"യു പി സ്ക്കൂൾ, പെരുംപിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U.P.S. Perumpilly }}{{PSchoolFrame/Header}}{{Infobox AEOSchool
{{prettyurl|U.P.S. Perumpilly }}
| സ്ഥലപ്പേര്=  
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=എറണാകുളം
 
| റവന്യൂ ജില്ല=എറണാകുളം
{{Infobox School
| സ്കൂൾ കോഡ്= 26443
|സ്ഥലപ്പേര്=പെരുമ്പിള്ളി
| സ്ഥാപിതവർഷം=
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്കൂൾ വിലാസം= Mulanthuruthyപി.ഒ, <br/>
|റവന്യൂ ജില്ല=എറണാകുളം
| പിൻ കോഡ്=682314
|സ്കൂൾ കോഡ്=26443
| സ്കൂൾ ഫോൺ=04842791608
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= mgupsperumpilly@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q99507941
| ഉപ ജില്ല=Thripunithura
|യുഡൈസ് കോഡ്=32081301103
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=Aided
|സ്ഥാപിതമാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1926
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=പെരുമ്പിള്ളി
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=682314
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ ഇമെയിൽ=mgupsperumpilly@gmail.com
| പെൺകുട്ടികളുടെ എണ്ണം= 23
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=തൃപ്പൂണിത്തുറ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= VASANTHY M R       
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=എറണാകുളം
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=പിറവം
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന എസ് തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിജേഷ്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത വത്സൻ
|സ്കൂൾ ചിത്രം=26443schoolpic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
           
കേരളത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു സമൂഹമാണ് പട്ടാര്യ സമൂഹം. വലിയ സാമ്പത്തിക ശക്തിയോ, സമുദായ ശക്തിയോ ഇല്ലെങ്കിലും ഈ സമൂഹത്തിന് കേരളത്തിൽ രണ്ട് സ്കൂളുകൾ (അറിവാലയം) ഉണ്ടായിരുന്നു. ഒന്നു ചേർത്തല പള്ളിപ്പുറത്തും മറ്റൊന്ന് മുളന്തുരുത്തി പെരുമ്പിള്ളിയിലും. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ആരംഭിച്ച സ്കൂൾ ശതാബ്ദിയിലേക്ക് അടുക്കുകയാണ്. ഈ അവസരത്തിൽ, പെരുമ്പിള്ളി അറിവാലയത്തിന്റെ വിശേഷങ്ങളിലേക്ക്, ഇവിടുത്തെ മുൻ അധ്യാപകനായ ശ്രീ. ഗോപി സാറും, ഇപ്പോഴത്തെ ഹെഡ്മിസ്ട്രസും ആയ ശ്രീമതി. സീന എസ്. തോമസും നൽകിയ കുറിപ്പ് വായനക്കാർക്കായി സമർപ്പിക്കുകയാണ്.
അപ്പർ പ്രൈമറി സ്കൂൾ പെരുമ്പിള്ളി.
സ്ഥാപിതം : 1926 (പട്ടാര്യസമാജം ലോവർ പ്രൈമറി സ്കൂൾ പെരുമ്പിള്ളി (1 മുതൽ 5 വരെ).
സ്ഥാപകൻ : പട്ടുകുളങ്ങര ശ്രീ. നാരായണപിള്ള പെരുമ്പിള്ളി.
മാനേജർ : പാപ്പാളിൽ ശ്രീ. ശങ്കരപിള്ള പെരുമ്പിള്ളി.

== ഭൗതികസൗകര്യങ്ങൾ ==
ആദ്യ ഹെഡ്മാസ്റ്റർ : കടവത്ത് ശ്രീ. കെ. വി. കുമാരപിള്ള പെരുമ്പള്ളി.

സ്റ്റാഫംഗങ്ങൾ : ശ്രീ. ഇ. ആർ. കൃഷ്ണപ്പിള്ള ഇടച്ചേരിൽ, കാഞ്ഞിരമറ്റം.

                          ശ്രീ. വി. കെ. കുട്ടൻപിള്ള തത്യാലിൽ, പെരുമ്പിള്ളി.
                          ശ്രീ. സി. യു. മാർക്കോസ് ചാലപ്പുറം, പെരുമ്പിള്ളി.
                          ശ്രീമതി. ടി. ഐ. ശോശാമ്മ ത്ലക്കുളത്തിൽ.
                          ശ്രീമതി. എം. പി. തങ്കമ്മ മൂക്കൻഞ്ചേരിൽ, ആമ്പല്ലൂർ.
                          ശ്രീമതി ഇ. ജി. കല്യാണിയമ്മ കാരിക്കോട്
                          ശ്രീ. പി. ഗോവിന്ദമേനോൻ പറുതുരുത്തിൽ കാഞ്ഞിരമറ്റം.
                          ശ്രീമതി. വി. കെ യശോദാമ്മ തത്യാലിൽ, പെരുമ്പിള്ളി.
                          ശ്രീമതി. വി. കെ. ഭാർഗ്ഗവിയമ്മ.
                          (ഇരുവരും ഗവ. ജോലി കിട്ടിയതനാൽ 1 വർഷത്തിനകം പിരിഞ്ഞു).
                           അപ്പർ പ്രൈമറി തുടങ്ങിയതോടെ ശ്രീ. എൻ. എസ്. കൃഷ്ണൻകുട്ടി പിള്ള നടമേൽ, പെരുമ്പിള്ളി പ്യൂൺ ആയി ചാർജെടുത്തു.
             
പട്ടാര്യസമാജം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ സ്കൂൾ ഭരണം അന്നത്തെ സ്റ്റാഫിന് വിട്ട് കൊടുത്തു. എന്നാൽ സ്ഥലത്തിനും കെട്ടിടത്തിനും തുടർന്നും അവകാശികൾ സമാജം തന്നെ തുടർന്നു. തർക്കത്തെതുടർന്ന് ഏതാനും നാൾ സ്കൂൾ പ്രവർത്തനം പെരുമ്പിള്ളി പള്ളിപ്പുറത്ത് ഭവനത്തിലായിരുന്നു നടന്നിരുന്നത്. പിന്നീട് പഴയ കെട്ടിടത്തിൽ തന്നെ തുടർന്നു. 1959-60-ൽ യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീമതി. ടി. ഐ. ശോശാമ്മ ത്ലാക്കുളത്തിൽ ശ്രീ. ഇട്ടൻ എന്നിവർ നൽകിയ 45.80 ആർ സ്ഥലത്ത് കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാഫംഗമായ ശ്രീ. വി. കെ. കുട്ടൻപിള്ള മുൻകൈ എടുത്ത് 1947-ൽ ആരംഭിച്ച പെരുമ്പിള്ളി ഗ്രാമീണ വായനശാല സ്കൂൾ ക്ലാസ്സുമുറിയിൽ തന്നെയായിരുന്നു. സ്റ്റാഫംഗങ്ങൾ കമ്മറ്റി മെമ്പർമാരും, ഹെഡ്മാസ്റ്റർ വായന ശാല പ്രസിഡന്റ്, സ്കൂൾ മാനേജരുമായി പ്രവർത്തിച്ചു.
             
