"ഗവ എൽ പി എസ് പാങ്ങോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
കുട്ടികൾക്ക് നിയമസഭയെ കുറിച്ചും നിയമസഭാ നടപടികളെ കുറിച്ചും കൂടുതൽ അറിയുന്നതിനായി ss ക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാൻ അവസരം ഒരുക്കി. കുട്ടികളെ തിരഞ്ഞെടുപ്പിനെ കുറിച്ചും അതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും ബോധവാന്മാരാക്കുന്നതിനായി ക്ലാസ് സ്കൂൾ തല ലീഡർമാരെ തിരഞ്ഞെടുപ്പിന്റെ അതെ മാതൃകയിൽ തിരഞ്ഞെടുത്തു . ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലോഷൻ നിർമ്മാണവും നടത്തി . | കുട്ടികൾക്ക് നിയമസഭയെ കുറിച്ചും നിയമസഭാ നടപടികളെ കുറിച്ചും കൂടുതൽ അറിയുന്നതിനായി ss ക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാൻ അവസരം ഒരുക്കി. കുട്ടികളെ തിരഞ്ഞെടുപ്പിനെ കുറിച്ചും അതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും ബോധവാന്മാരാക്കുന്നതിനായി ക്ലാസ് സ്കൂൾ തല ലീഡർമാരെ തിരഞ്ഞെടുപ്പിന്റെ അതെ മാതൃകയിൽ തിരഞ്ഞെടുത്തു . ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലോഷൻ നിർമ്മാണവും നടത്തി . | ||
'''<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>''' | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഒരു യൂണിറ്റ് സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു സാഹിത്യ സംബന്ധമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു | |||
'''<u>സയൻസ് ക്ലബ്</u>''' | |||
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു പരിസ്ഥിതിദിനം, ചാന്ദ്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു . | |||