ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,228
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ഒരു ദേശാടന കിളിയുടെ നൊമ്പരം<!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/അക്ഷരവൃക്ഷം/ഒരു ദേശാടന കിളിയുടെ നൊമ്പരം എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഒരു ദേശാടന കിളിയുടെ നൊമ്പരം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അച്ഛന്റെയും അമ്മയുടെയും കൂടെ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കേരളത്തിലെത്തുന്നത്. ഞങ്ങൾ ദേശാടന കിളികൾ ആണ് .അച്ഛാ, അച്ഛൻ പറഞ്ഞതുപോലെ തന്നെ കുന്നുകളും മലകളും, പുഴകളും ,വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞ ഈ കേരളം കാണാൻ എത്ര മനോഹരം ആണ് .അവർ പറന്ന് പറന്ന് കുന്നിൻ മുകളിലുള്ള ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ തുള്ളിച്ചാടി. ഒരു വലിയ ശബ്ദം കേട്ട് കുഞ്ഞിക്കിളി അവിടേക്ക് നോക്കി .ആ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി. | അച്ഛന്റെയും അമ്മയുടെയും കൂടെ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കേരളത്തിലെത്തുന്നത്. ഞങ്ങൾ ദേശാടന കിളികൾ ആണ് .അച്ഛാ, അച്ഛൻ പറഞ്ഞതുപോലെ തന്നെ കുന്നുകളും മലകളും, പുഴകളും ,വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞ ഈ കേരളം കാണാൻ എത്ര മനോഹരം ആണ് .അവർ പറന്ന് പറന്ന് കുന്നിൻ മുകളിലുള്ള ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ കുഞ്ഞികിളി തുള്ളിച്ചാടി. ഒരു വലിയ ശബ്ദം കേട്ട് കുഞ്ഞിക്കിളി അവിടേക്ക് നോക്കി .ആ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി. | ||
അയ്യോ അച്ഛാ !അവരെല്ലാവരും ചേർന്ന് ആ മരം മുറിച്ചിടുവാണല്ലോ? മകളെ മലകളും, കുന്നുകളും ,മരങ്ങളും , പുഴകളും ,പ്രകൃതി മനുഷ്യർക്ക് നൽകിയ വരദാനമാണ്. പക്ഷേ , മരങ്ങൾ വെട്ടി നശിപ്പിച്ചും, കുന്നുകൾ ഇടിച്ചുനിരത്തിയും, വയലുകൾ നികത്തിയും, മണ്ണെടുത്തും, പുഴകൾ മലിനമാക്കിയും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി മനുഷ്യൻ ഭൂമിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു . മനുഷ്യർ തന്നെയാണ് പ്രകൃതിക്ഷോഭങ്ങൾക്ക് കാരണക്കാരാകുന്നത്. | അയ്യോ അച്ഛാ !അവരെല്ലാവരും ചേർന്ന് ആ മരം മുറിച്ചിടുവാണല്ലോ? മകളെ മലകളും, കുന്നുകളും ,മരങ്ങളും , പുഴകളും ,പ്രകൃതി മനുഷ്യർക്ക് നൽകിയ വരദാനമാണ്. പക്ഷേ , മരങ്ങൾ വെട്ടി നശിപ്പിച്ചും, കുന്നുകൾ ഇടിച്ചുനിരത്തിയും, വയലുകൾ നികത്തിയും, മണ്ണെടുത്തും, പുഴകൾ മലിനമാക്കിയും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി മനുഷ്യൻ ഭൂമിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു . മനുഷ്യർ തന്നെയാണ് പ്രകൃതിക്ഷോഭങ്ങൾക്ക് കാരണക്കാരാകുന്നത്. | ||
വരി 27: | വരി 27: | ||
നല്ല നാളേക്ക് വേണ്ടി | നല്ല നാളേക്ക് വേണ്ടി | ||
കുഞ്ഞിക്കിളി ചിന്തിച്ചു വളർന്നുവരുന്ന ഈ | കുഞ്ഞിക്കിളി ചിന്തിച്ചു, വളർന്നുവരുന്ന ഈ തലമുറയ്ക്കെങ്കിലും പ്രകൃതിയെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ...... | ||
വരി 43: | വരി 43: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
തിരുത്തലുകൾ