ഹെഡ്മാസ്റ്റർ കെ. വി. കുമാരപിള്ള മാസ്റ്റർ റിട്ടയർ ചെയ്തു. യു. പി ക്ലാസ്സുകളിലേക്ക് പുതിയ നിയമനങ്ങൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഇ. ആർ. കൃഷ്ണപിള്ള ചാർജെടുത്തു. ശ്രീ. എ. എം. കുര്യൻ ആഞ്ഞിലിക്കാപിള്ളിൽ സൗത്ത് പറവൂർ,  ശ്രീമതി. എം. വിജയലക്ഷ്മി അമ്മ തൃപ്പൂണിത്തുറ, ശ്രീമതി. ഇ. ശാരദാമ്മ തൃപ്പൂണിത്തുറ, ശ്രീമതി. കെ. ലീല പൂണിത്തറ, ശ്രീമതി. പി. ജി. നളിനി തൃപ്പൂണിത്തുറ, ശ്രീമതി ടി. കെ. രാധ കിഴക്കേമാരാത്ത് പെരുമ്പിള്ളി എന്നിവർ ചാർജെടുത്തു. സി. യു. മാർക്കോസ് റിട്ടയർ ചെയ്തു. ശ്രീ. സി. ആർ. രമേശൻ നമ്പൂതിരി ചൂഴിക്കുന്നത്ത് മന പെരുമ്പിള്ളി, ശ്രീ. വി. കെ. ജോൺ വടക്കേകോച്ചേരിയിൽ പിറവം, ശ്രീമതി. വി. ജെ. മറിയം പേപ്പതി, ശ്രീമതി. എം. പി. ദേവകി പൈങ്ങാരപ്പിള്ളി എന്നിവർ അദ്ധ്യാപകരായി. ശ്രീ. ഇ. ആർ. കൃഷ്ണപിള്ള 1967-ൽ റിട്ടയർ ചെയ്തു. ശ്രീ. എം. എൻ. കുര്യൻ ഹെഡ്മാസ്റ്റർ ആയി. അതിനുമുമ്പ് 1966-ൽ ശ്രീ. സി. വി. വർക്കി ചാത്തനാട്ട് കാഞ്ഞിരമറ്റം, ശ്രീമതി. ടി. വൈ. മേരി സൗത്ത് പറവൂർ എന്നിവർ അദ്ധ്യാപകരായി. ശ്രീമതി. ടി. കെ. രാധ ഗവ. ജോലി നേടിയതിനാൽ രാജി വച്ച ഒഴിവിൽ ശ്രീ. വി. കെ ഗോപിനാഥൻ തത്യാലിൽ അദ്ധ്യാപകനായി. ശ്രീമതി. എം. പി. തങ്കമ്മ, ശ്രീമതി. ഇ. ജി. കല്ല്യാണിയമ്മ, ശ്രീ. ഇ. പി. ഗോവിന്ദമേനോൻ, ശ്രീ. വി. കെ. കുട്ടൻപിള്ള എന്നിവർ പിന്നീട് റിട്ടയർ ചെയ്തു.
             
ശ്രീമതി. പി. ജി. രുഗ്മിണി വടക്കേപിഷാരത്ത് പെരുമ്പിള്ളി ശ്രീമതി. വി. ആർ. സാവിത്രി വാര്യസ്യാർ തൃപ്പൂണിത്തുറ(സംഗീതം), ശ്രീ. എ. വി. ഏലിയാസ് പുത്തോട്ട് കുഴിയിൽ പിറവം(ക്രാഫ്റ്റ്), ശ്രീമതി. കെ. എ. തങ്കമ്മ തോട്ടത്തിൽ ആമ്പല്ലൂർ എന്നിവർ നിയമിക്കപ്പെട്ടു. 1980-ൽ ശ്രീമതി. ടി. ഐ. ശോശാമ്മ റിട്ടയർ ചെയ്തു.
           
1980-ൽ ശ്രീ. വി. കെ. ജോൺ മരണപ്പെട്ടു. ശ്രീ. എൻ. എസ്. കൃഷ്ണൻകുട്ടിപിള്ള റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീ. എൻ. കെ. രവീന്ദ്രൻ(മകൻ) പ്യൂൺ ആയി. ശ്രീമതി. സാവിത്രി രാജിവച്ച ഒഴിവിൽ ശ്രീ. ടി. എസ്. കൃഷ്ണൻ തെക്കാട്ട് മന സംഗീത അദ്ധ്യാപകനായി(1976-ൽ) ചാർജെടുത്തു. ശ്രീ. എ. എ. കുര്യൻ 1986-ൽ റിട്ടയർ ചെയ്തു. ശ്രീമതി. എം. വിജയലക്ഷ്മി അമ്മ ഹെഡ്മിസ്ട്രസ്സ് ആയി. ശ്രീമതി. എം. ആർ. വാസന്തി നിയമിതയായി. പിന്നീട് ശ്രീമതി വത്സ വി. കെ ചാത്തൻ കാലായിൽ നിയമിക്കപ്പെട്ടു.1987-ൽ ശ്രീ. സി. ആർ. രാമൻ നമ്പൂതിരി റിട്ടയർ ചെയ്തു. ശ്രീ. അലക്സ് .കെ. പോൾ പിറവം നിയമിതനായി. ശ്രീ. പി. വി. ഏലിയാസ് 1987-ൽ മരിച്ച ഒഴിവിൽ ശ്രീമതി. കെ. സി. ഹേമലത ഞാറ്റിയത്ത് പെരുമ്പിള്ളി നിയമിതയായി. 1990-ൽ ശ്രീമതി. എം. വിജയലക്ഷ്മി അമ്മ റിട്ടയർ ചെയ്തു. ശ്രീമതി. ഇ. ശാരദാമ്മ എച്ച്. എം. ആയി. 1992-ൽ ശ്രീമതി. ഇ. ശാരദാമ്മ റിട്ടയർ ചെയ്തു. ശ്രീമതി. വി. എസ്. മറിയം എച്ച്. എം. ആയി.
             
