യാഭ്യാസപരമായും ഏറെ മാറുകയും ആ മാറ്റും സ്കൂളിലെ കുട്ടികളിലുംപഠനാന്തരീക്ഷത്തിലും പ്രകടമാവുകയും ചെയ്യുന്നു .സ്കൂളിലെ നിലവിലുള്ള രേഖാപ്രകാരം കക്കട്ടിയിൽ അമ്മദ് എന്നവരാണ് ആദ്യത്തെ വിദ്യാർത്ഥി.'''
'''പരേതരായഅബ്‌ദുള്ള മാസ്റ്റർ ,വയലിൽ കൃഷ്ണൻ മാസ്റ്റർ ,ഗോപാലൻമാസ്റ്റർ ,ചാത്തുമാസ്റ്റർ ,പാറു ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച പ്രമുഖരായിരുന്നു .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 40: വരി 81:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]                                                                                                              
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''    മൊയ്തു മാസ്റ്റർ ,യെശോദ ടീച്ചർ ,ഗോപാലൻ മാസ്റ്റർ    ഭരതൻ മാസ്റ്റർ. ഹരിദാസൻ മാസ്റ്റർ  നാരായണി ടീച്ചർ
 
കമല ടീച്ചർ
 
പ്രദീപൻ മാസ്റ്റർ
#
#
#
#
വരി 55: വരി 100:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{#multimaps:11.585334746545167,75.59540315458479 |zoom=18}}
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400785...2084601" എന്ന താളിൽനിന്ന് ശേഖരിച്ചത്