ശ്രീമതി. എം. വിജയലക്ഷ്മി അമ്മ റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീമതി. സീന എസ്സ്. തോമസ്സ് സീതകുന്നേൽ, എടയ്ക്കാട്ടുവയൽ നിയമിതയായി. ശ്രീമതി. ഇ. ശാരദാമ്മ റിട്ടയർ ചെയ്തതിനെതുടർന്ന് ശ്രീമതി. വി. ജെ. മറിയം ഹെഡ്മിസ്ട്രസ്സായി (1991). ശ്രീമതി. വി. ജെ. മറിയം 1993-ൽ റിട്ടയർ ചെയ്യതു. ശ്രീമതി. എം. പി. ദേവകി ഹെഡ്മിസ്ട്രസ്സായി. ശ്രീമതി. ടി. ആർ. സവിത തോട്ടത്തിൽ ആമ്പല്ലൂർ അദ്ധ്യാപികയായി നിയമിക്കപ്പെട്ടു. ശ്രീമതി. എം. പി.ദേവകിയും, ശ്രീമതി. കെ. തങ്കമ്മയും 1995-ൽ റിട്ടയർ ചെയ്തു. ശ്രീമതി. ഇ. എസ്. തങ്കമണി റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീമതി. ടി. ഡി. ഷീല പട്ടുകുളങ്ങര ചാർജെടുത്തു. 1995- 2001 കാലഘട്ടത്തിൽ ശ്രീ. സി. വി. വർക്കി ഹെഡ്മാസ്റ്ററായികഴിഞ്ഞ് ശ്രീമതി വത്സ വി. കെ ഗവണ്മെന്റ് നിയമനം ലഭിച്ച ഒഴിവിൽ ശ്രീമതി. നിഷ എബ്രഹാം മുളന്തുരുത്തി അദ്ധ്യാപികയായി. 2001-ൽ ശ്രീ. സി. വി. വർക്കി, ശ്രീമതി. ടി. വൈ. മേരി, ശ്രീമതി. ഇ. എൻ. ഇന്ദിര എന്നിവർ റിട്ടയർ ചെയ്യതു. ശ്രീ. വി. കെ. ഗോപിനാഥൻ ഹെഡ്മാസ്റ്റർ ആയി. ശ്രീ. പ്രിൻസ്, ബ്രഹ്മമംഗലം സംസ്കൃതാദ്ധ്യാപകൻ ആയി. 2002-ൽ ശ്രീ. വി. കെ. ഗോപിനാഥൻ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി. സാലി എം. മാലിയിൽ ഹെഡ്മിസ്ട്രസ്സ് ആയി.
             
2010 കാലഘട്ടത്തിൽ സ്കൂളിന്റെ നടത്തിപ്പ് എം. ജി. ആശ്രമം (കണ്ടനാട്) ഏറ്റെടുത്തു. അതിനു ശേഷം ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നു. എന്നാൽ മാനേജർ റവ: ഫാദർ മാത്യൂസ് റമ്പാൻ രാജിവെച്ചതിനെ തുടർന്ന്, സ്കൂൾ സ്റ്റാഫ് മാനേജ്മെന്റിലായി.
             
ശ്രീമതി. സാലി എം. മാലിൽ 2011-ൽ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി. എം. ആർ. വാസന്തി ഹെഡ്മിസ്ട്രസ്സായി. തുടർന്ന് 2015-ൽ ശ്രീ. അലക്സ് കെ.പോൾ ഹെഡ്മാസ്റ്റർ ആയി.
2019 ഡിസംബർ 27-ാം തീയതിയുണ്ടായ മരണത്തെത്തുടർന്ന് ശ്രീമതി. സീന എസ്. തോമസ്സ് ചാർജെടുത്തു.
             
(പെരുമ്പിള്ളി സ്കൂളിൽ ഇടക്കാലത്ത് ചിലരുടെ സേവനങ്ങൾ ഉണ്ടായിരുന്നു. അദ്ധ്യാപകരായി ഇടക്കാലങ്ങളിൽ ശ്രീമതി. ചിന്നമ്മ ചാലപ്പുറം, ശ്രീ. പി. ജി. ചെല്ലപ്പൻ മലയിൽ, ശ്രീ. ശങ്കുണ്ണിമേനോൻ തൈപ്പറമ്പിൽ, ശ്രീമതി. പി. വി. ശ്രീദേവി പാടിവട്ടത്ത് മന പെരുമ്പിള്ളി തുടങ്ങിയവർ.)
             
വളരെ മികച്ച നിലവാരത്തിലുള്ളതായിരുന്ന പെരുമ്പിള്ളി സ്കൂളിന്റെ അദ്ധ്യയനവർഷങ്ങൾ തികഞ്ഞ അച്ചടക്കവും, പ്രത്യേക പരിഗണനയും മൂലം അനേകർ ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുകയുണ്ടായിട്ടുണ്ട്. അവരിൽ ഡോക്ടർമാരും, എഞ്ചിനീയർമാരും, അദ്ധ്യാപകരും ഉൾപ്പെടുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ നല്ല നിലയിൽ പങ്കെടുക്കുകയും, വിജയങ്ങൾ നേടുകയുമുണ്ടായിട്ടുണ്ട്. സബ് ജില്ലാ, ജില്ലാ തല - കലാ - കായികമത്സരങ്ങളിലും, ശാസ്ത്രപ്രദർശനം, വർക്ക് എക്സ്പീരിയൻസ് മത്സരങ്ങൾ എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്കൃതോത്സവങ്ങളിൽ തുടർച്ചയായി ഉയർന്ന സ്കോർ നേടി ചാമ്പ്യൻഷിപ്പ് നിലനിർത്തിയിട്ടുണ്ട്. നല്ല അച്ചടക്കവും, അനുസരണയും പഠനത്തിൽ മികവും പുലർത്തിയിരുന്നതുകൊണ്ട് മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ 8-ാം സ്റ്റാന്റേഡിലേക്ക് പെരുമ്പിള്ളി അപ്പർ പ്രമറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായിരുന്നു പ്രഥമ പരിഗണന.
             
സ്കൂൾ ശതാബ്ദി നിറവിലേക് എത്തിനിൽക്കുന്നു. ഈ വിദ്യാലയത്തിലെ കിഴക്കേ ഹാൾ ടൈൽ വിരിച്ചു നൽകിയത്, പൂർവ്വ വിദ്യാർഥിയായ ശ്രീ അജിത്ത് കെ. സി. ഞാറ്റിയത്താണ്. 2020 മെയ് മാസത്തിൽ മൂന്ന് ഹാളുകളുടെയും മേൽക്കൂരയുടെയും കേടുപാടുകൾ, സ്കൂൾ റിട്ട. അധ്യാപിക ശ്രീമതി ടി. വൈ. മേരി ഇച്ചിരവേലിൽ, മനോജ്‌ വി. പി(അസിസ്റ്റന്റ് എം. വി. ഐ) തുടങ്ങിയ പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ തീർത്തു. മറ്റു ഹാളുകൾ ടൈൽ വിരിക്കുന്നതിന്, റിട്ട. പ്യൂൺ ശ്രീ. എൻ. കെ. രവീന്ദ്രൻ ,നടമേൽ, പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ, പി. ടി. എ. എന്നിവരുടെയും സഹായം ലഭിക്കുന്നു.
             
കൂടാതെ യു. എസ്. ടി. ഗ്ലോബൽ എന്ന ഐ. ടി. കമ്പനിയുടെ(കാക്കനാട്) സഹായത്തോടെ ഐ. ടി. ലാബ്, സ്മാർട്ട് ടിവി, സ്മാർട്ട് മൊബൈൽ സ്ലൈഡ് തുടങ്ങിയ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നു. 2020-ൽ യു. എസ്. ടി. ഗ്ലോബൽ, ഡോ: ബാബു തോമസ്(വർഷ ആശുപത്രി), പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ 'ടോയ്ലറ്റ് ബ്ലോക്ക്' നിർമ്മിച്ചു.
             
മുളന്തുരുത്തി പഞ്ചായത്ത്, ഗ്രാമീണ വായനശാല പെരുമ്പിള്ളി, പബ്ലിക് ലൈബ്രറി മുളന്തുരുത്തി, വിവിധ രാഷ്ട്രീയ പാർട്ടികൾ, പി. ടി. എ എന്നിവരുടെ സഹായത്തോടെ ഈ വർഷം കൂടുതൽ കുട്ടികളെ ചേർത്തു. വളരെ ഉന്നത നിലവാരത്തിൽ കെ. ജി മുതൽ എഴ് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടന്നുവരുന്നു.
             
സ്കൂളിനെ അനുദിനം പുരോഗതിയിലേക്ക് നയിക്കാൻ അധ്യാപകരും, മാനേജറും, ഹെഡ്മിസ്ട്രസ്സും ആയ ശ്രീമതി. സീന എസ്. തോമസും നന്നായി പ്രവർത്തിക്കുന്നു.
== ഭൗതിക സൗകര്യങ്ങൾ  ==
മുളന്തുരുത്തിയിൽ നിന്നും 2 കിലോമീറ്റർ മാറി പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന UPS പെരുമ്പിള്ളി എന്ന മനോഹരമായ സ്കൂൾ ആരെയും അതിശയിപ്പിക്കുന്ന ചുറ്റുമതിലുകളോടും കാവടതോടും കൂടിയ വിദ്യാലയമാണ്. കവാടം തുറന്നു അകത്തേയ്ക് പ്രവേശിക്കുമ്പോൾ ഭംഗിയാർന്നൊരു താമരകുളവുംമനോഹരങ്ങളായ ചെടികളും പൂകളും വിശാലമായ തിരുമുറ്റവുംഒരു കൊച്ചുപാർക്കും നിങ്ങൾക്ക് സ്വാഗതമോതും . മുൻപിൽ നിന്ന് നോക്കുമ്പോൾ U ആകൃതിയിൽ കാണുന്ന സ്കൂൾ കെട്ടിടത്തിന്റെ വലതുവശത്തായി പ്രധാനധ്യാപികയുടെ ഓഫീസ്. ഇതിന് ഇടതുവശത്തായി സ്റ്റാഫ്‌ റൂമും. തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്‌ .പ്രധാന ഓഫീസിന്റെ മുന്നിലായി ലോവർ പ്രൈമറി ക്ലാസ്സുകളും വലതു ഭാഗത്തായി അപ്പർ പ്രൈമറി ക്ലാസ്സുകളും ക്രമീകരിചിരിക്കുന്നു. ഇവയുടെ മധ്യത്തിൽ മെസ്സ് ഹാളും അവിടെ നിന്ന് മുന്നോട്ട് പ്രി പ്രൈമറി വിഭാഗവും സജ്ജികരിചിരിക്കുന്നു .2021 -2022  അധ്യായനവർഷത്തിൽ 38  ആൺകുട്ടികളും 37  പെൺകുട്ടികളും ഉൾപടെ 75 കുട്ടികൾ പഠനം നടത്തുന്നു. എല്ലാ കുട്ടികൾക്കും കുടിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം സ്കൂളിന്റെ പരിസരങ്ങളിൽ ക്രമീകരിചിട്ടുണ്ട്. 
കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രശസ്ത ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ സഹായത്തോടെ നിർമിച്ച വെടിപ്പും വൃത്തിയുമുള്ള ശൌചാലയങ്ങളും ആൺ -പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട് . പി ടി എയും  മാതൃ സംഘവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും  വളരെ കാര്യക്ഷമമായി  പിന്തുണ നൽകുന്നു, 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും സർഗസമാജംകൂടുന്നു. പ്രമുഖ ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഞായർ ദിവസങ്ങളിലും ഇംഗ്ലീഷ് ക്രാഫ്റ്റ് സംഗീതം എന്നി ക്ലാസ്സുകളും കുട്ടികൾക്കായി നൽകിവരുന്നു .
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*സയൻ‌സ് ക്ലബ്ബ് - വിദ്യാർത്ഥികളിൽ ശാസ്ത്രിയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. വിവിധ സ്കൂളുകളിൽനടത്തുന്ന മത്സരങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും ക്ലബ്ബിന്റെ സഹായത്തോടെ പങ്കെടുക്കാറുണ്ട്.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ് -ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. -വിദ്യാർത്ഥികളുടെ സർഗവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു .
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്- ഗണിത പഠനം കൂടുതൽ രസകരവും ലളിതവും ആക്കുന്നത്തിനായി ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു .ഗണിത ക്ലബ്ബിന്റെ പ്രവർത്തനമായി മാത് മാജിക്‌ എന്ന ഒരു പതിപ്പ് 2021-2022 അധ്യായനവർഷത്തിൽ പ്രകാശനം ചെയ്തു
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്- പുത്തൻ സംസ്കാരം വളർത്തി നാടിനു നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.- പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ സ്കൂൾ പരിസരം വൃത്തി ആക്കുകയും ചെടികൾ നടുകയും അവയെ സംരക്ഷികുകയും ചെയ്യുന്നു .ഉച്ച ഭക്ഷണത്തിനായുള്ള പച്ചക്കറികൾ സ്കൂളിൽ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നു.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*മലയാളം ക്ലബ്- മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*ഹലോ ഇംഗ്ലീഷ് - ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
'''എം വിജയലക്ഷ്മിയമ്മ '''
 
'''ഇ ശാരദാമ്മ'''
 
'''പി സി ഏലിയാസ് '''
 
'''വി ജെ മറിയം '''
 
'''എം  പി ദേവകി '''
 
'''സി ആർ രമേശൻ നമ്പൂതിരി'''
 
'''സി വി വർക്കി'''
 
'''ടി മേരി'''
 
'''വി കെ ഗോപിനാഥൻ'''
 
'''കെ എ തങ്കമ്മ'''
 
'''സാലി എം മാലിയിൽ'''
 
'''എം ആർ വാസന്തി'''
 
'''അലക്സ്‌ കെ പോൾ'''
 
'''സീന എസ് തോമസ്'''
 
#
#
#
#
വരി 50: വരി 194:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ   ==
ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത
 
വിജയലക്ഷ്മി  (കവയത്രി )
 
ഡോക്ടർ ബാബു തോമസ് (വർഷ ഹോസ്പിടൽ )
 
ഡോക്ടർ ടി എ വാസു
 
മനോജ്‌ വി പി (വെഹിക്കിൾ ഇൻസ്പെക്ടർ )
 
ഡോക്ടർ സന്ധ്യ എസ് കുമാർ
 
GRACE ANTONY (സിനിമ നടി)
 
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
മുളന്തുരുത്തിയിൽ നിന്നും 2 കിലോമിറെർ  മാറി പെരുമ്പിള്ളി നടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ബസ്‌ സ്റ്റോപ്പിൽ നിന്നു നോക്കിയാൽ സ്കൂൾ കാണുവാൻ സാധിക്കും.
----
----
{{#multimaps:9.88565,76.38731|zoom=18}}
{{#multimaps:9.88589,76.38692|zoom=18}}
----
----

11:56, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യു പി സ്ക്കൂൾ, പെരുംപിള്ളി
വിലാസം
പെരുമ്പിള്ളി

പെരുമ്പിള്ളി പി.ഒ.
,
682314
,
എറണാകുളം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽmgupsperumpilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26443 (സമേതം)
യുഡൈസ് കോഡ്32081301103
വിക്കിഡാറ്റQ99507941
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന എസ് തോമസ്
പി.ടി.എ. പ്രസിഡണ്ട്വിജേഷ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അജിത വത്സൻ
അവസാനം തിരുത്തിയത്
06-02-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേരളത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു സമൂഹമാണ് പട്ടാര്യ സമൂഹം. വലിയ സാമ്പത്തിക ശക്തിയോ, സമുദായ ശക്തിയോ ഇല്ലെങ്കിലും ഈ സമൂഹത്തിന് കേരളത്തിൽ രണ്ട് സ്കൂളുകൾ (അറിവാലയം) ഉണ്ടായിരുന്നു. ഒന്നു ചേർത്തല പള്ളിപ്പുറത്തും മറ്റൊന്ന് മുളന്തുരുത്തി പെരുമ്പിള്ളിയിലും. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ആരംഭിച്ച സ്കൂൾ ശതാബ്ദിയിലേക്ക് അടുക്കുകയാണ്. ഈ അവസരത്തിൽ, പെരുമ്പിള്ളി അറിവാലയത്തിന്റെ വിശേഷങ്ങളിലേക്ക്, ഇവിടുത്തെ മുൻ അധ്യാപകനായ ശ്രീ. ഗോപി സാറും, ഇപ്പോഴത്തെ ഹെഡ്മിസ്ട്രസും ആയ ശ്രീമതി. സീന എസ്. തോമസും നൽകിയ കുറിപ്പ് വായനക്കാർക്കായി സമർപ്പിക്കുകയാണ്.

അപ്പർ പ്രൈമറി സ്കൂൾ പെരുമ്പിള്ളി.

സ്ഥാപിതം : 1926 (പട്ടാര്യസമാജം ലോവർ പ്രൈമറി സ്കൂൾ പെരുമ്പിള്ളി (1 മുതൽ 5 വരെ).

സ്ഥാപകൻ : പട്ടുകുളങ്ങര ശ്രീ. നാരായണപിള്ള പെരുമ്പിള്ളി.

മാനേജർ : പാപ്പാളിൽ ശ്രീ. ശങ്കരപിള്ള പെരുമ്പിള്ളി.

ആദ്യ ഹെഡ്മാസ്റ്റർ : കടവത്ത് ശ്രീ. കെ. വി. കുമാരപിള്ള പെരുമ്പള്ളി.

സ്റ്റാഫംഗങ്ങൾ : ശ്രീ. ഇ. ആർ. കൃഷ്ണപ്പിള്ള ഇടച്ചേരിൽ, കാഞ്ഞിരമറ്റം.

                          ശ്രീ. വി. കെ. കുട്ടൻപിള്ള തത്യാലിൽ, പെരുമ്പിള്ളി.

                          ശ്രീ. സി. യു. മാർക്കോസ് ചാലപ്പുറം, പെരുമ്പിള്ളി.

                          ശ്രീമതി. ടി. ഐ. ശോശാമ്മ ത്ലക്കുളത്തിൽ.

                          ശ്രീമതി. എം. പി. തങ്കമ്മ മൂക്കൻഞ്ചേരിൽ, ആമ്പല്ലൂർ.

                          ശ്രീമതി ഇ. ജി. കല്യാണിയമ്മ കാരിക്കോട്

                          ശ്രീ. പി. ഗോവിന്ദമേനോൻ പറുതുരുത്തിൽ കാഞ്ഞിരമറ്റം.

                          ശ്രീമതി. വി. കെ യശോദാമ്മ തത്യാലിൽ, പെരുമ്പിള്ളി.

                          ശ്രീമതി. വി. കെ. ഭാർഗ്ഗവിയമ്മ.

                          (ഇരുവരും ഗവ. ജോലി കിട്ടിയതനാൽ 1 വർഷത്തിനകം പിരിഞ്ഞു).

                           അപ്പർ പ്രൈമറി തുടങ്ങിയതോടെ ശ്രീ. എൻ. എസ്. കൃഷ്ണൻകുട്ടി പിള്ള നടമേൽ, പെരുമ്പിള്ളി പ്യൂൺ ആയി ചാർജെടുത്തു.

              പട്ടാര്യസമാജം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ സ്കൂൾ ഭരണം അന്നത്തെ സ്റ്റാഫിന് വിട്ട് കൊടുത്തു. എന്നാൽ സ്ഥലത്തിനും കെട്ടിടത്തിനും തുടർന്നും അവകാശികൾ സമാജം തന്നെ തുടർന്നു. തർക്കത്തെതുടർന്ന് ഏതാനും നാൾ സ്കൂൾ പ്രവർത്തനം പെരുമ്പിള്ളി പള്ളിപ്പുറത്ത് ഭവനത്തിലായിരുന്നു നടന്നിരുന്നത്. പിന്നീട് പഴയ കെട്ടിടത്തിൽ തന്നെ തുടർന്നു. 1959-60-ൽ യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീമതി. ടി. ഐ. ശോശാമ്മ ത്ലാക്കുളത്തിൽ ശ്രീ. ഇട്ടൻ എന്നിവർ നൽകിയ 45.80 ആർ സ്ഥലത്ത് കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാഫംഗമായ ശ്രീ. വി. കെ. കുട്ടൻപിള്ള മുൻകൈ എടുത്ത് 1947-ൽ ആരംഭിച്ച പെരുമ്പിള്ളി ഗ്രാമീണ വായനശാല സ്കൂൾ ക്ലാസ്സുമുറിയിൽ തന്നെയായിരുന്നു. സ്റ്റാഫംഗങ്ങൾ കമ്മറ്റി മെമ്പർമാരും, ഹെഡ്മാസ്റ്റർ വായന ശാല പ്രസിഡന്റ്, സ്കൂൾ മാനേജരുമായി പ്രവർത്തിച്ചു.

              ഹെഡ്മാസ്റ്റർ കെ. വി. കുമാരപിള്ള മാസ്റ്റർ റിട്ടയർ ചെയ്തു. യു. പി ക്ലാസ്സുകളിലേക്ക് പുതിയ നിയമനങ്ങൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഇ. ആർ. കൃഷ്ണപിള്ള ചാർജെടുത്തു. ശ്രീ. എ. എം. കുര്യൻ ആഞ്ഞിലിക്കാപിള്ളിൽ സൗത്ത് പറവൂർ,  ശ്രീമതി. എം. വിജയലക്ഷ്മി അമ്മ തൃപ്പൂണിത്തുറ, ശ്രീമതി. ഇ. ശാരദാമ്മ തൃപ്പൂണിത്തുറ, ശ്രീമതി. കെ. ലീല പൂണിത്തറ, ശ്രീമതി. പി. ജി. നളിനി തൃപ്പൂണിത്തുറ, ശ്രീമതി ടി. കെ. രാധ കിഴക്കേമാരാത്ത് പെരുമ്പിള്ളി എന്നിവർ ചാർജെടുത്തു. സി. യു. മാർക്കോസ് റിട്ടയർ ചെയ്തു. ശ്രീ. സി. ആർ. രമേശൻ നമ്പൂതിരി ചൂഴിക്കുന്നത്ത് മന പെരുമ്പിള്ളി, ശ്രീ. വി. കെ. ജോൺ വടക്കേകോച്ചേരിയിൽ പിറവം, ശ്രീമതി. വി. ജെ. മറിയം പേപ്പതി, ശ്രീമതി. എം. പി. ദേവകി പൈങ്ങാരപ്പിള്ളി എന്നിവർ അദ്ധ്യാപകരായി. ശ്രീ. ഇ. ആർ. കൃഷ്ണപിള്ള 1967-ൽ റിട്ടയർ ചെയ്തു. ശ്രീ. എം. എൻ. കുര്യൻ ഹെഡ്മാസ്റ്റർ ആയി. അതിനുമുമ്പ് 1966-ൽ ശ്രീ. സി. വി. വർക്കി ചാത്തനാട്ട് കാഞ്ഞിരമറ്റം, ശ്രീമതി. ടി. വൈ. മേരി സൗത്ത് പറവൂർ എന്നിവർ അദ്ധ്യാപകരായി. ശ്രീമതി. ടി. കെ. രാധ ഗവ. ജോലി നേടിയതിനാൽ രാജി വച്ച ഒഴിവിൽ ശ്രീ. വി. കെ ഗോപിനാഥൻ തത്യാലിൽ അദ്ധ്യാപകനായി. ശ്രീമതി. എം. പി. തങ്കമ്മ, ശ്രീമതി. ഇ. ജി. കല്ല്യാണിയമ്മ, ശ്രീ. ഇ. പി. ഗോവിന്ദമേനോൻ, ശ്രീ. വി. കെ. കുട്ടൻപിള്ള എന്നിവർ പിന്നീട് റിട്ടയർ ചെയ്തു.

              ശ്രീമതി. പി. ജി. രുഗ്മിണി വടക്കേപിഷാരത്ത് പെരുമ്പിള്ളി ശ്രീമതി. വി. ആർ. സാവിത്രി വാര്യസ്യാർ തൃപ്പൂണിത്തുറ(സംഗീതം), ശ്രീ. എ. വി. ഏലിയാസ് പുത്തോട്ട് കുഴിയിൽ പിറവം(ക്രാഫ്റ്റ്), ശ്രീമതി. കെ. എ. തങ്കമ്മ തോട്ടത്തിൽ ആമ്പല്ലൂർ എന്നിവർ നിയമിക്കപ്പെട്ടു. 1980-ൽ ശ്രീമതി. ടി. ഐ. ശോശാമ്മ റിട്ടയർ ചെയ്തു.

            1980-ൽ ശ്രീ. വി. കെ. ജോൺ മരണപ്പെട്ടു. ശ്രീ. എൻ. എസ്. കൃഷ്ണൻകുട്ടിപിള്ള റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീ. എൻ. കെ. രവീന്ദ്രൻ(മകൻ) പ്യൂൺ ആയി. ശ്രീമതി. സാവിത്രി രാജിവച്ച ഒഴിവിൽ ശ്രീ. ടി. എസ്. കൃഷ്ണൻ തെക്കാട്ട് മന സംഗീത അദ്ധ്യാപകനായി(1976-ൽ) ചാർജെടുത്തു. ശ്രീ. എ. എ. കുര്യൻ 1986-ൽ റിട്ടയർ ചെയ്തു. ശ്രീമതി. എം. വിജയലക്ഷ്മി അമ്മ ഹെഡ്മിസ്ട്രസ്സ് ആയി. ശ്രീമതി. എം. ആർ. വാസന്തി നിയമിതയായി. പിന്നീട് ശ്രീമതി വത്സ വി. കെ ചാത്തൻ കാലായിൽ നിയമിക്കപ്പെട്ടു.1987-ൽ ശ്രീ. സി. ആർ. രാമൻ നമ്പൂതിരി റിട്ടയർ ചെയ്തു. ശ്രീ. അലക്സ് .കെ. പോൾ പിറവം നിയമിതനായി. ശ്രീ. പി. വി. ഏലിയാസ് 1987-ൽ മരിച്ച ഒഴിവിൽ ശ്രീമതി. കെ. സി. ഹേമലത ഞാറ്റിയത്ത് പെരുമ്പിള്ളി നിയമിതയായി. 1990-ൽ ശ്രീമതി. എം. വിജയലക്ഷ്മി അമ്മ റിട്ടയർ ചെയ്തു. ശ്രീമതി. ഇ. ശാരദാമ്മ എച്ച്. എം. ആയി. 1992-ൽ ശ്രീമതി. ഇ. ശാരദാമ്മ റിട്ടയർ ചെയ്തു. ശ്രീമതി. വി. എസ്. മറിയം എച്ച്. എം. ആയി.

              ശ്രീമതി. എം. വിജയലക്ഷ്മി അമ്മ റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീമതി. സീന എസ്സ്. തോമസ്സ് സീതകുന്നേൽ, എടയ്ക്കാട്ടുവയൽ നിയമിതയായി. ശ്രീമതി. ഇ. ശാരദാമ്മ റിട്ടയർ ചെയ്തതിനെതുടർന്ന് ശ്രീമതി. വി. ജെ. മറിയം ഹെഡ്മിസ്ട്രസ്സായി (1991). ശ്രീമതി. വി. ജെ. മറിയം 1993-ൽ റിട്ടയർ ചെയ്യതു. ശ്രീമതി. എം. പി. ദേവകി ഹെഡ്മിസ്ട്രസ്സായി. ശ്രീമതി. ടി. ആർ. സവിത തോട്ടത്തിൽ ആമ്പല്ലൂർ അദ്ധ്യാപികയായി നിയമിക്കപ്പെട്ടു. ശ്രീമതി. എം. പി.ദേവകിയും, ശ്രീമതി. കെ. തങ്കമ്മയും 1995-ൽ റിട്ടയർ ചെയ്തു. ശ്രീമതി. ഇ. എസ്. തങ്കമണി റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീമതി. ടി. ഡി. ഷീല പട്ടുകുളങ്ങര ചാർജെടുത്തു. 1995- 2001 കാലഘട്ടത്തിൽ ശ്രീ. സി. വി. വർക്കി ഹെഡ്മാസ്റ്ററായികഴിഞ്ഞ് ശ്രീമതി വത്സ വി. കെ ഗവണ്മെന്റ് നിയമനം ലഭിച്ച ഒഴിവിൽ ശ്രീമതി. നിഷ എബ്രഹാം മുളന്തുരുത്തി അദ്ധ്യാപികയായി. 2001-ൽ ശ്രീ. സി. വി. വർക്കി, ശ്രീമതി. ടി. വൈ. മേരി, ശ്രീമതി. ഇ. എൻ. ഇന്ദിര എന്നിവർ റിട്ടയർ ചെയ്യതു. ശ്രീ. വി. കെ. ഗോപിനാഥൻ ഹെഡ്മാസ്റ്റർ ആയി. ശ്രീ. പ്രിൻസ്, ബ്രഹ്മമംഗലം സംസ്കൃതാദ്ധ്യാപകൻ ആയി. 2002-ൽ ശ്രീ. വി. കെ. ഗോപിനാഥൻ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി. സാലി എം. മാലിയിൽ ഹെഡ്മിസ്ട്രസ്സ് ആയി.

              2010 കാലഘട്ടത്തിൽ സ്കൂളിന്റെ നടത്തിപ്പ് എം. ജി. ആശ്രമം (കണ്ടനാട്) ഏറ്റെടുത്തു. അതിനു ശേഷം ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നു. എന്നാൽ മാനേജർ റവ: ഫാദർ മാത്യൂസ് റമ്പാൻ രാജിവെച്ചതിനെ തുടർന്ന്, സ്കൂൾ സ്റ്റാഫ് മാനേജ്മെന്റിലായി.

              ശ്രീമതി. സാലി എം. മാലിൽ 2011-ൽ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി. എം. ആർ. വാസന്തി ഹെഡ്മിസ്ട്രസ്സായി. തുടർന്ന് 2015-ൽ ശ്രീ. അലക്സ് കെ.പോൾ ഹെഡ്മാസ്റ്റർ ആയി.

2019 ഡിസംബർ 27-ാം തീയതിയുണ്ടായ മരണത്തെത്തുടർന്ന് ശ്രീമതി. സീന എസ്. തോമസ്സ് ചാർജെടുത്തു.

              (പെരുമ്പിള്ളി സ്കൂളിൽ ഇടക്കാലത്ത് ചിലരുടെ സേവനങ്ങൾ ഉണ്ടായിരുന്നു. അദ്ധ്യാപകരായി ഇടക്കാലങ്ങളിൽ ശ്രീമതി. ചിന്നമ്മ ചാലപ്പുറം, ശ്രീ. പി. ജി. ചെല്ലപ്പൻ മലയിൽ, ശ്രീ. ശങ്കുണ്ണിമേനോൻ തൈപ്പറമ്പിൽ, ശ്രീമതി. പി. വി. ശ്രീദേവി പാടിവട്ടത്ത് മന പെരുമ്പിള്ളി തുടങ്ങിയവർ.)

              വളരെ മികച്ച നിലവാരത്തിലുള്ളതായിരുന്ന പെരുമ്പിള്ളി സ്കൂളിന്റെ അദ്ധ്യയനവർഷങ്ങൾ തികഞ്ഞ അച്ചടക്കവും, പ്രത്യേക പരിഗണനയും മൂലം അനേകർ ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുകയുണ്ടായിട്ടുണ്ട്. അവരിൽ ഡോക്ടർമാരും, എഞ്ചിനീയർമാരും, അദ്ധ്യാപകരും ഉൾപ്പെടുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ നല്ല നിലയിൽ പങ്കെടുക്കുകയും, വിജയങ്ങൾ നേടുകയുമുണ്ടായിട്ടുണ്ട്. സബ് ജില്ലാ, ജില്ലാ തല - കലാ - കായികമത്സരങ്ങളിലും, ശാസ്ത്രപ്രദർശനം, വർക്ക് എക്സ്പീരിയൻസ് മത്സരങ്ങൾ എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്കൃതോത്സവങ്ങളിൽ തുടർച്ചയായി ഉയർന്ന സ്കോർ നേടി ചാമ്പ്യൻഷിപ്പ് നിലനിർത്തിയിട്ടുണ്ട്. നല്ല അച്ചടക്കവും, അനുസരണയും പഠനത്തിൽ മികവും പുലർത്തിയിരുന്നതുകൊണ്ട് മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ 8-ാം സ്റ്റാന്റേഡിലേക്ക് പെരുമ്പിള്ളി അപ്പർ പ്രമറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായിരുന്നു പ്രഥമ പരിഗണന.

              സ്കൂൾ ശതാബ്ദി നിറവിലേക് എത്തിനിൽക്കുന്നു. ഈ വിദ്യാലയത്തിലെ കിഴക്കേ ഹാൾ ടൈൽ വിരിച്ചു നൽകിയത്, പൂർവ്വ വിദ്യാർഥിയായ ശ്രീ അജിത്ത് കെ. സി. ഞാറ്റിയത്താണ്. 2020 മെയ് മാസത്തിൽ മൂന്ന് ഹാളുകളുടെയും മേൽക്കൂരയുടെയും കേടുപാടുകൾ, സ്കൂൾ റിട്ട. അധ്യാപിക ശ്രീമതി ടി. വൈ. മേരി ഇച്ചിരവേലിൽ, മനോജ്‌ വി. പി(അസിസ്റ്റന്റ് എം. വി. ഐ) തുടങ്ങിയ പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ തീർത്തു. മറ്റു ഹാളുകൾ ടൈൽ വിരിക്കുന്നതിന്, റിട്ട. പ്യൂൺ ശ്രീ. എൻ. കെ. രവീന്ദ്രൻ ,നടമേൽ, പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ, പി. ടി. എ. എന്നിവരുടെയും സഹായം ലഭിക്കുന്നു.

              കൂടാതെ യു. എസ്. ടി. ഗ്ലോബൽ എന്ന ഐ. ടി. കമ്പനിയുടെ(കാക്കനാട്) സഹായത്തോടെ ഐ. ടി. ലാബ്, സ്മാർട്ട് ടിവി, സ്മാർട്ട് മൊബൈൽ സ്ലൈഡ് തുടങ്ങിയ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നു. 2020-ൽ യു. എസ്. ടി. ഗ്ലോബൽ, ഡോ: ബാബു തോമസ്(വർഷ ആശുപത്രി), പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ 'ടോയ്ലറ്റ് ബ്ലോക്ക്' നിർമ്മിച്ചു.

              മുളന്തുരുത്തി പഞ്ചായത്ത്, ഗ്രാമീണ വായനശാല പെരുമ്പിള്ളി, പബ്ലിക് ലൈബ്രറി മുളന്തുരുത്തി, വിവിധ രാഷ്ട്രീയ പാർട്ടികൾ, പി. ടി. എ എന്നിവരുടെ സഹായത്തോടെ ഈ വർഷം കൂടുതൽ കുട്ടികളെ ചേർത്തു. വളരെ ഉന്നത നിലവാരത്തിൽ കെ. ജി മുതൽ എഴ് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടന്നുവരുന്നു.

              സ്കൂളിനെ അനുദിനം പുരോഗതിയിലേക്ക് നയിക്കാൻ അധ്യാപകരും, മാനേജറും, ഹെഡ്മിസ്ട്രസ്സും ആയ ശ്രീമതി. സീന എസ്. തോമസും നന്നായി പ്രവർത്തിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

മുളന്തുരുത്തിയിൽ നിന്നും 2 കിലോമീറ്റർ മാറി പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന UPS പെരുമ്പിള്ളി എന്ന മനോഹരമായ സ്കൂൾ ആരെയും അതിശയിപ്പിക്കുന്ന ചുറ്റുമതിലുകളോടും കാവടതോടും കൂടിയ വിദ്യാലയമാണ്. കവാടം തുറന്നു അകത്തേയ്ക് പ്രവേശിക്കുമ്പോൾ ഭംഗിയാർന്നൊരു താമരകുളവുംമനോഹരങ്ങളായ ചെടികളും പൂകളും വിശാലമായ തിരുമുറ്റവുംഒരു കൊച്ചുപാർക്കും നിങ്ങൾക്ക് സ്വാഗതമോതും . മുൻപിൽ നിന്ന് നോക്കുമ്പോൾ U ആകൃതിയിൽ കാണുന്ന സ്കൂൾ കെട്ടിടത്തിന്റെ വലതുവശത്തായി പ്രധാനധ്യാപികയുടെ ഓഫീസ്. ഇതിന് ഇടതുവശത്തായി സ്റ്റാഫ്‌ റൂമും. തൊട്ടടുത്തായി കമ്പ്യൂട്ടർ ലാബ്‌ .പ്രധാന ഓഫീസിന്റെ മുന്നിലായി ലോവർ പ്രൈമറി ക്ലാസ്സുകളും വലതു ഭാഗത്തായി അപ്പർ പ്രൈമറി ക്ലാസ്സുകളും ക്രമീകരിചിരിക്കുന്നു. ഇവയുടെ മധ്യത്തിൽ മെസ്സ് ഹാളും അവിടെ നിന്ന് മുന്നോട്ട് പ്രി പ്രൈമറി വിഭാഗവും സജ്ജികരിചിരിക്കുന്നു .2021 -2022 അധ്യായനവർഷത്തിൽ 38 ആൺകുട്ടികളും 37 പെൺകുട്ടികളും ഉൾപടെ 75 കുട്ടികൾ പഠനം നടത്തുന്നു. എല്ലാ കുട്ടികൾക്കും കുടിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം സ്കൂളിന്റെ പരിസരങ്ങളിൽ ക്രമീകരിചിട്ടുണ്ട്.

കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രശസ്ത ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ സഹായത്തോടെ നിർമിച്ച വെടിപ്പും വൃത്തിയുമുള്ള ശൌചാലയങ്ങളും ആൺ -പെൺ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട് . പി ടി എയും മാതൃ സംഘവും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ കാര്യക്ഷമമായി പിന്തുണ നൽകുന്നു,

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും സർഗസമാജംകൂടുന്നു. പ്രമുഖ ഐ ടി കമ്പനി ആയ UST ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഞായർ ദിവസങ്ങളിലും ഇംഗ്ലീഷ് ക്രാഫ്റ്റ് സംഗീതം എന്നി ക്ലാസ്സുകളും കുട്ടികൾക്കായി നൽകിവരുന്നു .

  • സയൻ‌സ് ക്ലബ്ബ് - വിദ്യാർത്ഥികളിൽ ശാസ്ത്രിയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. വിവിധ സ്കൂളുകളിൽനടത്തുന്ന മത്സരങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും ക്ലബ്ബിന്റെ സഹായത്തോടെ പങ്കെടുക്കാറുണ്ട്.
  • ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ് -ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി. -വിദ്യാർത്ഥികളുടെ സർഗവാസന വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു .
  • ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്- ഗണിത പഠനം കൂടുതൽ രസകരവും ലളിതവും ആക്കുന്നത്തിനായി ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു .ഗണിത ക്ലബ്ബിന്റെ പ്രവർത്തനമായി മാത് മാജിക്‌ എന്ന ഒരു പതിപ്പ് 2021-2022 അധ്യായനവർഷത്തിൽ പ്രകാശനം ചെയ്തു
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്- പുത്തൻ സംസ്കാരം വളർത്തി നാടിനു നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.- പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിലോരിക്കൽ സ്കൂൾ പരിസരം വൃത്തി ആക്കുകയും ചെടികൾ നടുകയും അവയെ സംരക്ഷികുകയും ചെയ്യുന്നു .ഉച്ച ഭക്ഷണത്തിനായുള്ള പച്ചക്കറികൾ സ്കൂളിൽ സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നു.]]
  • മലയാളം ക്ലബ്- മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.
  • ഹലോ ഇംഗ്ലീഷ് - ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

എം വിജയലക്ഷ്മിയമ്മ

ഇ ശാരദാമ്മ

പി സി ഏലിയാസ്

വി ജെ മറിയം

എം പി ദേവകി

സി ആർ രമേശൻ നമ്പൂതിരി

സി വി വർക്കി

ടി മേരി

വി കെ ഗോപിനാഥൻ

കെ എ തങ്കമ്മ

സാലി എം മാലിയിൽ

എം ആർ വാസന്തി

അലക്സ്‌ കെ പോൾ

സീന എസ് തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത

വിജയലക്ഷ്മി (കവയത്രി )

ഡോക്ടർ ബാബു തോമസ് (വർഷ ഹോസ്പിടൽ )

ഡോക്ടർ ടി എ വാസു

മനോജ്‌ വി പി (വെഹിക്കിൾ ഇൻസ്പെക്ടർ )

ഡോക്ടർ സന്ധ്യ എസ് കുമാർ

GRACE ANTONY (സിനിമ നടി)

വഴികാട്ടി